Song: Arikil Nee Artiste(s): Karthik Lyricist: Rafeeq Ahmed
Composer: Gopi Sunder
Album: Flash
Arikil nee, priyasakhi…
Ennilaardra nilaavu pol chaayunnuvoKoottaayi nee varoo
Nin.. nilaykkaattha daahangalil
Mazhathulliyaavaamini
Thilangunnin kanthumpile
Mayilppeeli thedunnu njan
Pakaroo ninte mozhi
Ho.. Arikil nee, priyasakhi
Ennilaardra nilaavu pol Chaayunnuvo
Koottaayi nee varoo
Aethu kaattu kaatthu ninnathithuvare njaan
Woho.. En paraagam ninnil vannu padarukayaayi
Chandanam pol soumyam, nin swaanthanam
Ennilennum chaartthoo neeyen priye
Aliyaam ninnil njaan
Arikil nee, priyasakhi
Hmm.. aethu pookkal thedi vannathithu vareyaayiWowo.. Ninte snehamaamithal thodum vare njaan
Enneyennum moodum nin sourabham
Ninnu peyyum mazhayaayi njaaninnithaa
Kuthiraam ninnil njaan
Arikil nee, priyasakhi…
Ennilaardra nilaavu pol chaayunnuvo
Koottaayi nee varoo
Nin.. nilaykkaattha daahangalil
Mazhathulliyaavaamini
Thilangunnin kanthumpile
Mayilppeeli thedunnu njan
Pakaroo ninte mozhi
Arikil nee, priyasakhi…
Ennilaardra nilaavu pol chaayunnuvo
Koottaayi nee varoo
————————————————————————
അരികില്‍ നീ, പ്രിയസഖി…എന്നിലാര്‍ദ്ര നിലാവുപോല്‍ ചായുന്നുവോ
കൂട്ടായി നീ വരൂ
നിന്‍.. നിലയ്ക്കാത്ത ദാഹങ്ങളില്‍
മഴത്തുള്ളിയാവാമിനി
തിളങ്ങുന്നിന്‍ കണ്‍തുമ്പിലെ
മയില്‍പ്പീലി തേടുന്നൂ ഞാന്‍
പകരൂ നിന്‍റെ മൊഴി
ഹോ..അരികില്‍ നീ, പ്രിയസഖി…
എന്നിലാര്‍ദ്ര നിലാവുപോല്‍ ചായുന്നുവോ
കൂട്ടായി നീ വരൂ
വോഹോ.. എന്‍ പരാഗം നിന്നില്‍ വന്നു പടരുകയായി
ചന്ദനം പോല്‍ സൌമ്യം, നിന്‍ സ്വാന്തനം
എന്നിലെന്നും ചാര്‍ത്തൂ നീയെന്‍ പ്രിയേ
അലിയാം നിന്നില്‍ ഞാന്‍
അരികില്‍ നീ, പ്രിയസഖീ
Hmm.. ഏതു പൂക്കള്‍ തേടി വന്നതിതു വരെയായിവൌഒ.. നിന്‍റെ സ്നേഹമാമിതള്‍ തൊടും വരെ ഞാന്‍
എന്നെയെന്നും മൂടും നിന്‍ സൌരഭം
നിന്നു പെയ്യും മഴയായി ഞാനിന്നിതാ
കുതിരാം നിന്നില്‍ ഞാന്‍
അരികില്‍ നീ, പ്രിയസഖി…
എന്നിലാര്‍ദ്ര നിലാവുപോല്‍ ചായുന്നുവോ
കൂട്ടായി നീ വരൂ
നിന്‍.. നിലയ്ക്കാത്ത ദാഹങ്ങളില്‍
മഴത്തുള്ളിയാവാമിനി
തിളങ്ങുന്നിന്‍ കണ്‍തുമ്പിലെ
മയില്‍പ്പീലി തേടുന്നൂ ഞാന്‍
പകരൂ നിന്‍റെ മൊഴി
ഹോ..അരികില്‍ നീ, പ്രിയസഖി…
എന്നിലാര്‍ദ്ര നിലാവുപോല്‍ ചായുന്നുവോ
കൂട്ടായി നീ വരൂ