Song: Orkkunnu Njaan
Artiste(s): Karthik
Lyricist: Rashee
Composer: Rashee
Album: Alone
Orkkunnu njaan, en pranayanombaram
Thaedunnoo njaan, ennum ennormmayil
Orkkunnu njaan, en pranayanombaram
Thaedunnoo njaan, ennum ennormmayil
En jeevan ninakku maathram samarppikkuvaan (x2)
Aekaakiyaayi theernna pranayagaayakan
((Orkkunnu njaan, en pranayanombaram
Thaedunnoo njaan, ennum ennormmayil))
Oh……….
Ennumennum arikil snehamaayi, ennum nee
Ennilaayiyalinju chaernnu poyi
Thaengidunnu oaro nimishavum, ninneyorthu njaan
Aekanaayi pirinja naalukal
Neelaakasham marayatheyennum
Neelakkuyile pogatheyennumennum
Thirakal alayunnu, manassum nirayunnu
Arikil nee varumo, sneham tharumo
((Orkkunnu njaan, en pranayanombaram
Thaedunnoo njaan, ennum ennormmayil))
Marakkuvaan kazhiyilla ninne, en jeevanil
Nee thanna nalla naalukal
Munjanma punyam poale vannoo ennil
Thennale nee poyathengo
Oh,, nirayunnoo ennil nin roopam ennum
Orikkalum marayaatthororrmmakalaayi
Snehamode ninnum, kaatthirunnu njaan
Iniyennu varumo nee, ariyillayennum
((Orkkunnu njaan, en pranayanombaram
Thaedunnoo njaan, ennum ennormmayil))
((En jeevan ninakku maathram samarppikkuvaan (x2)
Aekaakiyaayi theernna pranayagaayakan))
——————————————————————————————-
ഓര്‍ക്കുന്നു ഞാന്‍, എന്‍ പ്രണയനൊമ്പരം
തേടുന്നൂ ഞാന്‍, എന്നും എന്നോര്‍മ്മയില്‍
ഓര്‍ക്കുന്നു ഞാന്‍, എന്‍ പ്രണയനൊമ്പരം
തേടുന്നൂ ഞാന്‍, എന്നും എന്നോര്‍മ്മയില്‍
എന്‍ ജീവന്‍ നിനക്കു മാത്രം സമര്‍പ്പിക്കുവാന്‍ (x2)
ഏകാകിയായി തീര്‍ന്ന പ്രണയഗായകന്‍
((ഓര്‍ക്കുന്നു ഞാന്‍, എന്‍ പ്രണയനൊമ്പരം
തേടുന്നൂ ഞാന്‍, എന്നും എന്നോര്‍മ്മയില്‍))
ഓ……….
എന്നുമെന്നും അരികില്‍ സ്നേഹമായി, എന്നും നീ
എന്നിലായലിഞ്ഞു ചേര്‍ന്നു പോയി
തേങ്ങിടുന്നു ഓരോ നിമിഷവും, നിന്നെയോര്‍ത്ത് ഞാന്‍
ഏകനായി പിരിഞ്ഞ നാളുകള്‍
നീലാകാശം മറയാതെയെന്നും
നീലക്കുയിലേ പോകാതെയെന്നുമെന്നും
തിരകള്‍ അലയുന്നു, മനസ്സും നിറയുന്നു
അരികില്‍ നീ വരുമോ, സ്നേഹം തരുമോ
((ഓര്‍ക്കുന്നു ഞാന്‍, എന്‍ പ്രണയനൊമ്പരം
തേടുന്നൂ ഞാന്‍, എന്നും എന്നോര്‍മ്മയില്‍))))
മറക്കുവാന്‍ കഴിയില്ല നിന്നെ, എന്‍ ജീവനില്‍
നീ തന്ന നല്ല നാളുകള്‍
മുന്‍ജന്മ പുണ്യം പോലേ വന്നൂ എന്നില്‍
തെന്നലേ നീ പോയതെങ്ങോ
ഓ,, നിറയുന്നൂ എന്നില്‍, നിന്‍ രൂപം എന്നും
ഒരിക്കലും മറയാത്തൊരോര്‍മ്മകളായി
സ്നേഹമോടെ നിന്നും, കാത്തിരുന്നു ഞാന്‍
ഇനിയെന്നു വരുമോ നീ, അറിയില്ലയെന്നും
ഓര്‍ക്കുന്നു ഞാന്‍, എന്‍ പ്രണയനൊമ്പരം
തേടുന്നൂ ഞാന്‍, എന്നും എന്നോര്‍മ്മയില്‍
എന്‍ ജീവന്‍ നിനക്കു മാത്രം സമര്‍പ്പിക്കുവാന്‍ (x2)
ഏകാകിയായി തീര്‍ന്ന പ്രണയഗായകന്‍