Ithramel


Song: Ithramael
Artiste(s): K.J. Jesudas & K.S. Chitra
Lyricist: East Coast Vijayan
Composer: M. Jayachandran
Album: Swantham
 
 

Ithramel enne nee snehichirunnenkil
Enthinu neeyenne vittakannu
Evideyo poy maranju
Ithramel enne nee snehichirunnenkil
Enthinu neeyenne vittayachu
Akalaan anuvadhichu
Ithamel enne nee snehichirunnenkil..
Snehichirunnenkil

Ithramel enne nee snehichirunnenkil
Ellam sahichu nee enthe doore mari akannu ninnu
Maunamayi mari akannu ninnu
Ithramel enne nee snehichirunnenkil
Ellamarinja nee enthe enne madichilla
Orikkalum aruthe ennu paranjilla

((Ithramel enne nee snehichirunnenkil
Snehichirunnenkil))

Aruthe ennoru ennoru vakku paranjirunnenkil njan
Akalathirunnene orunalum akalthirunnene
Nin arikil thala chaaychurangiyene
Aa marin choodettunarnnene
Aa hridayhathin spandanamayi mariyene

Njan aruthe ennu paranjilla enkilum
Enthe arikil nee vanilla
Madiyil thala chaychurangeela
En marin choodettunarnneella
En hridayathin spandanamay maariyilla
Nee orikkalum spandanamay maariyilla

((Ithramel enne nee snehichirunnenkil
Snehichirunnenkil))

Swantham swapnamayi marum vidhiyude
Kaliyarangalle jeevitham
Annu njan padiya pattinte pallavi
Ariyathe njaninnortthupoyi

Ninakkay thozha punarjjanikkam
Iniyum janmangal onnu cheram

((Swantham swapnamayi marum vidhiyude
Kaliyarangalle jeevitham
Annu njan padiya pattinte pallavi
Ariyathe njaninnortthupoyi))

Ninakkay thozhee punarjjanikkam
Iniyum janmangal onnu cheram

((Ithramel enne nee snehichirunnenkil
Snehichirunnenkil))

—————————————————————————————————–

ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
എന്തിനു നീയെന്നെ വിട്ടകന്നു
എവിടെയോ പോയി മറഞ്ഞു
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
എന്തിനു നീയെന്നെ വിട്ടയച്ചു
അകലാന്‍ അനുവദിച്ചു
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍..
സ്നേഹിച്ചിരുന്നെങ്കില്‍

ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
എല്ലാം സഹിച്ചു നീ എന്തേ ദൂരെ മാറി അകന്നു നിന്നു
മൌനമായി മാറി അകന്നു നിന്നു
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
എല്ലാമറിഞ്ഞ നീ എന്തേ എന്നെ മടിച്ചില്ല
ഒരിക്കലും അരുതേ എന്നു പറഞ്ഞില്ല

((ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
സ്നേഹിച്ചിരുന്നെങ്കില്‍))))))))))))

അരുതേ എന്നൊരു എന്നൊരു വാക്കു പറഞ്ഞിരുന്നെങ്കില്‍ ഞാന്‍
അകലാതിരുന്നേനെ ഒരുനാളും അകലാതിരുന്നേനെ
നിന്‍ അരികില്‍ തല ചായ്ച്ചുറങ്ങിയെനെ
ആ മാറിന്‍ ചൂടേറ്റുണര്‍ന്നേനെ
ആ ഹൃദയത്തിന്‍ സ്പന്ദനമായി മാറിയേനെ

ഞാന്‍ അരുതേ എന്നു പറഞ്ഞില്ല എങ്കിലും
എന്തേ അരികില്‍ നീ വന്നില്ല
മടിയില്‍ തല ചായ്ച്ചുറങ്ങീല്ല
എന്‍ മാറിന്‍ ചൂടേറ്റുന്നര്‍ന്നീല്ല
എന്‍ ഹൃദയത്തിന്‍ സ്പന്ദനമായി മാറിയില്ല
നീ ഒരിക്കലും സ്പന്ദനമായി മാറിയില്ല

((ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
സ്നേഹിച്ചിരുന്നെങ്കില്‍))))))))))))))

സ്വന്തം സ്വപ്നമായി മാറും വിധിയുടെ
കളിയരങ്ങല്ലേ ജീവിതം
അന്ന് ഞാന്‍ പാടിയ പാട്ടിന്‍റെ പല്ലവി
അറിയാതെ ഞാനിന്നോര്‍ത്തുപോയി

നിനക്കായ് തോഴാ പുനര്‍ജ്ജനിക്കാം
ഇനിയും ജന്മങ്ങള്‍ ഒന്നു ചേരാം

((സ്വന്തം സ്വപ്നമായി മാറും വിധിയുടെ
കളിയരങ്ങല്ലേ ജീവിതം
അന്ന് ഞാന്‍ പാടിയ പാട്ടിന്‍റെ പല്ലവി
അറിയാതെ ഞാനിന്നോര്‍ത്തുപോയി))

നിനക്കായ് തോഴീ പുനര്‍ജ്ജനിക്കാം
ഇനിയും ജന്മങ്ങള്‍ ഒന്നു ചേരാം

((ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
സ്നേഹിച്ചിരുന്നെങ്കില്‍))))))))))))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: