Athishayam


Song: Athishayam
Artiste(s): Kapil Kapilan
Lyricist: Vinayak Sasikumar
Composer: Sam C.S.
Album: Get Set Baby

Athishayam athirillaa lokam
O..
Puthiyoru pakalaayi virinje

Hey, parakkumoru kaattaayi nammal
Pidichadakki nirtthaanaavo
Kithappumariyaathe thenni thennippoke

Thudiykkumiru kannum neetti
Chundiloru choolam mooli
Thaalamittu koodekkoodan aavolam perum

Manasu madiyillaathe
Vaashi pidiykkum vallaathe
Kothichathini thannaal maathram
Otthiriyotthiri santhosham

Chirikku chiri maanam mutte
Ochayilerana sangeetham
Thanichu vanna neeyum njaanum
Otthorumiykkana kottaaram

Matthaaya kalam
Jeevanile swatthaaya kaaryam
Naaleyoli mangaatheyengum
Nenchodu cherkkaan

Pala pala pakalukal
Oru pidi ninavukal

((Athishayam athirillaa lokam
Puthiyoru pakalaayi virinje))

Chuvarukalidanaazhikalellaam
Puthu katha parayunnathu pole

((Athishayam athirillaa lokam
Puthiyoru pakalaayi virinje
Chuvarukalidanaazhikalellaam
Puthu katha parayunnathu pole))

O..
Otta nokkilullam kaanaan
Oppamundu njaanennothaan
Ottavaakkilaarum kaanaan
Novu pankidaan

Kaithalodal polum melle
Muruvilumarunnaayimaattaan
Ulkkaarutthu vendum neram
Koode neengidaam

Pala chodyam porekumbol
Uttharangale thaane thedaam
Theliverum vettam thookum
Nalla naalekal swapnam kaanaam

Karayonnum thattaathe
Ee thoovella than perum kaatthu
Pala dhooram thaandi pokaan
Cheru cheru chirakukal pakaranoridamithu

((Parakkumoru kaattaayi nammal
Pidichadakki nirtthaanaavo
Kithappumariyaathe thenni thennippoke))

((Thudiykkumiru kannum neetti
Chundiloru choolam mooli
Thaalamittu koodekkoodan aavolam perum))

((Athishayam athirillaa lokam
Puthiyoru pakalaayi virinje
Chuvarukalidanaazhikalellaam
Puthu katha parayunnathu pole))

((Athishayam athirillaa lokam
Puthiyoru pakalaayi virinje
Chuvarukalidanaazhikalellaam
Puthu katha parayunnathu pole))

അതിശയം അതിരില്ലാ ലോകം
ഓ…
പുതിയൊരു പകലായി വിരിഞ്ഞേ…

ഹേ, പറക്കുമൊരു കാറ്റായി നമ്മൾ
പിടിച്ചടക്കി നിർത്താനാവോ?
കിതപ്പുമറിയാതെ തെന്നി തെന്നിപ്പോകേ

തുടിക്കുന്നിരു കണ്ണും നീട്ടി
ചുണ്ടിലൊരു ചൂളം മൂളി
താളമിട്ടു കൂടെക്കൂടാൻ ആവോളം പേരും

മനസു മടിയില്ലാതെ
വാശി പിടിക്കും വല്ലാതെ
കൊതിച്ചത് ഇനി തന്നാൽ മാത്രം
ഒത്തിരിയോത്തിരി സന്തോഷം

ചിരിക്ക് ചിരി മാനം മുട്ടെ
ഒച്ചയിലേറണ സംഗീതം
തനിച്ചു വന്ന നീയും ഞാനും
ഒത്തൊരുമിക്കണ കൊട്ടാരം

മത്തായ കാലം
ജീവനിലെ സ്വത്തായ കാര്യം
നാളെയൊളി മങ്ങാതെങ്ങും
നെഞ്ചോടു ചേർക്കാൻ

പല പല പകലുകൾ
ഒരു പിടി നിനവുകൾ

((അതിശയം അതിരില്ലാ ലോകം
പുതിയൊരു പകലായി വിരിഞ്ഞേ))

ചുവരുകളിടനാഴികളെല്ലാം
പുതു കഥ പറയുന്നതു പോലെ

((അതിശയം അതിരില്ലാ ലോകം
പുതിയൊരു പകലായി വിരിഞ്ഞേ
ചുവരുകളിടനാഴികളെല്ലാം
പുതു കഥ പറയുന്നതു പോലെ))

ഓ…
ഒറ്റ നോട്ടിലുള്ളം കാണാൻ
ഒപ്പമുണ്ട് ഞാനെന്നോതാൻ
ഒറ്റവാക്കിലാരും കാണാൻ
നോവു പങ്കിടാൻ

കൈതലോടൽ പോലും മെല്ലെ
മുറുവിലുമരുന്നായി മാറ്റാൻ
ഉൾക്കരുത്തു വേണ്ടും നേരം
കൂടെ നീങ്ങീടാം

പല ചോദ്യം പോരേകുമ്പോൾ
ഉത്തരങ്ങളെ താനേ തേടാം
തെളിവെറും വെട്ടം തൂകും
നല്ല നാളേകൾ സ്വപ്നം കാണാൻ

കരയൊന്നും തട്ടാതെ
ഈ തൂവെള്ള തൻ പേരും കാത്തു
പല ദൂരം താണ്ടി പോകാൻ
ചെറു ചെറു ചിറകുകൾ പകരാനോരിടമിതു

((പറക്കുമൊരു കാറ്റായി നമ്മൾ
പിടിച്ചടക്കി നിർത്താനാവോ?
കിതപ്പുമറിയാതെ തെന്നി തെന്നിപ്പോകേ))

((തുടിക്കുന്നിരു കണ്ണും നീട്ടി
ചുണ്ടിലൊരു ചൂളം മൂടി
താളമിട്ടു കൂടെക്കൂടാൻ ആവോളം പേരും))

((അതിശയം അതിരില്ലാ ലോകം
പുതിയൊരു പകലായി വിരിഞ്ഞേ
ചുവരുകളിടനാഴികളെല്ലാം
പുതു കഥ പറയുന്നതു പോലെ))

((അതിശയം അതിരില്ലാ ലോകം
പുതിയൊരു പകലായി വിരിഞ്ഞേ
ചുവരുകളിടനാഴികളെല്ലാം
പുതു കഥ പറയുന്നതു പോലെ))

Leave a comment