Song: Rathriyil
Artiste(s): Sujatha
Lyricist: Gireesh Puthancherry
Composer: Vidyasagar
Album: Dreams
Raathriyil manju pole
Raathriyil manju pole
Nanavurummiyum mizhi thalodiyum
Melleyenteyullil oornnirangiyo
Chundil muthiyum chuzhiyil mungiyum
Chillu pole raamazha
((Raathriyil manju pole
Raathriyil manju pole))
Nerukil nilaavin viral kondu thottoo
Neeyo raathumpiyo
Madhuraardrayaayen maniveena thedi
Paatto paalaazhiyo
(Ithalaniyum pranayavumaayi
Mizhi nirayum lahariyumaayi) (x2)
Karayariyaathe kanavinte kadal pole neeyennil
Yamunayil swayamaliyoo
((Raathriyil manju pole
Raathriyil manju pole))
Naruvenna tholkkum kulirmeyyilaaro
Thooval veeshunna pol
Nilavaayi pozhinjum ninavaayi nananjum
Enne nee pulkave
(Pulakamidum pulariyile
Thuduniravaayi adimalaraayi) (x2)
Ini neeyente idanenchil oru maathra unaraamo
Priyatharamaayi shruthilayamaayi
((Raathriyil manju pole
Raathriyil manju pole))
((Nanavurummiyum mizhi thalodiyum
Melleyenteyullil oornnirangiyo
Chundil muthiyum chuzhiyil mungiyum
Chillu pole raamazha))
രാത്രിയില്‍ മഞ്ഞു പോലെ
രാത്രിയില്‍ മഞ്ഞു പോലെ
നനവുരുമ്മിയും മിഴി തലോടിയും
മെല്ലെയെന്‍റെയുള്ളില്‍ ഊര്‍ന്നിറങ്ങിയോ
ചുണ്ടില്‍ മുത്തിയും ചുഴിയില്‍ മുങ്ങിയും
ചില്ലു പോലെ രാമഴ
((രാത്രിയില്‍ മഞ്ഞു പോലെ
രാത്രിയില്‍ മഞ്ഞു പോലെ))
നെറുകില്‍ നിലാവിന്‍ വിരല്‍ കൊണ്ടു തൊട്ടൂ
നീയോ രാത്തുമ്പിയോ
മധുരാര്‍ദ്രയായെന്‍ മണിവീണ തേടി
പാട്ടോ പാലാഴിയോ
(ഇതളണിയും പ്രണയവുമായി
മിഴി നിറയും ലഹരിയുമായി) (x2)
കരയറിയാതെ കനവിന്‍റെ കടല്‍ പോലെ നീയെന്നില്‍
യമുനയായി സ്വയമലിയൂ
((രാത്രിയില്‍ മഞ്ഞു പോലെ
രാത്രിയില്‍ മഞ്ഞു പോലെ))
നറുവെണ്ണ തോല്‍ക്കും കുളിര്‍മെയ്യിലാരോ
തൂവല്‍ വീശുന്ന പോല്‍
നിലവായി പൊഴിഞ്ഞും നിനാവായി നനഞ്ഞും
എന്നെ നീ പുല്‍കവേ
(പുളകമിടും പുലരിയിലെ
തുടുനിറവായി അടിമലരായി) (x2)
ഇനി നീയെന്‍റെ ഇടനെഞ്ചില്‍ ഒരു മാത്ര ഉണരാമോ
പ്രിയതരമായി ശ്രുതിലയമായി
((രാത്രിയില്‍ മഞ്ഞു പോലെ
രാത്രിയില്‍ മഞ്ഞു പോലെ))
((നനവുരുമ്മിയും മിഴി തലോടിയും
മെല്ലെയെന്‍റെയുള്ളില്‍ ഊര്‍ന്നിറങ്ങിയോ
ചുണ്ടില്‍ മുത്തിയും ചുഴിയില്‍ മുങ്ങിയും
ചില്ലു പോലെ രാമഴ))