Maunam Niraye Pranayam


Song: Mounam Niraye Pranayam
Artiste(s): Vijay Jesudas / Sujatha
Lyricist: Shyni Jokos
Composer: Sajan Mediamax
Album: Mounam Pranayam


Aey heyheyhey.. Aha aaha
Lalalalala

Mounam niraye pranayam
En mounam.. En pranayam

Mounam niraye pranayam
En mounam.. En pranayam
Vaakkukalillaathe, noakkil maathram (x2)
Nirayunna madhuramee pranayam..
En mounam

((Mounam niraye pranayam
En mounam.. En pranayam))

Mizhikalaale njaan, pakarnnu nalkie..
Aardhramoraayiram swapnangal
Mizhikalaale njaan, pakarnnu nalkie..
Aardhramoraayiram swapnangal
Pidaykkunnarimakalil koarrthu vechoo njaan (x2)
Ninaykkaayi vidarumee pranayam
En mounam

((Mounam niraye pranayam
En mounam.. En pranayam))

Viralthumpil thoovalaal thazhukidaam njaan
Vaikaatheyen chaare neeyanayoo
Viralthumpil thoovalaal thazhukidaam njaan
Vaikaatheyen chaare neeyanayoo
Janmaantharangalil alinju chaerum (x2)
Namukkaayi vidarumee pranayam
En mounam

((Mounam niraye pranayam
En mounam.. En pranayam))

((Mounam niraye pranayam
En mounam.. En pranayam))
((Vaakkukalillaathe, noakkil maathram (x2)
Nirayunna madhuramee pranayam..
En mounam))

((Mounam niraye pranayam
En mounam.. En pranayam))

ആഎയ് ഹെയ്ഹെയ്ഹേ.. ആഹാ ആഹാ
ലലലലാല

മൌനം നിറയെ പ്രണയം
എൻ മൌനം.. എൻ പ്രണയം

മൌനം നിറയെ പ്രണയം
എൻ മൌനം.. എൻ പ്രണയം
വാക്കുകളില്ലാതെ, നോക്കിൽ മാത്രം (x2)
നിറയുന്ന മധുരമീ പ്രണയം..
എൻ മൌനം

((മൌനം നിറയെ പ്രണയം
എൻ മൌനം.. എൻ പ്രണയം))

മിഴികളാലെ ഞാൻ, പകർന്നു നൽകീ..
ആർദ്രമോരായിരം സ്വപ്‌നങ്ങൾ
മിഴികളാലെ ഞാൻ, പകർന്നു നൽകീ..
ആർദ്രമോരായിരം സ്വപ്‌നങ്ങൾ
പിടയ്ക്കുന്നരിമകളിൽ കോർത്തു വെച്ചു ഞാൻ (x2)
നിനയ്ക്കായി വിടരുമീ പ്രണയം
എൻ മൌനം

((മൌനം നിറയെ പ്രണയം
എൻ മൌനം.. എൻ പ്രണയം))

വിരൽതുമ്പിൽ തൂവലാൽ തഴുകിടാം ഞാൻ
വൈകാതെയെൻ ചാരെ നീയണയൂ
വിരൽതുമ്പിൽ തൂവലാൽ താഴുകിടാം ഞാൻ
വൈകാതെയെൻ ചാരെ നീയണയൂ
ജന്മാന്തരങ്ങളിൽ അലിഞ്ഞു ചേരും (x2)
നമുക്കായി വിടരുമീ പ്രണയം
എൻ മൌനം

((മൌനം നിറയെ പ്രണയം
എൻ മൌനം.. എൻ പ്രണയം))

((മൌനം നിറയെ പ്രണയം
എൻ മൌനം.. എൻ പ്രണയം))
((വാക്കുകളില്ലാതെ, നോക്കിൽ മാത്രം (x2)
നിറയുന്ന മധുരമീ പ്രണയം..
എൻ മൌനം))

((മൌനം നിറയെ പ്രണയം
എൻ മൌനം.. എൻ പ്രണയം))

 

Leave a comment