Paattonnu Paadaan


Song: Innoru Paattonnu
Artiste(s): Ranjith, Arjun, Benny Dayal & Smitha
Lyricist: Shibu Chakravarthy
Composer: Deepak Dev
Album: Kilukkam Kilukilukkam

Innoru paattonnu paadaan marannathenthe
Chella chella cheru kiliye Ho O O
Koottonnu koodaan varille koode
Konchi konchi kollum kiliye O
Kannil palunkin chillinakatthu
Minni minnitthelinjathenthe O O
Noattatthil kannu pidanjathenthe
Chollu chollu chellakkiliye

Innoru paattonnu paadaan marannathenthe
Chella chella cheru kiliye

Vannoru kadha parayaan.. pinne kali parayan
Kaathil madhu choriyaan
Pular mancharithan naru punciri pol
Chaare minniyanayoo
Chellakkuruvikku kurimaanam kurichayakkum
Kaattin chirakukale
kondu kodukkaan karalinte karalil ninnum
Paattin pallavikal O O O

Ha Humming (Female)

Kandoru kanavukalil nin mizhiyanakal
Deepam thelichu vechoooo
Kulirambilithan nirapaurnamiyil
Neeyennarikil vannooo
Swarnavilakkinte velichatthil pudava thannu
Naadaswaramuyarnnoo
Swapnaradhathinu vazhivilakkayi vannu
Vaanin thaarakale

Innoru paattonnu paadaan marannathenthe
Chella chella cheru kiliye Ho O O
Koottonnu koodaan varille koode
Konji konji kollum kiliye O
Kannil palunkin chillinakatthu
Minni minnitthelinjathenthe O O
Noattatthil kannu pidanjathenthe
Chollu chollu chellakkiliye

ഇന്നൊരു പാട്ടൊന്ന് പാടാന്‍ മറന്നതെന്തേ
ചെല്ല ചെല്ല ചെറുകിളിയേ ഹോ ഓ ഓ
കൂട്ടൊന്നു കൂടാന്‍ വരില്ലേ കൂടെ
കൊഞ്ചി കൊഞ്ചി കൊല്ലും കിളിയെ ഓ
കണ്ണില്‍ പളുങ്കിന്‍ ചില്ലിനകത്ത്
മിന്നി മിന്നിത്തെളിഞ്ഞതെന്തെ ഓ ഓ
നോട്ടത്തില്‍ കണ്ണു പിടഞ്ഞതെന്തെ
ചൊല്ലു ചൊല്ലു ചെല്ലക്കിളിയെ

ഇന്നൊരു പാട്ടൊന്ന് പാടാന്‍ മറന്നതെന്തേ
ചെല്ല ചെല്ല ചെറുകിളിയേ

വന്നൊരു കഥ പറയാന്‍.. പിന്നെ കളി പറയാന്‍
കാതില്‍ മധു ചൊരിയാന്‍
പുലര്‍ മഞ്ചരിതന്‍ നറുപുഞ്ചിരിപോല്‍
ചാരെ മിന്നിയണയൂ
ചെല്ലക്കുരുവിക്കു കുറിമാനം കുറിച്ചയക്കും
കാറ്റിന്‍ ചിറകുകളെ
കൊണ്ടു കൊടുക്കാന്‍ കരളിന്‍റെ കരളില്‍ നിന്നും
പാട്ടിന്‍ പല്ലവികള്‍ ഓ ഓ ഓ

Ha Humming (Female)

കണ്ടൊരു കനവുകളില്‍ നിന്‍ മിഴിയാനകള്‍
ദീപം തെളിച്ചു വെച്ചൂ
കുളിരമ്പിളിതന്‍ നിറപൌര്‍ണമിയില്‍
നീയെന്നരികില്‍ വന്നൂ
സ്വര്‍ണവിളക്കിന്റെ വെളിച്ചത്തില്‍ പുടവ തന്നു
നാദസ്വരമുയര്‍ണൂ
സ്വപ്നരഥത്തിനു വഴിവിളക്കായി വന്നു
വാനിന്‍ താരകളെ

ഇന്നൊരു പാട്ടൊന്ന് പാടാന്‍ മറന്നതെന്തേ
ചെല്ല ചെല്ല ചെറുകിളിയേ ഹോ ഓ ഓ
കൂട്ടൊന്നു കൂടാന്‍ വരില്ലേ കൂടെ
കൊഞ്ചി കൊഞ്ചി കൊല്ലും കിളിയെ ഓ
കണ്ണില്‍ പളുങ്കിന്‍ ചില്ലിനകത്ത്
മിന്നി മിന്നിത്തെളിഞ്ഞതെന്തെ ഓ ഓ
നോട്ടത്തില്‍ കണ്ണു പിടഞ്ഞതെന്തെ
ചൊല്ലു ചൊല്ലു ചെല്ലക്കിളിയെ


Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: