Sakhiye


Song: Sakhiye
Artiste(s): Haricharan Sheshadri
Lyricist: B.K. Harinarayanan
Composer: Ratheesh Vega
Album: Thrissur Pooram

Sakhiye…
Sakhiye…

Oru nilaamazha pole
Arikilanayukayaayi nee
Pulariyekkaalere
Thelima pakarukayaayi nee

Melle melle, ente maunangalil
Pranayamaayi maaree
Mizhikalil, neeyoru kinaavaayi
Thazhuki maayukayo..

Uyirile vazhiyil,
Unarumen thiriyaayi
Janmaveenayilekamaam
Swaramanthranam neeye

((Sakhiye…
Sakhiye…))

Ni Ni Pa Ma Pa Pa Pa
Ni Ni Pa Ma Pa Pa Pa
Ni Ni Pa Ma Ga Ga Ga
Ma Pa Ri Sa Ri

Pa Ma Ni Dha Ma Pa
Ga Ga Ma Ri Sa Ri
Ri Sa Ri Ma Pa Ma
Ri Ni Pa Ma
Aa….

Raavormmaye…
Thodum snehame
Neeyennile, irulu maattidave
Urukumoro jeevanil
Nanavu thannidave
Adaruvaanaruthaathenthe
Hridayamulayukayaayi

((Sakhiye…
Sakhiye…))

Moovanthiyil, viral chertthu njaan
Thoonettimel
Aniyum kunkumamaayi
Nizhalu polen paathayil
Pathiye vanneedave
Mathi varaathanuraagatthil
Nanavithaliyukayaayi

(Dhum thanana dhum
Dhum thanana dhum
Dhum thananana dhum) (x2)

((Oru nilaamazha pole
Arikilanayukayaayi nee
Pulariyekkaalere
Thelima pakarukayaayi nee))

((Melle melle, ente maunangalil
Pranayamaayi maaree
Mizhikalil nee, oru kinaavaayi
Thazhuki maayukayo..))

((Uyirile vazhiyil,
Unarumen thiriyaayi
Janmaveenayilekamaam
Swaramanthranam neeye))

((Sakhiye…
Sakhiye…))

സഖിയേ…
സഖിയേ…

ഒരു നിലാമഴ പോലെ
അരികിലണയുകയായി നീ
പുലരിയേക്കാളേറെ
തെളിമ പകരുകയായി നീ

മെല്ലെ മെല്ലെ, എൻ്റെ മൗനങ്ങളിൽ
പ്രണയമായി മാറീ
മിഴികളിൽ, നീയൊരു കിനാവായി
തഴുകി മായുകയോ..

ഉയിരിലെ വഴിയിൽ,
ഉണരുമെൻ തിരിയായി
ജന്മവീണയിലേകമാം
സ്വരമന്ത്രണം നീയേ

((സഖിയേ…
സഖിയേ…))

നി നി പ മ പ പ പ
നി നി പ മ പ പ പ
നി നി പ മ ഗ ഗ ഗ
മ പ രി സ രി

പ മ നി ധ മ പ
ഗ ഗ മ രി സ രി
രി സ രി മ പ മ
രി നി പ മ
ആ….

രാവോർമ്മയേ…
തോടും സ്നേഹമേ
നീയെന്നിലെ, ഇരുള് മാറ്റിടവേ
ഉരുകുമോരോ ജീവനിൽ
നനവു തന്നിടവേ
അടരുവാനരുതാതെന്തേ
ഹൃദയമുലയുകയായി

((സഖിയേ…
സഖിയേ…))

മൂവന്തിയിൽ, വിരൽ ചേർത്തു ഞാൻ
തൂനെറ്റിമേൽ
അണിയും കുങ്കുമമായി
നിഴലു പോലെൻ പാതയിൽ
പതിയെ വന്നീടവേ
മതി വരാതനുരാഗത്തിൽ
നനവിതലിയുകയായി

(ധും തനന ധും
ധും തനന ധും
ധും തനനന ധും) (x2)

((ഒരു നിലാമഴ പോലെ
അരികിലണയുകയായി നീ
പുലരിയേക്കാളേറെ
തെളിമ പകരുകയായി നീ))

((മെല്ലെ മെല്ലെ, എൻ്റെ മൗനങ്ങളിൽ
പ്രണയമായി മാറീ
മിഴികളിൽ, നീയൊരു കിനാവായി
തഴുകി മായുകയോ..))

((ഉയിരിലെ വഴിയിൽ,
ഉണരുമെൻ തിരിയായി
ജന്മവീണയിലേകമാം
സ്വരമന്ത്രണം നീയേ))

((സഖിയേ…
സഖിയേ…))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: