Pakaliravukal


Song: Pakaliravukal
Artiste(s): Neha Nair
Lyricist: Anwar Ali
Composer: Sushin Shyam
Album: Kurup

Pakaliravukalaam
Iru kuthirakalaal
Azhakiya nagarattheruvithu pranayama

Kara kaviyumoren
Nira hridaynadikkarayiloodudal
Palavuru kutharum

Theruvithu pranayama
Um…
Azhiyunnorirule
Um…
Alayunnorazhake
Pon padamuriyum
Mukilu polinam unaruka pakalaayi

Umm…
Umm…
Umm…
Umm…

Thira saagaramothum anuraagam
Athilaliyunnoru ven theeram
Tharu saagarame nin lavana jalam
Azhimukamaanu njaan aa janmam
Varu nee thodu nee
Veurmoru manalin
Thariyaamivale
Kadalinte kadale

Paaraavaaram pularunna neram
Oru perumeenaayi theliyaam njaan

((Pakaliravukalaam
Iru kuthirakalaal
Azhakiya nagarattheruvithu pranayam))

((Theruvithu pranayama
Um…
Azhiyunnorirule
Um…
Alayunnorazhake
Pon padamuriyum
Mukilu polinam unaruka pakalaayi))

Umm…
Umm…
Umm…
Umm…

പകലിരവുകളാം
ഇരു കുതിരകളാൽ
അഴകിയ നഗരത്തെരുവിതു പ്രണയം

കര കവിയുമൊരെൻ
നിര ഹൃദയനദിക്കരയിലൂടുടൽ
പലവുരു കുതറും

തെരുവിതു പ്രണയം
ഉം…
അഴിയുന്നോരിരുളേ…
ഉം…
അലയുന്നോരഴകേ…
പൊൻ പടമുറിയും
മുകിലു പോലിനം ഉണരുക പകലായ്

ഉം…
ഉം…
ഉം…
ഉം…

തിര സാഗരമോതും അനുരാഗം
അതിലലിയുന്നൊരു വെൺ തീരം
തരു സാഗരമേ നിൻ ലവണ ജലം
അഴിമുഖമാണു ഞാൻ ആ ജന്മം
വരു നീ തൊടു നീ
വെറുമൊരു മണലിൻ
തരിയാമിവളെ
കടലിന്റെ കടലേ

പാരാവാരം പുലരുന്ന നേരം
ഒരു പെരുമീനായി തെളിയാം ഞാൻ

((പകലിരവുകളാം
ഇരു കുതിരകളാൽ
അഴകിയ നഗരത്തെരുവിതു പ്രണയം))

((തെരുവിതു പ്രണയം
ഉം…
അഴിയുന്നോരിരുളേ…
ഉം…
അലയുന്നോരഴകേ…
പൊൻ പാടമുറിയും
മുകിലു പോലിനം ഉണരുക പകലായ്))

ഉം…
ഉം…
ഉം…
ഉം…

Leave a comment