Song: Samayithapoorva
Artiste(s): M.G. Sreekumar & K.S. Chitra
Lyricist: Kaithapram Damodaran Namboothiri
Composer: Ouseppachen
Album: Harikrishnans
Samayam ithapoorvva saayaahnam
Amrutham shivamaya samgeetham
Haripadham anaadi sopanam
Anagha sukrutham ee swara hrudayam
Ennantharaathmaavin ninnaathma sallaapam
Ee janmam, sampoornnam devi
Samayam ithapoorvva saayaahnam
Amrutham shivamaya samgeetham
Haripadham anaadi sopanam
Anagha sukrutham ee swara hrudayam
(Thava mridusmera sindooram
Ushakaala sandhyaa raagam
Saptha saagaropamam nin, yoga vaibhavam) (x2)
Nithya sundaree
Vashya mohinee
Layodhaaram ee padachalanam
Aanam tham thanaanam
Thom tha Thanam thapanam
Gaanam gamanam
Thanam thapanam gaanam gamanam
Yaanam yamanam mukharitham ee
Mounam pranava manthranam
Rimagarisa nidhamapasa nidhamapa
Samayam ithapoorvva saayaahnam
Amrutham shivamaya samgeetham
Haripadham anaadi sopanam
Anagha sukrutham ee swara hrudayam
(Ini ee kanneer kanimalaraakum
Paridevanamo panineeraakum) (x2)
Paapaandhakaaram
Paarvanamaakum
Paadheyam aakum punyangal
Aarum illenkilum ninnile ninnil (x2)
Aashrayam aakum devaamsham
Ini ee kanneer kanimalaraakum
Aanandanam thanam thom thom thanam thom thom thanam thom thom thanam (x2)
Thanam thapanam gaanam gamanam
Thanam thapanam gaanam gamanam
Yaanam yamanam mukharitham ee mounam
Pranava manthranam
Ri ma ga ri sa
ni dha ma pa sa
ni dha ma pa Sa
Januthaka pa sa ni dha thaka thakidajam
Nidhama thakathom ma ga ri sa
Thakida pa sa
Thakadhimi ga ma
Tharikida sa ga
Thaka tharithajam
Pa sa ma ga ri sa
Thom thakajanutha ma
thuku sa ri ni dha ma pa sa ga ri thajam
Sa ga ma ga ma pa janudha dhimi
Sa ga thakida thom
Sa ni dha ma thakidathom
Samayam ithapoorvva saayaahnam
Amrutham shivamaya samgeetham
Haripadham anaadi sopanam
Anagha sukrutham ee swara hrudayam
Ennantharaathmaavin ninnaathma sallaapam
Ee janmam, sampoornnam devi
Sa ma ga ma pa sa ri ni dha ma
Pa sa ga ga ma pa ma ga ri sa
Sa pa ga ma pa sa ri ni dha ma
Ma ga ri ma ga ri sa ni dha ma pa sa
————————————————–
സമയമിതപൂര്‍വ്വ സായാഹ്നം
അമൃതം ശിവമയ സംഗീതം
ഹരിപദം അനാദി സോപാനം
അനഘ സുകൃതം ഈ സ്വരഹൃദയം
എന്നന്തരാത്മാവിന്‍ നിന്നാത്മ സല്ലാപം
ഈ ജന്മം, സമ്പൂര്‍ണ്ണം ദേവി
സമയമിതപൂര്‍വ്വ സായാഹ്നം
അമൃതം ശിവമയ സംഗീതം
ഹരിപദം അനാദി സോപാനം
അനഘ സുകൃതം ഈ സ്വരഹൃദയം
(തവമൃദുസ്മേര സിന്ദൂരം
ഉഷകാല സന്ധ്യാരാഗം
സപ്തസാഗരോപമം നിന്‍, യോഗവൈഭവം) (x2)
നിത്യസുന്ദരീ
വശ്യമോഹിനീ
ലയോധാരം ഈ പദചലനം
ആനംതം തനനം
തൊം താ താനം തപനം
ഗാനം ഗമനം
താനം തപനം ഗാനം ഗമനം
യാനം യമനം മുഖരിതമീ
മൌനം പ്രണവമന്ത്രണം
രി മ ഗ രി സ
നി ധ മ പ സ നി ദ മ പ
സമയമിതപൂര്‍വ്വ സായാഹ്നം
അമൃതം ശിവമയ സംഗീതം
ഹരിപദം അനാദി സോപാനം
അനഘ സുകൃതം ഈ സ്വരഹൃദയം
(ഇനി ഈ കണ്ണീര്‍ കണിമലരാകും
പരിവേദനമോ പനിനീര്‍ ആകും) (x2)
പാപ്പാന്ധകാരം
പാര്‍വണമാകും
പാധേയമാകും പുണ്യങ്ങള്‍
ആരും ഇല്ലെങ്കിലും നിന്നിലെ നിന്നില്‍ (x2)
ആശ്രയമാകും ദേവാംശം
ഇനി ഈ കണ്ണീര്‍ കണിമലരാകും
(ആനന്ദനം തനം തൊം തൊം തനം
തൊം തൊം തനം തൊം തൊം തനം) (x2)
താനം തപനം ഗാനം ഗമനം
താനം തപനം ഗാനം ഗമനം
യാനം യമനം മുഖരിതമീ മൌനം
പ്രണവമന്ത്രണം
രി മ ഗ രി സ
നി ധ മ പ സ
നി ധ മ പ സ
ജണുതക പ സ നി ധ തക തകിടജം
നിധമ തകതൊം മ ഗ രി സ
തകിട പ സ
തകധിമി ഗ മ
തരികിട സ ഗ
ത്തക തരിതജം
പ സ മ ഗ രി സ
തോം തകജനുത മ
തുകു സ രി നി ധ മ പ സ ഗ രി തജം
സ ഗ മ ഗ മ പ ജനുധാ ധിമി
സ ഗ തകിട തൊം
സ നി ധ മ തകിടതോം
സമയമിതപൂര്‍വ്വ സായാഹ്നം
അമൃതം ശിവമയ സംഗീതം
ഹരിപദം അനാദി സോപാനം
അനഘ സുകൃതം ഈ സ്വരഹൃദയം
എന്നന്തരാത്മാവിന്‍ നിന്നാത്മ സല്ലാപം
ഈ ജന്മം, സമ്പൂര്‍ണ്ണം ദേവി
സ മ പ ഗ മ പ സ രി നി ധ മ
പ സ ഗ ഗ മ പ മ ഗ രി സ
സ മ പ ഗ മ പ സ രി നി ധ മ
മ ഗ രി മ ഗ രി സ നി ധ മ പ സ
perfect.. I’ve been searching for site like this.. now it’s over..
LikeLike
thanks for the comment.. Mr. Rahmath Ali
LikeLike