Song: Neram
Artiste(s): Rzee & Bhadra Rajin
Lyricist: Rzee
Composer: Sankar Sharma
Album: Jai Ganesh
Neram, ee kannukal nanayum
Neram, ini ninne thirayum
Neram, pravachanangalulayum
Neram, neram
(Neram, ee kannukal nanayum
Neram, ini ninne thirayum
Neram, pravachanangalulayum
Neram, neram)
Ninachathallorikkalumee kurukku
Velicham kaanaan ullil melli nadakku
Vazhi kaattaan ullil kanalkkizhi niraykku
Gathi maatti ee kaalatthin adiyozhukku
Viralil thennippovunneram
Thannu kari vaanam
Kaathilalayadiykkunnu nee karayum naadam
Munnottu maathram kuthiykkaan vidhichathinaal
Ninakku vendi kovidil nilaykkillee ghadikaaram
Abhayam nee thedunnidam etthippidiykkaanee
Samayatthinoppam paayum soochi pol njaan
Innu thanna kanalinte velichatthil naam
Ariyillinnu theernnaal naale kooriruttin naal
((Neram, ee kannukal nanayum
Neram, ini ninne thirayum
Neram, pravachanangalulayum
Neram, neram))
((Neram, ee kannukal nanayum
Neram, ini ninne thirayum
Neram, pravachanangalulayum))
Pa Ga Ri Ga Sa Ri Ni Sa
Sa Ni Sa Ri Ga Ri Ga Ma
Pa Ga Ri Ga Sa Ri Ni Sa
Sa Ni Dha Pa Ma Pa Ga Ri
Ga Ga Ri Ga Ma Pa Dha Pa
Ni Ni Dha Ni Ni Sa Ri Sa
Ga Ri Ga Ma Ga Ma Pa Dha
Ni Dha Pa Ri Ga Ma Ga Ri Sa Ri Ga
Pa Ma Pa Dha Ni Sa Ri Ga
Ma Ga Ri Sa Ri Ga
Dha Pa Ma Ga Ri Sa Ri Ga
Ma Pa Dha Ni Sa Ri Ga
Pa Ma Pa
Dha Pa Dha
Ni Sa Ni
Sa Ri Ga
Ee lokam muzhuvan thedaam ninnadayaalangal
Neril kaanum vareyumanayillee theenaalangal
Irulil vazhi thedi ninnilekkaayetthuvaanayi
Ivide paazhaakkunnoru maathrakalum aparaadhangal
Neram povunne
Dhairyam chorunne
Ee chathurangatthin, theekkaliyaalumathilkkettil
Veezhaattha karukkalaayi sharavegatthil
Ee kathakettittee, kaalam paathi mayakkatthil
Innavasaanatthangatthinaayorukkatthil
Thirayaanividethu kavaadamathethil
Mochithanaakkum ninne thedaam
Oro mukkilum onnaayi nin kaalppaadukal vittoru thumbu
Ee kaadukalumalakadalum thaandum
Padayaalikalaayi munneraam
Oro chuvadum vegatthil nin praanan pokum munpu
Arhicha kaiyiletthaan
Ninakkinnu paaraavu njaan
Oru sharam polumoru varam poleyiniyilla paazhaakkuvaan
((Neram, ee kannukal nanayum
Neram, ini ninne thirayum
Neram, pravachanangalulayum
Neram, neram))
((Neram, ee kannukal nanayum
Neram, ini ninne thirayum
Neram, pravachanangalulayum))
Neram, neram
നേരം, ഈ കണ്ണുകൾ നനയും
നേരം, ഇനി നിന്നെ തിരയും
നേരം, പ്രവചനങ്ങളുലയും
നേരം, നേരം
(നേരം, ഈ കണ്ണുകൾ നനയും
നേരം, ഇനി നിന്നെ തിരയും
നേരം, പ്രവചനങ്ങളുലയും
നേരം, നേരം)
നിനച്ചതല്ലോരിക്കലുമീ കുരുക്ക്
വെളിച്ചം കാണാൻ ഉള്ളിൽ മെല്ലി നടക്ക്
വഴി കാട്ടാൻ ഉള്ളിൽ കനൽക്കിഴി നിറയ്ക്ക്
ഗതി മാറ്റി ഈ കാലത്തിൻ അടിയൊഴുക്ക്
വിരലിൽ തെന്നിപ്പോവുന്നേരം
തന്നു കരി വാനം
കാതിലലയടിയ്ക്കുന്നു നീ കരയും നാദം
മുന്നോട്ടു മാത്രം കുതിയ്ക്കാൻ വിധിച്ചതിനാൽ
നിനക്കു വേണ്ടി കോവിടിൽ നിലയ്ക്കില്ലേ ഘടികാരം
അഭയം നീ തേടുന്നിടം എത്തിപ്പിടിയ്ക്കാനീ
സമയത്തിനൊപ്പം പായും സൂചി പോൽ ഞാൻ
ഇന്നു തന്ന കനലിന്റെ വെളിച്ചത്തിൽ നാം
അറിയില്ലിന്നു തീർന്നാൽ നാളെ കൂരിരുട്ടിൻ നാൾ
((നേരം, ഈ കണ്ണുകൾ നനയും
നേരം, ഇനി നിന്നെ തിരയും
നേരം, പ്രവചനങ്ങളുലയും
നേരം, നേരം))
((നേരം, ഈ കണ്ണുകൾ നനയും
നേരം, ഇനി നിന്നെ തിരയും
നേരം, പ്രവചനങ്ങളുലയും))
പ ഗ രി ഗ സ രി നി സ
സ നി സ രി ഗ രി ഗ മ
പ ഗ രി ഗ സ രി നി സ
സ നി ധ പ മ പ ഗ രി
ഗ ഗ രി ഗ മ പ ധ പ
നി നി ധ നി നി സ രി സ
ഗ രി ഗ മ ഗ മ പ ധ
നി ധ പ രി ഗ മ ഗ രി സ രി ഗ
പ മ പ ധ നി സ രി ഗ
മ ഗ രി സ രി ഗ
ധ പ മ ഗ രി സ രി ഗ
മ പ ധ നി സ രി ഗ
പ മ പ
ധ പ ധ
നി സ നി
സ രി ഗ
ഈ ലോകം മുഴുവൻ തേടാം നിന്നടയാളങ്ങൾ
നേരിൽ കാണും വരേയുമണയില്ലീ തീനാളങ്ങൾ
ഇരുളിൽ വഴി തേടി നിന്നിലേക്കായെത്തുവാനായി
ഇവിടെ പാഴാക്കുന്നോരു മാത്രകളും അപരാധങ്ങൾ
നേരം പോവുന്നേ
ധൈര്യം ചോരുന്നേ
ഈ ചതുരംഗത്തിൻ, തീക്കളിയാളുമതിൽക്കെട്ടിൽ
വീഴാത്ത കരുക്കളായി ശരവേഗത്തിൽ
ഈ കഥകേട്ടിട്ടീ, കാലം പാതി മയക്കത്തിൽ
ഇന്നവസാനത്തങ്കത്തിനായൊരുക്കത്തിൽ
തിരയാനിവിടേതു കവാടമതേതിൽ
മോചിതനാക്കും നിന്നെ തേടാം
ഓരോ മുക്കിലും ഒന്നായി നിൻ കാൽപ്പാടുകൾ വിട്ടൊരു തുമ്പു
ഈ കാടുകളുമലകടലും താണ്ടും
പടയാളികളായി മുന്നേറാം
ഓരോ ചുവടും വേഗത്തിൽ നിൻ പ്രാണൻ പോകും മുൻപ്
അർഹിച്ച കൈയിലെത്താൻ
നിനക്കിന്നു പാറാവു ഞാൻ
ഒരു ശരം പോലുമൊരു വരം പോലെയിനിയില്ല പാഴാക്കുവാൻ
((നേരം, ഈ കണ്ണുകൾ നനയും
നേരം, ഇനി നിന്നെ തിരയും
നേരം, പ്രവചനങ്ങളുലയും
നേരം, നേരം))
((നേരം, ഈ കണ്ണുകൾ നനയും
നേരം, ഇനി നിന്നെ തിരയും
നേരം, പ്രവചനങ്ങളുലയും))
നേരം, നേരം