En Khalbil (Remix)


Song: En Khalbil (Remix)
Artiste(s): Vidhu Pratap
Lyricist: Gireesh Puthencherry
Composer: Rahul Raj
Album: One Way Ticket
 

Penne ninte manasinnu
Nikkaahinnu orungunneram
Penne ninte manasinnu

Neeyoru neelathadaakam
Ennulliludhikkum swapnam
Chelulloru naukayaayi (x2)

En khalbil ulloru pennaanu
Monchulla mukhamulla (Suhra)
En kinaavil ulloru pennanu
Karimashikkannulla (suhra)

(Tharivalayitta kaiyyaal
Oppana paaduvaan
Naanamulloru pennu) (x2)

Aval naanamulloru pennu
Naanamulloru pennu

En khalbil ulloru pennaanu
Monchulla mukhamulla (Suhra)
En kinaavil ulloru pennanu
Karimashikkannulla (suhra)

aha aha, Suhra en kannitthenkani
Aha aha
Suhraa thanithinkal poonkili (Right Here)
Chelulloru naukayaayi (aha aha)
Suhra en kannitthenkani
Aha aha
Suhraa thanithinkal poonkili (aha aha)
Chelulloru naukayaayi

(Kilivaathil paaliyiloode
Kannukal ninne thiranjidumpol
Olikannaal neeyen kanninu
Mutham thannille) (x2)
Neeyathu erinju thannille

Neelaakaashathu, niramazha peyyumpol
Neeyente chaarathu venam
Narumullacchiriyenthi poonthinkal penmaniye
Snehamaayi nee nirayenam

Mazhatthulli virichulla
Pacchappullin mettha kondoru
Maniyara theerkkaam njan
Namukkaayi maniyara theerkkaam

En khalbil ulloru pennaanu
Monchulla mukhamulla (Suhra)
En kinaavil ulloru pennanu
Karimashikkannulla (suhra)

Nikkaahinnu orungunneram
Penne ninte manassinnu
Nilaavaal pottu kutthiya
Neelatthadaakam
Neeyoru neelatthadaakam

Ennullil udhikkum swapnam
Chelulloru naukayaayi
Ozhukenam nammude alakalil
THeerametthaathe
Kuttikkaalathe oathupalliyile
Ennormmayil neeyille muthe

Ennullil kuliraayi
Eriyunnoru theeyaayi Nee
Mohabatthin bhaavangalaane

Mullappoovin attharu poosi
Puthuppennin naanam choodi
Nee vannanayenam
Karalil muttham choriyenam

En khalbil ulloru pennaanu
Monchulla mukhamulla (Suhra)
En kinaavil ulloru pennanu
Karimashikkannulla (suhra)

(Tharivalayitta kaiyyaal
Oppana paaduvaan
Naanamulloru pennu) (x2)

Aval naanamulloru pennu
Naanamulloru pennu

Penne ninte manasinnu
Chelulloru naukayaayi
Nikkahinorungunneram
Penne ninte manasinnu

—————————————————————————

പെണ്ണേ നിന്‍റെ മനസിന്നു
നിക്കാഹിന്നു ഒരുങ്ങുന്നേരം
പെണ്ണേ നിന്‍റെ മനസിന്നു

നീയൊരു നീലത്തടാകം
എന്നുള്ളിലുദിക്കും സ്വപ്നം
ചെലുള്ളൊരു നൌകയായി (x2)

എന്‍ ഖല്‍ബില്‍ ഉള്ളോരു പെണ്ണാണ്
മൊഞ്ചുള്ള മുഖമുള്ള (സുഹ്റ)
എന്‍ കിനാവില്‍ ഉള്ളോരു പെണ്ണാണ്
കരിമഷിക്കണ്ണുള്ള (സുഹ്റ)

(തരിവളയിട്ട കൈയ്യാല്‍
ഒപ്പന പാടുവാന്‍
നാണമുള്ളോരു പെണ്ണു) (x2)

അവള്‍ നാണമുള്ളോരു പെണ്ണു
നാണമുള്ളോരു പെണ്ണു

എന്‍ ഖല്‍ബില്‍ ഉള്ളോരു പെണ്ണാണ്
മൊഞ്ചുള്ള മുഖമുള്ള (സുഹ്റ)
എന്‍ കിനാവില്‍ ഉള്ളോരു പെണ്ണാണ്
കരിമഷിക്കണ്ണുള്ള (സുഹ്റ)

ആഹാ ആഹാ, സുഹ്റ എന്‍ കന്നിത്തേന്‍കണി…
ആഹാ ആഹാ
സുഹ്റാ തനിതിങ്കള്‍ പൂങ്കിളി (Right Here )
ചെലുള്ളൊരു നൌകയായി (ആഹാ ആഹാ)
സുഹ്റ എന്‍ കന്നിത്തേന്‍കണി
ആഹാ ആഹാ
സുഹ്റാ തനിതിങ്കള്‍ പൂങ്കിളി (ആഹാ ആഹാ)
ചെലുള്ളൊരു നൌകയായി

(കിളിവാതില്‍ പാളിയിലൂടെ
കണ്ണുകള്‍ നിന്നെ തിരഞ്ഞിടുമ്പോള്‍
ഒളികണ്ണാല്‍ നീയെന്‍ കണ്ണിന്
മുത്തം തന്നില്ലേ) (x2)
നീയതു എറിഞ്ഞു തന്നില്ലേ

നീലാകാശത്തു, നിറമഴ പെയ്യുമ്പോള്‍
നീയെന്‍റെ ചാരത്തു വേണം
നറുമുല്ലച്ചിരിയെന്തി പൂന്തിങ്കള്‍ പെണ്‍മണിയെ
സ്നേഹമായി നീ നിറയേണം

മഴത്തുള്ളി വിരിച്ചുള്ള
പച്ചപ്പുല്ലിന്‍ മെത്ത കൊണ്ടൊരു
മണിയറ തീര്‍ക്കാം ഞാന്‍
നമുക്കായി മണിയറ തീര്‍ക്കാം

എന്‍ ഖല്‍ബില്‍ ഉള്ളോരു പെണ്ണാണ്
മൊഞ്ചുള്ള മുഖമുള്ള (സുഹ്റ)
എന്‍ കിനാവില്‍ ഉള്ളോരു പെണ്ണാണ്
കരിമഷിക്കണ്ണുള്ള (സുഹ്റ)

നിക്കാഹിന്നു ഒരുങ്ങുന്നേരം
പെണ്ണേ നിന്‍റെ മനസിന്നു
നിലാവാല്‍ പൊട്ട് കുത്തിയ
നീലത്തടാകം
നീയൊരു നീലത്തടാകം

എന്നുള്ളില്‍ ഉദിക്കും സ്വപ്നം
ചേലുള്ളൊരു നൌകയായി
ഒഴുകേണം നമ്മുടെ അലകളില്‍
തീരമെത്താതെ
കുട്ടിക്കാലത്തെ ഓത്തുപള്ളിയിലെ
എന്നോര്‍മ്മയില്‍ നീയില്ലേ മുത്തേ

എന്നുള്ളില്‍ കുളിരായി
എറിയുന്നോര് തീയായി നീ
മൊഹബത്തിന്‍ ഭാവങ്ങളാണെ

മുല്ലപ്പൂവിന്‍ അത്തറു പൂശി
പുതുപ്പെണ്ണിന്‍ നാണം ചൂടി
നീ വന്നണയേണം
കരളില്‍ മുത്തം ചൊരിയേണം

എന്‍ ഖല്‍ബില്‍ ഉള്ളോരു പെണ്ണാണ്
മൊഞ്ചുള്ള മുഖമുള്ള (സുഹ്റ)
എന്‍ കിനാവില്‍ ഉള്ളോരു പെണ്ണാണ്
കരിമഷിക്കണ്ണുള്ള (സുഹ്റ)

(തരിവളയിട്ട കൈയ്യാല്‍
ഒപ്പന പാടുവാന്‍
നാണമുള്ളോരു പെണ്ണു) (x2)

അവള്‍ നാണമുള്ളോരു പെണ്ണു
നാണമുള്ളോരു പെണ്ണു

പെണ്ണേ നിന്‍റെ മനസിന്നു
ചേലുള്ളൊരു നൌകയായി
നിക്കാഹിന്നു ഒരുങ്ങുന്നേരം
പെണ്ണേ നിന്‍റെ മനസിന്നു

Leave a comment