Ennum ninne poojikkaam


Song: Ennum Ninne Poojikkaam
Artiste(s): K.J. Jesudas & Sujatha
Lyricist: S. Rameshan Nair
Composer: Ouseppachen
Album: Aniyathipravu
 
 

Ennum ninne poojikkaam, ponnum poovum choodikkaam
Vennilaavin vaasantha lathike
Ennum ennum en maaril, manju peyyum premathin
Kunjumaarikkuliraayi nee arike

Oru poovinte paeril nee izha neytha raagam
Jeevante shalabhangal kaathorthy ninnu
Iniyee nimisham vaachaalam

((Ennum ninne poojikkaam, ponnum poovum choodikkaam
Vennilaavin vaasantha lathike
Ennum ennum en maaril, manju peyyum premathin
Kunjumaarikkuliraayi nee arike))

Ezhezhu chirakulla swaramaano nee
Ekaantha yaamathin varamaano
Poojaykku nee vannaal poovaakaam
Dhaahichu nee ninnaal puzhayaakaam
Ee sandhyakal alli thaen chinthukal
Poo maedukal raaga thaen koodukal

Thoaraathe thoaraathe dhaahameghamaayi
Pozhiyaam

((Ennum ennum en maaril, manju peyyum premathin
Kunjumaarikkuliraayi nee arike
Ennum ninne poojikkaam, ponnum poovum choodikkaam
Vennilaavin vaasantha lathike))

Aaa..

Aakaasham nirayunna sughamo nee
Aathmaavil ozhukunna madhuvo nee
Moahichaal njan ninte manavaattee
Moathiram maarumpol vazhikaatti
Seemanthini sneha paalaazhiyil
Eeyoarmma than lillippoonthoniyil

Theerangal theerangal thaediyoamale
Thuzhayaam

((Ennum ninne poojikkaam, ponnum poovum choodikkaam
Vennilaavin vaasantha lathike
Ennum ennum en maaril, manju peyyum premathin
Kunjumaarikkuliraayi nee arike))

Oru poovinte paeril nee izha neytha raagam
Jeevante shalabhangal kaathorthy ninnu
Iniyee nimisham vaachaalam

La La lalalallaa
lalallalalalallalala

Muhumhu

————————————————————————–

എന്നും നിന്നെ പൂജിക്കാം, പൊന്നും പൂവും ചൂടിക്കാം
വെണ്ണിലാവിന്‍ വാസന്തലതികേ
എന്നും എന്നും എന്‍ മാറില്‍, മഞ്ഞു പെയ്യും പ്രേമത്തിന്‍
കുഞ്ഞുമാരിക്കുളിരായി നീ അരികെ

ഒരു പൂവിന്‍റെ പേരില്‍ നീ ഇഴ നെയ്ത രാഗം
ജീവന്‍റെ ശലഭങ്ങള്‍ കാതോര്‍ത്തു നിന്നു
ഇനിയീ നിമിഷം വാചാലം

((എന്നും നിന്നെ പൂജിക്കാം, പൊന്നും പൂവും ചൂടിക്കാം
വെണ്ണിലാവിന്‍ വാസന്തലതികേ
എന്നും എന്നും എന്‍ മാറില്‍, മഞ്ഞു പെയ്യും പ്രേമത്തിന്‍
കുഞ്ഞുമാരിക്കുളിരായി നീ അരികെ))

ഏഴേഴു ചിറകുള്ള സ്വരമാണോ നീ
ഏകാന്ത യാമത്തിന്‍ വരമാണോ
പൂജയ്ക്കു നീ വന്നാല്‍ പൂവാകാം
ദാഹിച്ചു നീ നിന്നാല്‍ പുഴയാകാം
ഈ സന്ധ്യകള്‍ അല്ലിത്തേന്‍ ചിന്തുകള്‍
പൂമേടുകള്‍ രാഗത്തേന്‍ കൂടുകള്‍

തോരാതെ തോരാതെ ദാഹമേഘമായി
പൊഴിയാം

((എന്നും എന്നും എന്‍ മാറില്‍, മഞ്ഞു പെയ്യും പ്രേമത്തിന്‍
കുഞ്ഞുമാരിക്കുളിരായി നീ അരികെ
എന്നും നിന്നെ പൂജിക്കാം, പൊന്നും പൂവും ചൂടിക്കാം
വെണ്ണിലാവിന്‍ വാസന്തലതികേ))

ആആ..

ആകാശം നിറയുന്ന സുഖമോ നീ
ആത്മാവില്‍ ഒഴുകുന്ന മധുവോ നീ
മോഹിച്ചാല്‍ ഞാന്‍ നിന്‍റെ മണവാട്ടീ
മോതിരം മാറുമ്പോള്‍ വഴികാട്ടി
സീമന്തിനീ സ്നേഹപ്പാലാഴിയില്‍
ഈയോര്‍മ്മതന്‍ ലില്ലിപ്പൂന്തോണിയില്‍

തീരങ്ങള്‍ തീരങ്ങള്‍ തേടിയോമലേ
തുഴയാം

((എന്നും നിന്നെ പൂജിക്കാം, പൊന്നും പൂവും ചൂടിക്കാം
വെണ്ണിലാവിന്‍ വാസന്തലതികേ
എന്നും എന്നും എന്‍ മാറില്‍, മഞ്ഞു പെയ്യും പ്രേമത്തിന്‍
കുഞ്ഞുമാരിക്കുളിരായി നീ അരികെ))

ഒരു പൂവിന്‍റെ പേരില്‍ നീ ഇഴ നെയ്ത രാഗം
ജീവന്‍റെ ശലഭങ്ങള്‍ കാതോര്‍ത്തു നിന്നു
ഇനിയീ നിമിഷം വാചാലം

ലാ ലാ ലാ ലാ ലാ

മുഹൂ മുഹൂ മുഹൂ

Leave a comment