Song: Siyona Artiste(s): Vidhu Pratap & Renjini Jose
Lyricist: Gireesh Puthencherry
Composer: M. Jayachandran
Album: Nammal Thammil
Siyona ho o siyonaSithaarin thanthri meettuvaan
Seelkkaaram nenchil kelkkuvaan
Manamridhanga thaalamaayi
Rithupadhanga melamaayi
Siyona ho o siyona
Viralukal virinjuvo
Narumalarithalaayi ninte maarthadathil
Kanalukal pozhinjuvo
Rathi kavithakalaayi ninte kanthadathil
Nakhamamarnnu murinjuvo nin kavilinaappil poovithal
Oho..o o o
Siyona ho o siyona
Chiragugal thalarnuvo
Cheru thuzhathuzhayaam ninte meyyazhagil
Chodigalil chuzhinjuvo
Oru kulirmazhayai ninte veyarppalagal
Swaramunarnu parannuvo nin
Pranayabhava pravugal
oh ho ho
Siyona ho o siyona
Sithaarin thanthri meettuvaan
Seelkkaaram nenchil kelkkuvaan
Manamridhanga thaalamaayi
Rithupadhanga melamaayi
Njan Siyona ho o siyona
———————————————————————-
സിയോനാ ഹോ ഓ സിയോനാ
സിത്താറിന്‍ തന്ത്രി മീട്ടുവാന്‍
ശീല്‍ക്കാരം നെഞ്ചില്‍ കേള്‍ക്കുവാന്‍
മനമൃദങ്ക താളമായി
ഋതുപദങ്ക മേലമായി
സിയോനാ ഹോ ഓ സിയോനാ
വിരലുകള്‍ വിരിഞ്ഞുവോ
നറുമലരിതളായി നിന്‍റെ മാര്‍ത്തടത്തില്‍
കനലുകള്‍ പൊഴിഞ്ഞുവോ
രതി കവിതകളായി നിന്‍റെ കണ്‍തടത്തില്‍
നഖമമര്‍ന്നു മുറിഞ്ഞുവോ നിന്‍ കവിളിനാപ്പിള്‍ പൂവിതള്‍
ഓഹോ ..ഓ ഓ ഓ
സിയോനാ ഹോ ഓ സിയോനാ
ചിരങ്ങുങ്ങള്‍ തളര്‍ന്നുവോ
ചെറു തുഴതുഴയാം നിന്‍റെ മെയ്യഴകില്‍
ചോദിങ്ങളില്‍ ചുഴിഞ്ഞുവോ
ഒരു കുളിര്‍മഴയായി നിന്‍റെ വെയര്‍പ്പലകള്‍
സ്വരമുണര്‍ണൂ പറന്നുവോ നിന്‍
പ്രാണയഭാവപ്പ്രാവുകള്‍
ഓഹ് ഹോ ഹോ
സിയോനാ ഹോ ഓ സിയോനാ
സിത്താറിന്‍ തന്ത്രി മീട്ടുവാന്‍
ശീല്‍ക്കാരം നെഞ്ചില്‍ കേള്‍ക്കുവാന്‍
മനമൃദങ്ക താളമായി
ഋതുപദങ്ക മേലമായി
ഞാന്‍ സിയോനാ ഹോ ഓ സിയോനാ