En Khalbil


Song: En Khalbil
Artiste(s): Vidhu Pratap
Lyricist: Gireesh Puthencherry
Composer: Rahul Raj
Album: One Way Ticket

En khalbil ulloru pennaanu
Monchulla mukhamulla (Suhra)
En kinaavil ulloru pennanu
Karimashikkannulla (suhra)

(Tharivalayitta kaiyyaal
Oppana paaduvaan
Naanamulloru pennu) (x2)

Aval naanamulloru pennu
Naanamulloru pennu

Suhraa aha aha
Suhra en kannitthenkani
Aha aha
Suhra thani thinkal poonkili
Aha Aha

aha aha
Suhra en kannitthenkani
Aha aha
Suhra thani thinkal poonkili
Aha Aha

(Kilivaathil paaliyiloode
Kannukal ninne thiranjidumpol
Olikannaal neeyen kanninu
Mutham thannille) (x2)
Neeyathu erinju thannille

Neelaakaashathu, niramazha peyyumpol
Neeyente chaarathu venam
Narumullacchiriyenthi poonthinkal penmaniye
Snehamaayi nee nirayenam

Mazhatthulli virichulla
Pacchappullin mettha kondoru
Maniyara theerkkaam
Namukkaayi maniyara theerkkaam

En khalbil ulloru pennaanu
Monchulla mukhamulla (Suhra)
En kinaavil ulloru pennanu
Karimashikkannulla (suhra)

(Tharivalayitta kaiyyaal
Oppana paaduvaan
Naanamulloru pennu) (x2)

Aval naanamulloru pennu
Naanamulloru pennu

————————————————————————

എന്‍ ഖല്‍ബില്‍ ഉള്ളോരു പെണ്ണാണ്
മോഞ്ചുള്ള മുഖമുള്ള (സുഹ്റ)
എന്‍ ഖല്‍ബില്‍ ഉള്ളോരു പെണ്ണാണ്
കരിമഷിക്കണ്ണുള്ള (സുഹ്റ)

(തരിവളയിട്ട കൈയ്യാല്‍
ഒപ്പന പാടുവാന്‍
നാണമുള്ളോരു പെണ്ണ്) (x2)

അവള്‍ നാണമുള്ളോരു പെണ്ണ്
നാണമുള്ളോരു പെണ്ണ്

സുഹ്റാ ആഹാ ആഹാ
സുഹ്റാ എന്‍ കന്നിത്തേന്‍കനി
ആഹാ ആഹാ
സുഹ്റാ തനിത്തിങ്കള്‍ പൂങ്കിളി
ആഹാ ആഹാ

സുഹ്റാ ആഹാ ആഹാ
സുഹ്റാ എന്‍ കന്നിത്തേന്‍കനി
ആഹാ ആഹാ
സുഹ്റാ തനിത്തിങ്കള്‍ പൂങ്കിളി
ആഹാ ആഹാ

(കിളിവാതില്‍ പാളിയിലൂടെ
കണ്ണുകള്‍ നിന്നെ തിരഞ്ഞിടുമ്പോള്‍
ഒളികണ്ണാല്‍ നീയെന്‍ കണ്ണിനു
മുത്തം തന്നില്ലേ) (x2)
നീയതു എറിഞ്ഞു തന്നില്ലേ

നീലാകാശത്തു, നിറമഴ പെയ്യുമ്പോള്‍
നീയെന്‍റെ ചാരത്തു വേണം
നറുമുല്ലച്ചിരിയേന്തി പൂന്തിങ്കള്‍ പെണ്‍മണിയെ
സ്നേഹമായി നീ നിറയേണം

മഴത്തുള്ളി വിരിച്ചുള്ള
പച്ചപ്പുല്ലിന്‍ മെത്ത കൊണ്ടൊരു
മണിയറ തീര്‍ക്കാം
നമുക്കായി മണിയറ തീര്‍ക്കാം

എന്‍ ഖല്‍ബില്‍ ഉള്ളോരു പെണ്ണാണ്
മോഞ്ചുള്ള മുഖമുള്ള (സുഹ്റ)
എന്‍ ഖല്‍ബില്‍ ഉള്ളോരു പെണ്ണാണ്
കരിമഷിക്കണ്ണുള്ള (സുഹ്റ)
(തരിവളയിട്ട കൈയ്യാല്‍
ഒപ്പന പാടുവാന്‍
നാണമുള്ളോരു പെണ്ണ്) (x2)

അവള്‍ നാണമുള്ളോരു പെണ്ണ്
നാണമുള്ളോരു പെണ്ണ്

Leave a comment