Picha Vecha


Song: Picha Vecha Naal Muthalkku
Artiste(s): Shankar Mahadevan
Lyricist: Kaithapram Damodaran Namboothiri
Composer: Deepak Dev
Album: Puthiya Mukham

((Pichavecha naal muthalkku nee
Ente swantham ente swanthamaayi
Aasha kondu koodu kootti naam
Ishtam koodiyennum ennum))

((Pichavecha naal muthalkku nee))

(Veedorungi naadorungi, Kalppaathi therorungi
Ponkalumaayi vannu pournami) (x2)
Kayyil kuppivalayude maelam,
Kaalil paadhasarathinte thaalam
Azhakaaayi nee thulumbunnu
Ariyen hridayam kulirunnu

((Pichavecha naal muthalkku nee
Ente swantham ente swanthamaayi
Aasha kondu koodu kootti naam
Ishtam koodiyennum ennum))

((Pichavecha naal muthalkku nee))

Na na naa… naa naaa
Naa naana naana naaana

Dhirana dhirana, ni dha ma pa ri ma ri pa
Ni dha sa ni dha ma pa

(Kolamittu pon pulari, kodamanjin thaazhvarayil
Manjalayil maanju poyi naam) (x2)
Chundil chorunnu chenthamizh chinthu
Maaril chaerunnu mutthame chantham
Mridhu mounam mayangunnu
Amruthum thaenum kalarunnu

((Pichavecha naal muthalkku nee
Ente swantham ente swanthamaayi
Aasha kondu koodu kootti naam
Ishtam koodiyennum ennum)) (x2)

((Pichavecha naal muthalkku nee))

—————————————————————————————-

പിച്ചവെച്ച നാള്‍ മുതല്‍ക്കു നീ
എന്‍റെ സ്വന്തം എന്‍റെ സ്വന്തമായി
ആശ കൊണ്ടു കൂടു കൂട്ടി നാം
ഇഷ്ടം കൂടിയെന്നും എന്നും

((പിച്ചവെച്ച നാള്‍ മുതല്‍ക്കു നീ
എന്‍റെ സ്വന്തം എന്‍റെ സ്വന്തമായി
ആശ കൊണ്ടു കൂടു കൂട്ടി നാം
ഇഷ്ടം കൂടിയെന്നും എന്നും))

((പിച്ചവെച്ച നാള്‍ മുതല്‍ക്കു നീ))

(വീടൊരുങ്ങി നാടൊരുങ്ങി, കല്‍പ്പാത്തി തേരൊരുങ്ങി
പൊങ്കലുമായി വന്നു പൌര്‍ണമി) (x2)
കയ്യില്‍ കുപ്പിവളയുടെ മേളം,
കാലില്‍ പാദസരത്തിന്‍റെ താളം
അഴകായി നീ തുളുമ്പുന്നു
അരിയെന്‍ ഹൃദയം കുളിരുന്നു

((പിച്ചവെച്ച നാള്‍ മുതല്‍ക്കു നീ
എന്‍റെ സ്വന്തം എന്‍റെ സ്വന്തമായി
ആശ കൊണ്ടു കൂടു കൂട്ടി നാം
ഇഷ്ടം കൂടിയെന്നും എന്നും))

((പിച്ചവെച്ച നാള്‍ മുതല്‍ക്കു നീ))

ന ന നാ… നാ നാ
നാ നാനാ നാനാ നാനാ

ധിരന ധിരന, നി ധ മ പ രി മ രി പ
നി ധ സ നി ധ മ പ

(കോലമിട്ടു പൊന്‍പുലരി, കോടമഞ്ഞിന്‍ താഴ്വരയില്‍
മഞ്ഞലയില്‍ മാഞ്ഞു പോയി നാം) (x2)
ചുണ്ടില്‍ ചോരുന്നു ചെന്തമിഴ്ച്ചിന്തു
മാറില്‍ ചേരുന്നു മുത്തമേ ചന്തം
മൃദു മൌനം മയങ്ങുന്നു
അമൃതും തേനും കലരുന്നു

((പിച്ചവെച്ച നാള്‍ മുതല്‍ക്കു നീ
എന്‍റെ സ്വന്തം എന്‍റെ സ്വന്തമായി
ആശ കൊണ്ടു കൂടു കൂട്ടി നാം
ഇഷ്ടം കൂടിയെന്നും എന്നും))(x2)

((പിച്ചവെച്ച നാള്‍ മുതല്‍ക്കു നീ))

Leave a comment