Song: Mazhavillaano
Artiste(s): Karthika Vaidyanathan & M. Jayachandran
Lyricist: Murugan Kattakkada
Composer: M. Jayachandran
Album: Rathinirvedham
Rathinirvedham, Rathinirvedham (x2)
Ri Ma Pa pa ma ma ri ma ri ma ri ni sa ni
Sa sa sa ri sa sa ri sa ni ni pa
ri ri ri ma ri ri sa sa sa
Mazhavillaano, malarambaano
Mayilaadunnoo, mazha chaarunnoo
Ariyaatheyee raathri mullakal-
Poothulanjidum chanthamo
Ina chaerumee neelaraavinum-
Vennilaavinum naanamo
Aniyumee sirakalil,
Padarumee thudivin sukhamo
Rathinirvedham, Rathinirvedham (x2)
Niravanasalabhangal, chirakaarnnu paarunnoo
Dalamarmarangal pole, parayaathe parayunnoo
Athimadhura raagam, adharamadhutheeram
Thazhukunna nenchile, pranayame nirayaa dhwaniyil
Ri Ma Pa pa ma ma ri ma ri ma ri ni sa ni
Sa sa sa ri sa sa ri sa ni ni pa
ri ri ri ma ri ri sa sa sa
Mazhavillaano, malarambaano
Mayilaadunnoo, mazha chaarunnoo
Ariyaatheyee raathri mullakal-
Poothulanjidum chanthamo
Ina chaerumee neelaraavinum-
Vennilaavinum naanamo
Aniyumee sirakalil,
Padarumee thudivin sukhamo
Rathinirvedham, Rathinirvedham
————————————————————————————–
രതിനിര്‍വേദം, രതിനിര്‍വേദം (x2)
രി മ പ പ മ മ രി മ രി മ രി നി സ നി
സ സ സ രി സ സ രി സ നി നി പ
രി രി രി മ രി രി സ സ സ
മഴവില്ലാണോ, മലരമ്പാനോ
മയിലാടുന്നൂ, മഴ ചാറുന്നൂ
അറിയാതെയീ രാത്രി മുല്ലകള്‍
പൂത്തുലഞ്ഞിടും ചന്തമോ
ഇണ ചേരുമീ നീലരാവിനും-
വെണ്ണിലാവിനും നാണമോ
അണിയുമീ സിരകളില്‍,
പടരുമീ തുടിവിന്‍ സുഖമോ
രതിനിര്‍വേദം, രതിനിര്‍വേദം (x2)
നിറവനശലഭങ്ങള്‍, ചിറകാര്‍ന്ന് പാറുന്നൂ
ദലമര്‍മരങ്ങള്‍ പോലെ, പറയാതെ പറയുന്നൂ
അതിമധുര രാഗം, അധരമധുതീരം
തഴുകുന്ന നെഞ്ചിലെ, പ്രണയമേ നിറയാ ധ്വനിയില്‍
രി മ പ പ മ മ രി മ രി മ രി നി സ നി
സ സ സ രി സ സ രി സ നി നി പ
രി രി രി മ രി രി സ സ സ
മഴവില്ലാണോ, മലരമ്പാനോ
മയിലാടുന്നൂ, മഴ ചാറുന്നൂ
അറിയാതെയീ രാത്രി മുല്ലകള്‍
പൂത്തുലഞ്ഞിടും ചന്തമോ
ഇണ ചേരുമീ നീലരാവിനും-
വെണ്ണിലാവിനും നാണമോ
അണിയുമീ സിരകളില്‍,
പടരുമീ തുടിവിന്‍ സുഖമോ
രതിനിര്‍വേദം, രതിനിര്‍വേദം