Song: Maanam
Artiste(s): Shreya Ghoshal
Lyricist: Rafeeq Ahmed
Composer: M. Jayachandran
Album: Odiyan
(Thaakanakkanu thanakkanakkana
Thaanananaana) (x3)
Maanam thudukkanu
Neram Velukkanu
Kaanaan kothikkanu
Kannilu
Thooval virikkanu
Kooval vilikkanu
Kaanaan thudukkanu
Nerilu
(Thaakanakkanu thanakkanakkana
Thaanananaana) (x2)
Njaananinja pottu pole
Chonnirikkanu
Doore mele vannu ninnu
Sooryathevaru
Aattu notta minnu maala
Polirikkanu
Paathiraavin maarilulla
Ponnuthinkalu
Kanavolikkanu nenchilu
Irul niraykkanu enthinu
Uhum muhumuhumhu
Ee
((Maanam thudukkanu
Neram Velukkanu
Kaanaan kothikkanu
Kannilu))
((Thooval virikkanu
Kooval vilikkanu
Kaanaan thudukkanu
Nerilu))
Odiyodi vanna paikkidaavu
Meyyil muttanu
Ottu monthakal
Kalambiyocha veykkanu
Paalu pole naalakatthu
Veyilu thoovanu
Padi kadannu vanna kaattu
Chaari nikkanu
Ima mizhiykkanu, kannilu
Kari paratthanu, enthinu
Thanam,
Thanam thanam thanam thanam thanam
(( EeMaanam thudukkanu
Neram Velukkanu
Kaanaan kothikkanu
Kannilu))
((Thooval virikkanu
Kooval vilikkanu
Kaanaan thudukkanu
Nerilu))
((Thaakanakkanu thanakkanakkana
Thaanananaana)) (x2)
(താക്കണക്കണ് തണക്കണക്കണ
താനനനാന) (x3)
മാനം തുടുക്കണ്
നേരം വെളുക്കണ്
കാണാൻ കൊതിക്കണ്
കണ്ണില്
തൂവൽ വിരിക്കണ്
കൂവൽ വിളിക്കണ്
കാണാൻ തുടുക്കണ്
നേരില്
(താക്കണക്കണ് തണക്കണക്കണ
താനനനാന) (x2)
ഞാനണിഞ്ഞ പൊട്ടു പോലെ
ചോന്നിരിക്കാണ്
ദൂരെ മേലെ വന്നു നിന്ന്
സൂര്യതേവര്
ആറ്റു നോറ്റ മിന്നു മാല
പോലിരിക്കണ്
പാതിരാവിൻ മാറിലുള്ള
പൊന്നുതിങ്കള്
കനവൊളിക്കണ് നെഞ്ചില്
ഇരുൾ നിറയ്ക്കണ് എന്തിനു
ഉഹും മുഹുമുഹ്മ്ഹ്
ഈ
((മാനം തുടുക്കണ്
നേരം വെളുക്കണ്
കാണാൻ കൊതിക്കണ്
കണ്ണില്))
((തൂവൽ വിരിക്കണ്
കൂവൽ വിളിക്കണ്
കാണാൻ തുടുക്കണ്
നേരില്))
ഓടിയോടി വന്ന പൈക്കിടാവ്
മെയ്യിൽ മുട്ടണ്
ഓട്ടു മൊന്തകൾ
കലമ്പിയൊച്ച വെയ്ക്കണ്
പാലു പോലെ നാലകത്ത്
വെയിലു തൂവല്
പടി കടന്നു വന്ന കാറ്റ്
ചാരി നിക്കണ്
ഇമ മിഴിയ്ക്കണു, കണ്ണില്
കരി പരത്തണ്, എന്തിനു
തനം,
തനം തനം തനം തനം തനം
((ഈ മാനം തുടുക്കണ്
നേരം വെളുക്കണ്
കാണാൻ കൊതിക്കണ്
കണ്ണില്))
((തൂവൽ വിരിക്കണ്
കൂവൽ വിളിക്കണ്
കാണാൻ തുടുക്കണ്
നേരില്))))
(താക്കണക്കണ് തണക്കണക്കണ
താനനനാന) (x2)