Muthum Pavizhavum

Song: Muthum Pavizhavum
Artiste(s): Hariharan & Sujatha
Lyricist: S. Rameshan Nair
Composer: Ouseppachen
Album: Darling Darling
 
Muthum pavizhavum, mozhikalil pozhiyumo??
Shilpam mizhikalil, uyirumaayi unarumo??

Muthum pavizhavum, mozhikalil pozhiyumo??
Shilpam mizhikalil, uyirumaayi unarumo??
Shilayazhakil pranayini than
Hmm.. Mukham theertha raajashilpi

((Muthum pavizhavum, mozhikalil pozhiyumo??
Shilpam mizhikalil, uyirumaayi unarumo??))

Prathimayum pulakamaniyum
Prathisruthan thazhukiyaal..
Puzhayil than kalabhamaliyum
Pularikal muzhukiyaal
Premam puthumazha pole..
Njaano thalirila pole
Mridhulamee.. Vilayam

((Muthum pavizhavum, mozhikalil pozhiyumo??
Shilpam mizhikalil, uyirumaayi unarumo??))

Thelinilaa pudava viriyum
Kudinamo shayanama…yi
Chiriyithal chiraku kudayum
Hridhayamo salabhamaayi…
Premam pularoli pole…
Maaril vanalatha pole…
Madhuramee… layanam

((Muthum pavizhavum, mozhikalil pozhiyumo??
Shilpam mizhikalil, uyirumaayi unarumo??
Shilayazhakil pranayini than
Hmm.. Mukham theertha raajashilpi))

Hmmmmm

————————————————————————————

മുത്തും പവിഴവും, മൊഴികളില്‍ പൊഴിയുമോ??
ശില്‍പം മിഴികളില്‍, ഉയിരുമായി ഉണരുമോ??

മുത്തും പവിഴവും, മൊഴികളില്‍ പൊഴിയുമോ??
ശില്‍പം മിഴികളില്‍, ഉയിരുമായി ഉണരുമോ??
ശിലയഴകില്‍ പ്രണയിനി തന്‍
mmm.. മുഖം തീര്‍ത്ത രാജശില്‍പി

((മുത്തും പവിഴവും, മൊഴികളില്‍ പൊഴിയുമോ??
ശില്‍പം മിഴികളില്‍, ഉയിരുമായി ഉണരുമോ????))

പ്രതിമയും പുളകമണിയും
പ്രതിശ്രുതന്‍ തഴുകിയാല്‍..
പുഴയില്‍ തന്‍ കളഭമലിയും
പുലരികള്‍ മുഴുകിയാല്‍
പ്രേമം പുതുമഴ പോലെ..
ഞാനോ തളിരില പോലെ
മൃദുലമീ.. വിലയം

((മുത്തും പവിഴവും, മൊഴികളില്‍ പൊഴിയുമോ??
ശില്‍പം മിഴികളില്‍, ഉയിരുമായി ഉണരുമോ????))

തെളിനിലാ പുടവ വിരിയും
കുടിനമോ ശയനാമാ…യി
ചിരിയിതള്‍ ചിറകു കുടയും
ഹൃദയമോ ശലഭമായി…
പ്രേമം പുലരോളി പോലെ…
മാറില്‍ വനലത പോലെ…
മധുരമീ… ലയനം

((മുത്തും പവിഴവും, മൊഴികളില്‍ പൊഴിയുമോ??
ശില്‍പം മിഴികളില്‍, ഉയിരുമായി ഉണരുമോ??
ശിലയഴകില്‍ പ്രണയിനി തന്‍
mmm.. മുഖം തീര്‍ത്ത രാജശില്‍പി))

Hmmmmm

Leave a comment