Arambhamaay


Song: Aarambhamaayi
Artiste(s): Kapil Kapilan
Lyricist: Manu Manjith
Composer: Sankar Sharma
Album: Jai Ganesh

Aarambhamaayi
Kathakal varayil viriye
Aakaashatthe
Athire maanjuvo

Aarum kaanaa
Nizhalil niraye niramaayi
Aanandame
Alivaayi peythatho

Thaalellaam thaane neengiyo
Thaalinmel varnam thookiyo

Maaraalaykkullil minniyo
Maatterum maayaa maarivil

Kandarinjatho
Kettarinjatho
Thottarinjatho
Ullarinjatho

Vattamittirunnu
Koottu koodi chollaan
Ortthedutthu mutthu pole
Kortthinakki chertthu

Kaanaakkara thodaanaayi
Kaalam varam tharumbol
Munnillilam nilaavaayi
Thelinjathethu prakaasham

Ullil kulir kudanjum
Manjil, mukham vidarnnum
Pookkunnoru prabhaatham
Kinaavilaake naruchiriyezhuthi

Mannil veendum kaaloonnikkonde
Vinnil minnum vaarmegham thotto

Lokam kaathorkkunne
Theeraathoro kathakal

Ariyaan

((Aarambhamaayi
Kathakal varayil viriye
Aakaashatthe
Athire maanjuvo))

((Aarum kaanaa
Nizhalil niraye niramaayi
Aanandame
Alivaayi peythatho))

((Thaalellaam thaane neengiyo
Thaalinmel varnam thookiyo))

((Maaraalaykkullil minniyo
Maatterum maayaa maarivil))

((Kandarinjatho
Kettarinjatho
Thottarinjatho
Ullarinjatho))

((Vattamittirunnu
Koottu koodi chollaan
Ortthedutthu mutthu pole
Kortthinakki chertthu))

ആരംഭമായി
കഥകൾ വരയിൽ വിരിയേ
ആകാശത്തെ
അതിരെ മാഞ്ഞുവോ

ആരും കാണാ
നിഴലിൽ നിറയേ നിറമായി
ആനന്ദമേ
അറിവായി പെയ്തതോ

താളെല്ലാം താനേ നീങ്ങിയോ
താളിന്മേൽ വർണം തൂക്കിയോ

മാറാലയ്ക്കുള്ളിൽ മിന്നിയോ
മാറ്റേറും മായാ മാരിവിൽ

കണ്ടറിഞ്ഞതോ
കേട്ടറിഞ്ഞതോ
തൊട്ടറിഞ്ഞതോ
ഉള്ളറിഞ്ഞതോ

വട്ടമിട്ടിരുന്നു
കൂട്ട് കൂടി ചൊല്ലാൻ
ഓർത്തെടുത്തു മുത്തു പോലെ
കോർത്തിണക്കി ചേർത്തു

കാണാക്കര തൊടാനായി
കാലം വരം തരുമ്പോൾ
മുന്നിലിളം നിലാവായി
തെളിഞ്ഞതെന്തു പ്രകാശം

ഉള്ളിൽ കുളിർ കുടഞ്ഞും
മഞ്ഞിൽ, മുഖം വിടർന്നും
പൂക്കുന്നൊരു പ്രഭാതം
കിനാവിലാകെ നറുചിരിയെഴുതി

മണ്ണിൽ വീണ്ടും കാലൂന്നിക്കൊണ്ടേ
വിണ്ണിൽ മിന്നും വാർമേഘം തോറ്റോ

ലോകം കാതോർക്കുന്നേ
തീരാത്തൊരു കഥകൾ

അറിയാൻ

((ആരംഭമായി
കഥകൾ വരയിൽ വിരിയേ
ആകാശത്തെ
അതിരെ മാഞ്ഞുവോ))

((ആരും കാണാ
നിഴലിൽ നിറയേ നിറമായി
ആനന്ദമേ
അറിവായി പെയ്തതോ))

((താളെല്ലാം താനേ നീങ്ങിയോ
താളിന്മേൽ വർണം തൂക്കിയോ))

((മാറാലയ്ക്കുള്ളിൽ മിന്നിയോ
മാറ്റേറും മായാ മാരിവിൽ))

((കണ്ടറിഞ്ഞതോ
കേട്ടറിഞ്ഞതോ
തൊട്ടറിഞ്ഞതോ
ഉള്ളറിഞ്ഞതോ))

((വട്ടമിട്ടിരുന്നു
കൂട്ട് കൂടി ചൊല്ലാൻ
ഓർത്തെടുത്തു മുത്തു പോലെ
കോർത്തിണക്കി ചേർത്തു))

Leave a comment