Song: Kannoram
Artiste(s): Hesham Abdul Wahab
Lyricist: B.K. Harinarayanan
Composer: Hesham Abdul Wahab
Album: Marubhoomiyile Mazhathullikal
Kannoram vellitthaaram chiri
Kaathoram eeran thenaayi mozhi
Konchum chelode, thanchum pennaale
Neeyaaru graamaangane
((Kannoram vellitthaaram chiri
Kaathoram eeran thenaayi mozhi
Konchum chelode, thanchum pennaale
Neeyaaru graamaangane))
Manideepangal, mizhinaalangal
Azhakaayi minnum, ninnil ennum
Kaanum neram sukham
Sooryanaalamaayi, nee varunnithaa
Chengaathiyaam, poompaattayum
Neeyum pularvelayil
Manjolumee, manpaathayil
Vanneedumoro dinam
Rithu mancheera thaalatthilaanandamaayi
Snehaamritham peythithaa
Manideepangal mizhinaalangal
Azhakaayi minnum, ninnil ennum
Kaanum neram sukham
Kandaal thanne sukham
Sooryanaalamaayi, nee varunnithaa
((Kannoram vellitthaaram chiri
Kaathoram eeran thenaayi mozhi
Konchum chelode, thanchum pennaale
Neeyaaru graamaangane))
കണ്ണോരം വെള്ളിത്താരം ചിരി
കാതോരം ഈറൻ തേനായി മൊഴി
കൊഞ്ചും ചേലോടെ, തഞ്ചും പെണ്ണാളേ
നീയാരു ഗ്രാമാംഗനേ
((കണ്ണോരം വെള്ളിത്താരം ചിരി
കാതോരം ഈറൻ തേനായി മൊഴി
കൊഞ്ചും ചേലോടെ, തഞ്ചും പെണ്ണാളേ
നീയാരു ഗ്രാമാംഗനേ))
മണിദീപങ്ങൾ, മിഴിനാളങ്ങൾ
അഴകായി മിന്നും, നിന്നിൽ എന്നും
കാണും നേരം സുഖം
സൂര്യനാളമായി, നീ വരുന്നിതാ
ചെങ്ങാതിയാം, പൂമ്പാറ്റയും
നീയും പുലർവേളയിൽ
മഞ്ഞോലുമീ, മൺപാതയിൽ
വന്നീടുമോരോ ദിനം
ഋതു മഞ്ചീരം താളത്തിലാനന്ദമായി
സ്നേഹാമൃതം പെയ്തിതാ
മണിദീപങ്ങൾ മിഴിനാളങ്ങൾ
അഴകായി മിന്നും, നിന്നിൽ എന്നും
കാണും നേരം സുഖം
കണ്ടാൽ തന്നെ സുഖം
((സൂര്യനാളമായി, നീ വരുന്നിതാ))
((കണ്ണോരം വെള്ളിത്താരം ചിരി
കാതോരം ഈറൻ തേനായി മൊഴി
കൊഞ്ചും ചേലോടെ, തഞ്ചും പെണ്ണാളേ
നീയാരു ഗ്രാമാംഗനേ))