Thekkan Kattil


Song: Thekkan Kaattil
Artiste(s): M.G. Sreekumar
Lyricist: Gireesh Puthencherry
Composer: Ouseppachan
Album: Kerala House Udan Vilpanakku

Thekkan kaattil chekkeri
Thenmalayora churameri varunnunde
Theru varunnunde

Chadukudu chaadi chaanchaadi
Kudamani ketti kootthaadi varunnunde
Koode varunnunde

Ammaanakkunnirangiya
Kurumaalikkoottangal
Chemmaanakkaavirangiya
Cholacherukilikal

Thaankinakkidaka
Thakrithinaakkidaka
Dheem dheem dhaaro

Thaankinakkidaka
Thakrithinaakkidaka
Dheem dheem dhaaro

((Thekkan kaattil chekkeri
Thenmalayora churameri varunnunde
Theru varunnunde))

Aattuvanjikkaadu kadannum
Kooriyaattakkoodu menanjum
Maamara peyyana maanavithaanam
Moonnu kadannum

(Aattuvanjikkaadu kadannum
Kooriyaattakkoodu menanjum
Maamara peyyana maanavithaanam
Moonnu kadannum)

Varinellum pathirum thedi
Tharimannum neerum thedi

(Varinellum pathirum thedi
Tharimannum neerum thedi)

Hridayatthil vingippongum
Mohangal peri

Paattu paadumee, kaattupakshikal

Paattu paadumee, kaattupakshikal
Deshaadana yaathraamozhi
Chollunnathu choolamidum mozhiyil

((Thekkan kaattil chekkeri
Thenmalayora churameri varunnunde
Theru varunnunde))

Naattukootta peruvazhi thaandi
Thekkupaattin pazhamozhi mooli
Kaavadiyaadana meghamirangum
Paada varambil

(Naattukootta peruvazhi thaandi
Thekkupaattin pazhamozhi mooli
Kaavadiyaadana meghamirangum
Paada varambil)

Cheruthenum thinayum thedi
Chira kaakkaan thanalum thedi

(Cheruthenum thinayum thedi
Chira kaakkaan thanalum thedi)

Oru kottinu vattunnaanaayi
Naadaake chutti

Paanju pokumee novupakshikal

Paanju pokumee novupakshikal
Deshaadana yaathraamozhi
Chollunnathu choolamidum mozhiyil

((Thekkan kaattil chekkeri
Thenmalayora churameri varunnunde
Theru varunnunde))

((Chadukudu chaadi chaanchaadi
Kudamani ketti kootthaadi varunnunde
Koode varunnunde))

((Ammaanakkunnirangiya
Kurumaalikkoottangal
Chemmaanakkaavirangiya
Cholacherukilikal))

((Thaankinakkidaka
Thakrithinaakkidaka
Dheem dheem dhaaro))

((Thaankinakkidaka
Thakrithinaakkidaka
Dheem dheem dhaaro))

((Thaankinakkidaka
Thakrithinaakkidaka
Dheem dheem dhaaro))

((Thaankinakkidaka
Thakrithinaakkidaka
Dheem dheem dhaaro))

തെക്കൻ കാറ്റിൽ ചേക്കേറി
തെന്മലയോര ചുരമേറി വരുന്നുണ്ടേ
തേരു വരുന്നുണ്ടേ

ചടുകുടു ചാടി ചാഞ്ചാടി
കുടമണി കെട്ടി കൂത്താടി വരുന്നുണ്ടേ
കൂടെ വരുന്നുണ്ടേ

അമ്മാനക്കുന്നിറങ്ങിയ
കുറുമാലിക്കൂട്ടങ്ങൾ
ചെമ്മാനക്കാവിറങ്ങിയ
ചോലചെറുകിളികൾ

താങ്കിണക്കിടക
തകൃതിനാക്കിടക
ധീം ധീം ധാരോ

താങ്കിണക്കിടക
തകൃതിനാക്കിടക
ധീം ധീം ധാരോ

((തെക്കൻ കാറ്റിൽ ചേക്കേറി
തെന്മലയോര ചുരമേറി വരുന്നുണ്ടേ
തേരു വരുന്നുണ്ടേ))

ആറ്റുവഞ്ഞിക്കാട് കടന്നും
കൂരിയാറ്റക്കൂട്‌ മെനഞ്ഞും
മാമര പെയ്യണ മാനവിതാനം
മൂന്നു കടന്നും

(ആറ്റുവഞ്ഞിക്കാട് കടന്നും
കൂരിയാറ്റക്കൂട്‌ മെനഞ്ഞും
മാമര പെയ്യണ മാനവിതാനം
മൂന്നു കടന്നും )

വരിനെല്ലും പതിരും തേടി
തരിമണ്ണും നീരും തേടി

(വരിനെല്ലും പതിരും തേടി
തരിമണ്ണും നീരും തേടി )

ഹൃദയത്തിൽ വിങ്ങിപ്പൊങ്ങും
മോഹങ്ങൾ പേറി

പാട്ടു പാടുമീ, കാട്ടുപക്ഷികൾ

പാട്ടു പാടുമീ, കാട്ടുപക്ഷികൾ
ദേശാടന യാത്രാമൊഴി
ചെല്ലുന്നത് ചൂളമിടും മൊഴിയിൽ

((തെക്കൻ കാറ്റിൽ ചേക്കേറി
തെന്മലയോര ചുരമേറി വരുന്നുണ്ടേ
തേരു വരുന്നുണ്ടേ))

നാട്ടുകൂട്ട പെരുവഴി താണ്ടി
തേക്കുപാട്ടിൻ പഴമൊഴി മൂളി
കാവടിയാടണ മേഘമിറങ്ങും
പാട വരമ്പിൽ

(നാട്ടുകൂട്ട പെരുവഴി താണ്ടി
തേക്കുപാട്ടിൻ പഴമൊഴി മൂളി
കാവടിയാടണ മേഘമിറങ്ങും
പാട വരമ്പിൽ)

ചെറുതേനും തിനയും തേടി
ചിറ കാക്കാൻ തണലും തേടി

(ചെറുതേനും തിനയും തേടി
ചിറ കാക്കാൻ തണലും തേടി)

ഒരു കൊക്കിനു വറ്റുണ്ണാനായി
നാടാകെ ചുറ്റി

പാഞ്ഞു പോകുമീ നോവുപക്ഷികൾ

പാഞ്ഞു പോകുമീ നോവുപക്ഷികൾ
ദേശാടന യാത്രാമൊഴി
ചൊല്ലുന്നതു ചൂളമിടും മൊഴിയിൽ

((തെക്കൻ കാറ്റിൽ ചേക്കേറി
തെന്മലയോര ചുരമേറി വരുന്നുണ്ടേ
തേരു വരുന്നുണ്ടേ))

((ചടുകുടു ചാടി ചാഞ്ചാടി
കുടമണി കെട്ടി കൂത്താടി വരുന്നുണ്ടേ
കൂടെ വരുന്നുണ്ടേ))

((അമ്മാനക്കുന്നിറങ്ങിയ
കുറുമാലിക്കൂട്ടങ്ങൾ
ചെമ്മാനക്കാവിറങ്ങിയ
ചോലചെറുകിളികൾ ))

((താങ്കിണക്കിടക
തകൃതിനാക്കിടക
ധീം ധീം ധാരോ))

((താങ്കിണക്കിടക
തകൃതിനാക്കിടക
ധീം ധീം ധാരോ))

((താങ്കിണക്കിടക
തകൃതിനാക്കിടക
ധീം ധീം ധാരോ))

((താങ്കിണക്കിടക
തകൃതിനാക്കിടക
ധീം ധീം ധാരോ))

Leave a comment