Kizhakku Pookkum


Song: Kizhakku Pookkum
Artiste(s): Shreya Goshal, Navin Iyer, Sabari Brothers & Raqueeb Alam
Lyricist: Rafeeq Ahmed
Composer: Gopi Sunder
Album: Anwar

 
 

Kizhakku pookkum murikkinenthoru
choka chokappaane
Puthukkappennin kavililenthoru
Thudu thuduppane
Inikkum nenchin karikkumaayi-
Parannu vannoru maaran
Thudikkum kannil kanavumaayi
Thiranju vannoru thozhan
Khalbilethee (x5)

Kizhakku pookkum murikkinenthoru
choka chokappaane
Puthukkappennin kavililenthoru
Thudu thuduppane
Inikkum nenchin karikkumaayi-
Parannu vannoru maaran
Thudikkum kannil kanavumaayi
Thiranju vannoru thozhan

Khalbilethee (x5)

Poovano (Poovano)
Ponnila veyilo (Ponnila Veyilo)
Thenoorum (thaenooram)
punchiriyaano (alakal njoriyana)
Paal nilaavo paal nilaavo
Then kinaavo naanamo
O Pirishamaakum chiraku veeshi
Arumayaamini kurukumo
(Arumayaamini Kurukumo)

Khalbilethee (x5)

nirisa niri sa ni ri sa
ni ri sa ni ri sa ga ri sa ri sa ga ri sa ri ga ri sa ri
nirisa niri sa ni ri sa
ga ma pa ni dha pa ga ma pa ni pa ma
ga ma ga ri sa ni

Shavvaalin (shavvalin)
Patturumaalil (patturumaalil)
Poothunnum (poothunnum)
Ambili pole (mozhikal mounathin)
Kasavu noolil kasavu noolil
Kanaka noolil kortthuvo
O Ariya manjin kuliru veenee
Karukanaambukal unaruvaan
(karukanaambukal unaruvaan)

Khalbilethee (x5)

A a a a. o .o

Kizhakku pookkum murikkinenthoru
choka chokappaane (Aha)
Hai Puthukkappennin kavililenthoru
Thudu thuduppaane
Inikkum nenchin karikkumaayi
Parannu vannoru maaran
Thudikkum kannil kanavumaayi
Thiranju vannoru thozhan hoy

Khalbilethee (x5)

Khalbilethee (x5)

——————————————

കിഴക്കു പൂക്കും മുരിക്കിനെന്തൊരു
ചൊക ചൊകപ്പാണേ
പുതുക്കപ്പെണ്ണിന്‍ കവിളിലെന്തൊരു
തുടു തുടുപ്പാണേ
ഇനിക്കും നെഞ്ചിന്‍ കരിക്കുമായി-
പറന്നു വന്നൊരു മാരന്‍
തുടിക്കും കണ്ണില്‍ കനവുമായി
തിരഞ്ഞു വന്നൊരു തോഴന്‍

ഖല്‍ബിലെത്തീ (x5)

കിഴക്കു പൂക്കും മുരിക്കിനെന്തൊരു
ചൊക ചൊകപ്പാണേ
പുതുക്കപ്പെണ്ണിന്‍ കവിളിലെന്തൊരു
തുടു തുടുപ്പാണേ
ഇനിക്കും നെഞ്ചിന്‍ കരിക്കുമായി-
പറന്നു വന്നൊരു മാരന്‍
തുടിക്കും കണ്ണില്‍ കനവുമായി
തിരഞ്ഞു വന്നൊരു തോഴന്‍

ഖല്‍ബിലെത്തീ (x5)

പൂവാണോ (പൂവാണോ)
പൊന്നിളവെയിലോ (പൊന്നിളവെയിലോ)
തേനൂറും (തേനൂറും)
പുഞ്ചിരിയാണോ (അലകള്‍ ഞൊറിയണ)
പാല്‍ നിലാവോ പാല്‍ നിലാവോ
തേന്‍ കിനാവോ നാണമോ
ഓ പിരിശമാകും ചിറകു വീശി
അരുമയാമിനി കുറുകുമോ
(അരുമയാമിനി കുറുകുമോ)

ഖല്‍ബിലെത്തീ (x5)

നി രി സ നി രി സ നി രി സ
നി രി സ നി രി സ ഗ രി സ രി സ ഗ രി സ രി ഗ രി സ രി
നി രി സ നി രി സ നി രി സ
ഗ മ പ നി ധ പ ഗ മ പ നി പ മ
ഗ മ ഗ രി സ നി

ശാവ്വാലിന്‍ (ശാവ്വാലിന്‍)
പട്ടുറുമാലില്‍ (പട്ടുറുമാലില്‍))
പൂതുന്നും (പൂതുന്നും)
അമ്പിളി പോലെ (മൊഴികള്‍ മൌനത്തിന്‍)
കസവു നൂലില്‍ കസവു നൂലില്‍
കനക നൂലില്‍ കോര്‍ത്തുവോ
ഓ അരിയമഞ്ഞിന്‍ കുളിരു വീണീ
കറുകനാമ്പുകള്‍ ഉണരുവാന്‍
(കറുകനാമ്പുകള്‍ ഉണരുവാന്‍)

ഖല്‍ബിലെത്തീ (x5)

ആ ആ ആ ആ. ഓ .ഓ

കിഴക്കു പൂക്കും മുരിക്കിനെന്തൊരു
ചൊക ചൊകപ്പാണേ ആഹാ
പുതുക്കപ്പെണ്ണിന്‍ കവിളിലെന്തൊരു
തുടു തുടുപ്പാണേ
ഇനിക്കും നെഞ്ചിന്‍ കരിക്കുമായി-
പറന്നു വന്നൊരു മാരന്‍
തുടിക്കും കണ്ണില്‍ കനവുമായി
തിരഞ്ഞു വന്നൊരു തോഴന്‍ ഹൊയ്

ഖല്‍ബിലെത്തീ (x5)

ഖല്‍ബിലെത്തീ (x5)


Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: