Ponnolathumpi


 

Song: Ponnolathumpi
Artiste(s): K.J. Jesudas & K.S. Chitra
Lyricist: Kaithapram Damodaran Namboothir
Composer: Mohan Sithara
Album: Mazhavillu

Ponnolathumpi poovalithumpi
Aadu aadu neeyaadaadu
Nakshathrappoove navarathrippoove
Azhakin pooncholaadaadu
Neeyillenkil innen janmam
Venalkanavaayi poyppoyene
Neeyillenkil swapnam polum
Minnal kathirukalaayi poyene

Ponnolathumpi poovalithumpi
Aadu aadu neeyaadaadu
Nakshathrappoove navarathrippoove
Azhakin pooncholaadaadu

Annorunaalil ninnanuraagam
Poopoleyennil thazhukee
Aa kuliril njan oru raakkiliyaayi
Ariyaathe swapnangal kandu
Mizhikal poovanamaayi
Adharam thenkanamaayi
Shalabhangalaayi nammal paadi
Manmadhagaanam

Ponnolathumpi poovalithumpi
Aadu aadu neeyaadaadu
Aadu aadu neeyaadaadu

Nin pooviralil ponmothiramaayi
Meyyodu chernnu njan ninnu
Aetho punyam maangalyavumaayi
Swayamvarappanthalil vannu
Asulabha rajanikalil
Madhuvidhuraavukalil
Vasanthamaam poonkompil
Nammal thenmalarukalaayi

Ponnolathumpi poovalithumpi
Aadu aadu neeyaadaadu
Nakshathrappoove navarathrippoove
Azhakin pooncholaadaadu

Neeyillenkil innen janmam
Venalkanavaayi poyppoyene
Neeyillenkil swapnam polum
Minnal kathirukalaayi poyene

Ponnolathumpi poovalithumpi
Aadu aadu neeyaadaadu

——————————————————————————

പൊന്നോലത്തുമ്പി പൂവാലിത്തുമ്പി
ആടു ആടു നീയാടാട്
നക്ഷത്രപ്പൂവേ നവരാത്രിപ്പൂവേ
അഴകിന്‍ പൂഞ്ചോലാടാട്
നീയില്ലെങ്കില്‍ ഇന്നെന്‍ ജന്മം
വേനല്‍ക്കനവായി പൊയ്പ്പോയേനെ
നീയില്ലെങ്കില്‍ സ്വപ്നം പോലും
മിന്നല്‍ കതിരുകളായി പോയേനെപൊന്നോലത്തുമ്പി പൂവാലിത്തുമ്പി
ആടു ആടു നീയാടാട്
നക്ഷത്രപ്പൂവേ നവരാത്രിപ്പൂവേ
അഴകിന്‍ പൂഞ്ചോലാടാട്അന്നൊരുനാളില്‍ നിന്നാനുരാഗം
പൂപോലെയേന്നില്‍ തഴുകീ
ആ കുളിരില്‍ ഞാന്‍ ഒരു രാക്കിളിയായി
അറിയാതെ സ്വപ്നങ്ങള്‍ കണ്ടു
മിഴികള്‍ പൂവനമായി
അധരം തേന്‍കണമായി
ശലഭങ്ങളായി നമ്മള്‍ പാടി
മന്‍മഥഗാനം
പൊന്നോലത്തുമ്പി പൂവാലിത്തുമ്പി
ആടു ആടു നീയാടാട്
ആടു ആടു നീയാടാട്

നിന്‍ പൂവിരലില്‍ പൊന്‍മോതിരമായി
മെയ്യോടു ചേര്‍ന്നു ഞാന്‍ നിന്നു
ഏതോ പുണ്യം മാംഗല്യവുമായി
സ്വയംവരപ്പന്തലില്‍ വന്നു
അസുലഭ രജനികളില്‍
മധുവിധുരാവുകളില്‍
വസന്തമാം പൂങ്കോമ്പില്‍
നമ്മള്‍ തേന്‍മലരുകളായി

പൊന്നോലത്തുമ്പി പൂവാലിത്തുമ്പി
ആടു ആടു നീയാടാട്
നക്ഷത്രപ്പൂവേ നവരാത്രിപ്പൂവേ
അഴകിന്‍ പൂഞ്ചോലാടാട്
നീയില്ലെങ്കില്‍ ഇന്നെന്‍ ജന്മം
വേനല്‍ക്കനവായി പൊയ്പ്പോയേനെ
നീയില്ലെങ്കില്‍ സ്വപ്നം പോലും
മിന്നല്‍ കതിരുകളായി പോയേനെ

പൊന്നോലത്തുമ്പി പൂവാലിത്തുമ്പി
ആടു ആടു നീയാടാട്


Leave a comment