Song: Priyankari
Artiste(s): Haricharan & Mamtha Mohandas
Lyricist: Harinarayanan
Composer: Dharan
Album: The Thriller
Priyankaree… priyankaree…
Kinaavile en sundaree….
Mizhipoottum velayilennum
Thiri neettum thaaraka neeye
Kai neettum neram vannen
Idanenchil cherum thennal
Priyankaraa…..priyankaraa…
Kinaavile en sundaraa..
Mizhipoottum velayilennum
Thiri neettum thaaraka neeye
Kai neettum neram vannen
Idanenchil cherum thennal
Pularithan manjani nerukayil..
Ilaveyil chumbanamaniyave…
Chumarile nanuvizhum jalakanam
Parichitham….ninmanamuthirave…
Onnu kaanaan kothikkunna nerangalil
Nee vannu kanmunnil nilkkunnuvo
Njaan paadaan ninaykkunnoreenangalil
Doore bithovante symphaniyaay
Priyankaree… priyankaree..
Kinaavile en sundaree
Ohh…pakalinum…paathiranilavinum
Pranayamaay mele mukilinum
Ithalukal chaaruthayekidum
Malarinum maayika bhaavamaayi
Ee theerathananjoru paay vanchiyil
Nee ennodu cherunnoree sandhyayil
Aa maanathu thinkal vilakkenthino
Naanichu kaiyyaal mukham pothaathe..
Hey..hey..
Mizhipoottum velayilennum thiri neettum thaaraka neeye..
Kai neettum neram vannen idanenchil cherum thennal….
Priyankaree… priyankaree…
Kinaavile en sundaree….
Mizhipoottum velayilennum
Thiri neettum thaaraka neeye
Kai neettum neram vannen
Idanenchil cherum thennal
Priyankaree… priyankaree…
Priyankaraa……..
Thoomazha…nilaamazha…
Thookave hridayangalil..
Thoomazha…nilaamazha…
Thookave hridayangalil…..
———————————————————————————-
പ്രിയങ്കരീ… പ്രിയങ്കരീ…
കിനാവിലേ എന്‍ സുന്ദരീ….
മിഴിപൂട്ടും വേളയിലെന്നും
തിരി നീട്ടും താരക നീയെ
കൈ നീട്ടും നേരം വന്നെന്‍
ഇടനെഞ്ചില്‍ ചേരും തെന്നല്‍
പ്രിയങ്കരാ…..പ്രിയങ്കരാ…
കിനാവിലേ എന്‍ സുന്ദരാ..
മിഴിപൂട്ടും വേളയിലെന്നും
തിരി നീട്ടും താരക നീയെ
കൈ നീട്ടും നേരം വന്നെന്‍
ഇടനെഞ്ചില്‍ ചേരും തെന്നല്‍
പുലരിതന്‍ മഞ്ഞണി നെറുകയില്‍
ഇളവെയില്‍ ചുംബനമണിയവെ…
ചുമരിലെ നനുവീഴും ജലകണം
പരിചിതം….നിന്‍മനമുതിരവേ…
ഒന്നു കാണാന്‍ കൊതിക്കുന്ന നേരങ്ങളില്‍
നീ വന്നു കണ്‍മുന്നില്‍ നില്‍ക്കുന്നുവോ
ഞാന്‍ പാടാന്‍ നിനയ്ക്കുന്നോരീണങ്ങളില്‍
ദൂരെ ബിഥോവന്‍റെ സിംഫണിയായി
പ്രിയങ്കരീ… പ്രിയങ്കരീ…
കിനാവിലേ എന്‍ സുന്ദരീ….
ഓ …പകലിനും…പാതിരനിലവിനും
പ്രണയമായ് മേലെ മുകിലിനും
ഇതളുകള്‍ ചാരുതയേകിടും
മലരിനും മായികഭാവമായി
ഈ തീരത്തണഞ്ഞൊരു പായ് വഞ്ചിയില്‍
നീ എന്നോടു ചേരുന്നോരീ സന്ധ്യയില്‍
ആ മാനത്തു തിങ്കള്‍ വിളക്കെന്തിനോ
നാണിച്ചു കൈയ്യാല്‍ മുഖം പൊത്താതെ..
ഹെയ്..ഹെയ്..
മിഴിപൂട്ടും വേളയിലെന്നും
തിരി നീട്ടും താരക നീയെ
കൈ നീട്ടും നേരം വന്നെന്‍
ഇടനെഞ്ചില്‍ ചേരും തെന്നല്‍
പ്രിയങ്കരീ… പ്രിയങ്കരീ…
കിനാവിലേ എന്‍ സുന്ദരീ….
മിഴിപൂട്ടും വേളയിലെന്നും
തിരി നീട്ടും താരക നീയെ
കൈ നീട്ടും നേരം വന്നെന്‍
ഇടനെഞ്ചില്‍ ചേരും തെന്നല്‍
പ്രിയങ്കരീ… പ്രിയങ്കരീ…
പ്രിയങ്കരാ……..
തൂമഴ…നിലാമഴ…
തൂകവേ ഹൃദയങ്ങളില്‍..
തൂമഴ…നിലാമഴ…
തൂകവേ ഹൃദയങ്ങളില്‍
adipoli ente eshta petta pattannu
LikeLike
i love this song too much
LikeLike