A Complete Journey Through Music
Kaarthika raathri than deepangal saakshiyaayi
Vaanile thaarakangal mizhi thurannu nokki nilkkke
Aadhyamaayi kandannu njaan,
Ninne manassil prathishttichu njaan
((Kaarthika raathri than deepangal saakshiyaayi
Vaanile thaarakangal mizhi thurannu nokki nilkkke
Aadhyamaayi kandannu njaan,
Ninne manassil prathishttichu njaan))
(Kalichiri maayaattha kalikkoottukaariee ninte
Kaalile paadhasaram njaanonnu thottappol) (x2)
Mizhikalil enthae naanam, Mozhikalil enthe bhaavam (x2)
Pinangaathe ponnae, neeyadutthu vannente maaroadu nilkkoo priyae
((Kaarthika raathri than deepangal saakshiyaayi
Vaanile thaarakangal mizhi thurannu nokki nilkkke
Aadhyamaayi kandannu njaan,
Ninne manassil prathishttichu njaan))
(Idavazhiyoarathe thaen maavin choattil nammal
Aathmaabhilaashangal oaroannaayi cholleelle) (x2)
Koodonnu kootteedaam njaan, koode nee poaroo penne (x2)
Iniyulla naalellaam, nithaantha snehathin maayaprapanchathil onnaayeedaaam
((Kaarthika raathri than deepangal saakshiyaayi
Vaanile thaarakangal mizhi thurannu nokki nilkkke
Aadhyamaayi kandannu njaan,
Ninne manassil prathishttichu njaan))
((Aadhyamaayi kandannu njaan,
Ninne manassil prathishttichu njaan))
-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
കാര്‍ത്തികരാത്രി തന്‍ ദീപങ്ങള്‍ സാക്ഷിയായി
വാനിലെ താരകങ്ങള്‍ മിഴി തുറന്നു നോക്കി നില്‍ക്കേ
ആദ്യമായി കണ്ടന്നു ഞാന്‍,
നിന്നെ മനസ്സില്‍ പ്രതിഷ്ഠിച്ചു ഞാന്‍
((കാര്‍ത്തികരാത്രി തന്‍ ദീപങ്ങള്‍ സാക്ഷിയായി
വാനിലെ താരകങ്ങള്‍ മിഴി തുറന്നു നോക്കി നില്‍ക്കേ
ആദ്യമായി കണ്ടന്നു ഞാന്‍,
നിന്നെ മനസ്സില്‍ പ്രതിഷ്ഠിച്ചു ഞാന്‍))
(കളിചിരി മായാത്ത കളിക്കൂട്ടുകാരീ നിന്‍റെ
കാലിലെ പാദസരം ഞാനൊന്നു തൊട്ടപ്പോള്‍) (x2)
മിഴികളില്‍ എന്തേ നാണം, മൊഴികളില്‍ എന്തേ ഭാവം (x2)
പിണങ്ങാതെ പൊന്നേ, നീയടുത്തു വന്നെന്‍റെ മാറോടു നില്‍ക്കൂ പ്രിയേ
((കാര്‍ത്തികരാത്രി തന്‍ ദീപങ്ങള്‍ സാക്ഷിയായി
വാനിലെ താരകങ്ങള്‍ മിഴി തുറന്നു നോക്കി നില്‍ക്കേ
ആദ്യമായി കണ്ടന്നു ഞാന്‍,
നിന്നെ മനസ്സില്‍ പ്രതിഷ്ഠിച്ചു ഞാന്‍))
(ഇടവഴിയോരത്തെ തേന്‍മാവിന്‍ ചോട്ടില്‍ നമ്മള്‍
ആത്മാഭിലാഷങ്ങള്‍ ഓരോന്നായി ചൊല്ലീല്ലേ) (x2)
കൂടോന്നു കൂട്ടീടാം ഞാന്‍, കൂടെ നീ പോരൂ പെണ്ണേ (x2)
ഇനിയുള്ള നാളെല്ലാം, നിതാന്ത സ്നേഹത്തിന്‍ മായാപ്രപഞ്ചത്തില്‍ ഒന്നായീടാം
((കാര്‍ത്തികരാത്രി തന്‍ ദീപങ്ങള്‍ സാക്ഷിയായി
വാനിലെ താരകങ്ങള്‍ മിഴി തുറന്നു നോക്കി നില്‍ക്കേ
ആദ്യമായി കണ്ടന്നു ഞാന്‍,
നിന്നെ മനസ്സില്‍ പ്രതിഷ്ഠിച്ചു ഞാന്‍))
((ആദ്യമായി കണ്ടന്നു ഞാന്‍,
നിന്നെ മനസ്സില്‍ പ്രതിഷ്ഠിച്ചു ഞാന്‍))
gud
LikeLike