Raavin Nilaakkaayal


Song: Raavin Nilaakkaayal
Artiste(s): K.J. Jesudas
Lyricist: Kaithapram Damodaran Namboothiri
Composer: Mohan Sithara
Album: Mazhavillu

Raavin Nilaakkaayal oalam thulumpunnoo
Naanam, mayangum ponnaambal
Premaardramaakunnoo

Pallithaeril ninne kaanaan
Vannetthunnu vellitthinkal
Rajanee geethangal pole
Veendum kaelppoo
Snehaveenaa naadham
Azhakin ponthoovalil – neeyen
Kavithayo, pranayamo

Raavin Nilaakkaayal oalam thulumpunnoo
Naanam, mayangum ponnaambal
Premaardramaakunnoo

Olathumpil olanjaali,
thaengee virahaardram
Odakkompil olam thulli
Kaattin kuralaaram
Neeyevide,..
Neeyevide chaithra raavin
Omalaale poroo nee

Raavin Nilaakkaayal oalam thulumpunnoo
Naanam, mayangum ponnaambal
Premaardramaakunnoo

Peelikkaavil varnnam peythoo
Engum poomazhayaayi
Ninne thedi neelaakaasham
Minnee ponthaaram
Ini varumo..
Ini varumo, shyaamasandhya
raagameyen munnil nee

Raavin Nilaakkaayal oalam thulumpunnoo
Naanam, mayangum ponnaambal
Premaardramaakunnoo

Pallithaeril ninne kaanaan
Vannetthunnu vellitthinkal
Rajanee geethangal pole
Veendum kaelppoo
Snehaveenaa naadham
Azhakin ponthoovalil – neeyen
Kavithayo, pranayamo

Raavin Nilaakkaayal oalam thulumpunnoo
Naanam, mayangum ponnaambal
Premaardramaakunnoo

——————————————————————–
രാവിന്‍ നിലാക്കായല്‍ ഓളം തുളുമ്പുന്നൂ
നാണം, മയങ്ങും പൊന്നാമ്പല്‍
പ്രേമാര്‍ദ്രമാകുന്നൂ
പള്ളിത്തേരില്‍ നിന്നെ കാണാന്‍
വന്നെത്തുന്നു വെള്ളിത്തിങ്കള്‍
രജനീഗീതങ്ങള്‍ പോലെ
വീണ്ടും കേള്‍പ്പൂ
സ്നേഹവീണാനാദം
അഴകിന്‍ പൊന്തൂവലില്‍ – നീയെന്‍
കവിതയോ, പ്രണയമോ

രാവിന്‍ നിലാക്കായല്‍ ഓളം തുളുമ്പുന്നൂ
നാണം, മയങ്ങും പൊന്നാമ്പല്‍
പ്രേമാര്‍ദ്രമാകുന്നൂ

ഓലത്തുമ്പില്‍ ഓലഞ്ഞാലി,
തേങ്ങീ വിരഹാര്‍ദ്രം
ഓടക്കൊമ്പില്‍ ഓളം തുള്ളി
കാറ്റിന്‍ കുരലാരം
നീയെവിടെ,..
നീയെവിടെ ചൈത്ര raavin
ഓമലാളെ പോരൂ നീ

രാവിന്‍ നിലാക്കായല്‍ ഓളം തുളുമ്പുന്നൂ
നാണം, മയങ്ങും പൊന്നാമ്പല്‍
പ്രേമാര്‍ദ്രമാകുന്നൂ

പീലിക്കാവില്‍ വര്‍ണ്ണം പെയ്തൂ
എങ്ങും പൂമഴയായി
നിന്നെ തേടി നീലാകാശം
മിന്നീ പൊന്‍താരം
ഇനി വരുമോ..
ഇനി വരുമോ, ശ്യാമസന്ധ്യാ
രാഗമേയെന്‍ മുന്നില്‍ നീ

രാവിന്‍ നിലാക്കായല്‍ ഓളം തുളുമ്പുന്നൂ
നാണം, മയങ്ങും പൊന്നാമ്പല്‍
പ്രേമാര്‍ദ്രമാകുന്നൂ

പള്ളിത്തേരില്‍ നിന്നെ കാണാന്‍
വന്നെത്തുന്നു വെള്ളിത്തിങ്കള്‍
രജനീഗീതങ്ങള്‍ പോലെ
വീണ്ടും കേള്‍പ്പൂ
സ്നേഹവീണാനാദം
അഴകിന്‍ പൊന്തൂവലില്‍ – നീയെന്‍
കവിതയോ, പ്രണയമോ

രാവിന്‍ നിലാക്കായല്‍ ഓളം തുളുമ്പുന്നൂ
നാണം, മയങ്ങും പൊന്നാമ്പല്‍
പ്രേമാര്‍ദ്രമാകുന്നൂ


Leave a comment