Song: Shivadham Shivanaamam Artiste(s): K.J. Jesudas & K.S. Chitra Lyricist: Kaithapram Damodaran Namboothiri Composer: Mohan Sithara Album: Mazhavillu Aaaaa….Shivadham sivanaamam
sree paarvatheeshwara naamam
Shivadham sivanaamam
sree paarvatheeshwara naamam
Shubhadham shivacharitham
Paapaharam
Nandimridangani naadhatharangitha
Kailaaseshwara naamam
(Shivadham sivanaamam
sree paarvatheeshwara naamam) (x2)
(Saphalamee jeevitham prema poornam
Parvathi lola nin karunayaale) (x2)
Thirujadaykkullil ilaki unarunnu
Lokadhaathriyaam shivaganga
Layamunarthunnu swaramuyarthunnu
Thudikkumushassil nabhassil uyarnnu
Mrigamadhathilakitha surajanamakhilam
Shivadhamamritha nadana dhirana thillaana
(Shivadham sivanaamam
sree paarvatheeshwara naamam) (x2)
Saphalamaam jeevitham raaga lolam
aaaaa..
Saphalamaam jeevitham raaga lolam
Kavya kallollini theerabhoovil
Hridhaya unmaadha lahari nukarunnu
Tharamuyarunnu thillaana
Pranaya kallolamilaki marayunnu
Vasantha sugandha tharangajaniyil
Harithakalozhukum matha nimikalil
Shivadhamamritha nadana dhirana thillana
Aaa aa a a
(Shivadham sivanaamam
sree paarvatheeshwara naamam) (x2)
Shubhadham shivacharitham
Paapaharam
Nandimridangani naadhatharangitha
Kailaaseshwara naamam
(Shivadham sivanaamam
sree paarvatheeshwara naamam) (x2)
ആ ആ ആ ആ ആ
ശിവദം ശിവനാമം ശ്രീപാര്‍വതീശ്വര നാമം ശിവദം ശിവനാമം ശ്രീപാര്‍വതീശ്വര നാമം ശുഭദം.. ശിവചരിതം..പാപഹരം
നന്ദിമൃദങ്ങണി നാദതരങ്കിത
കൈലാസേശ്വര നാമം (ശിവദം ശിവനാമം ശ്രീപാര്‍വതീശ്വര നാമം) (x2) (സഫലമീ ജീവിതം പ്രേമ പൂര്‍ണം
പാര്‍വതി ലോല നിന്‍ കരുണയാലേ) (x2) തിരുജടയ്ക്കുള്ളില്‍ ഇളകി ഉണരുന്നു
ലോക ധാത്രിയാം ശിവ ഗംഗ
ലയമുണര്‍ത്തുന്നു സ്വരമുയര്‍ത്തുന്നു
തുടിക്കുമുഷസ്സില്‍ നഭസ്സില്‍ ഉയര്‍ന്നു
മൃഗമദതിലകിത സുരജനമഖിലം
ശിവദമമൃത നടന ധിരന തില്ലാന (ശിവദം ശിവനാമം ശ്രീപാര്‍വതീശ്വര നാമം) (x2) സഫലമാം ജീവിതം രാഗ ലോലം
ആ ആ ആ ആ ആ സഫലമാം ജീവിതം രാഗ ലോലം
കാവ്യ കല്ലോലിനി തീര ഭൂവില്‍ ഹൃദയ ഉന്‍മാദ ലഹരി നുകരുന്നു
തരളമുയരുന്നു തില്ലാന
പ്രണയ കല്ലോലമിളകി മറയുന്നു
വസന്ത സുഗന്ധ തരംഗരജനിയില്‍
ഹരിതകളൊഴുകും മത നിമികളില്‍
ശിവദമമൃത നടന ധിരന തില്ലാന ആ ആ ആ ആ ആ (ശിവദം ശിവനാമം ശ്രീപാര്‍വതീശ്വര നാമം) (x2) ശുഭദം.. ശിവചരിതം..
പാപഹരം
നന്ദിമൃദങ്ങണി നാദതരങ്കിത കൈലാസേശ്വര നാമം (ശിവദം ശിവനാമം ശ്രീപാര്‍വതീശ്വര നാമം) (x2)