Artiste(s): K.J. Jesudas & K.S. Chitra
Lyricist: Kaithapram Damodaran Namboothiri

Composer: M. Jayachandran Album: Amrutham
O Sainaba Azhakulla Sainaba
Ilaman kidavu pole alivulla sainaba
O sainaba alivulla sainaba
Ariyatheyente jeevanayathenthinaanu nee
Manalla njan ilamaanalla njan
Ilamthooval kondu koodu theerkkum allithaenkili
O sainaba sainaba sainaba
Perunnal nilaavu kondurumaal theertha sainaba
njanaralimala kondu ninne kettiyittaalo
Perunnalnilavu kondurumaal theertha kaikalal
Njanaralimala ninakkuvendi kortheduthallo
Ini tharakangale thirusakshiyakki njan
Ninneyinnu swanthamakkumente sainaba
((O Sainaba Azhakulla Sainaba
Ilaman kidavu pole alivulla sainaba))
Anuraagajaalakam thurannu vannathaanu njan
Mazhamukilukalkku maele vanna marivillu nee
Anuragajalakam thurannu vanna sainaba
Karimukilukalkku maele vanna marivillu nee
Athilinnalinju poyi pulakam virinju poyi
Nooru nanma poovaninja pranayasandhyil
((O Sainaba Azhakulla Sainaba
Ilaman kidavu pole alivulla sainaba
O sainaba alivulla sainaba
Ariyatheyente jeevanayathenthinaanu nee))
((Manalla njan ilamaanalla njan
Ilamthooval kondu koodu theerkkum allithaenkili)
O Sainaba sainaba sainaba
——————————————————————————————–
ഓ സൈനബ, അഴകുള്ള സൈനബാ
ഇളമാന്‍കിടാവു പോലെ അലിവുള്ള സൈനബാ
ഓ സൈനബാ, അലിവുള്ള സൈനബാ
അരിയാതെയെന്‍റെ ജീവനായതെന്തിനാണ് നീ
മാനല്ല ഞാന്‍, ഇളമാനല്ല ഞാന്‍
ഇളംതൂവല്‍ കൊണ്ടു കൂടു തീര്‍ക്കും അല്ലിതേന്‍കിളി
ഓ സൈനബാ സൈനബാ സൈനബാ
പെരുന്നാള്‍ നിലാവു കൊണ്ടുറുമാല്‍ തീര്‍ത്ത സൈനബാ
ഞാനരളിമാല കൊണ്ടു നിന്നെ കെട്ടിയിട്ടാലോ
പെരുന്നാള്‍ നിലാവു കൊണ്ടുറുമാല്‍ തീര്‍ത്ത കൈകളാല്‍
ഞാനരളിമാല നിനക്കുവേണ്ടി കോര്‍ത്തെടുത്തല്ലോ
ഇനി താരകങ്ങളെ തിരുസാക്ഷിയാക്കി ഞാന്‍
നിന്നെയിന്നു സ്വന്തമാക്കുമെന്‍റെ സൈനബാ
((ഓ സൈനബ, അഴകുള്ള സൈനബാ
ഇളമാന്‍കിടാവു പോലെ അലിവുള്ള സൈനബാ))
അനുരാഗജാലകം തുറന്നു വന്നതാണു ഞാന്‍
മഴമുകിലുകള്‍ക്കു മേലെ വന്ന മാരിവില്ലു നീ
അനുരാഗജാലകം തുറന്നു വന്ന സൈനബാ
കരിമുകിലുകള്‍ക്കു മേലെ വന്ന മാരിവില്ലു നീ
അതിലിന്നലിഞ്ഞു പോയി പുളകം വിരിഞ്ഞു പോയി
നൂറു നന്മ പൂവണിഞ്ഞ പ്രണയസന്ധ്യില്‍
((ഓ സൈനബ, അഴകുള്ള സൈനബാ
ഇളമാന്‍കിടാവു പോലെ അലിവുള്ള സൈനബാ
ഓ സൈനബാ, അലിവുള്ള സൈനബാ
അരിയാതെയെന്‍റെ ജീവനായതെന്തിനാണ് നീ))
((മാനല്ല ഞാന്‍ ഇളമാനല്ല ഞാന്‍
ഇളംതൂവല്‍ കൊണ്ടു കൂടു തീര്‍ക്കും അല്ലിതേന്‍കിളി)
ഓ സൈനബാ സൈനബാ സൈനബാ