Song: Kaanakkoottil
Artiste: M.G. Sreekumar
Lyricist: Gireesh Puthencherry

Composer: Ouseppachen
Album: Meenathil Thalikettu
(Kaanaakkoottin kannaadi chillonnu thurakkaam
Paadaappaattin chindhoora chirakinmael parakkaam) (x2)
Minnaaminnum thaeril, maanathengum maeyaam
Maayakkoalam ketti thenni thudikkaam
Kunji koovaram kurumbulla kannikkiliyaayi
((Kaanaakkoottin kannaadi chillonnu thurakkaam
Paadaappaattin chindhoora chirakinmael parakkaam))
Aakaasham dhoore, aanandha vedhaaramaayi
Aaghoasham nammalkkunmaadha swapnangalaayi
Maattezhum salabha janmamo
Oru maathrayaam sakala jeevitham
Oru pootthiriyaayeriyunnu hridayam
((Kaanaakkoottin kannaadi chillonnu thurakkaam
Paadaappaattin chindhoora chirakinmael parakkaam))
Thaalam thakiladi maelangal oru thaamara thumpiykku kalyaanam
Thaaliyum thoadayum vaangenam, nalla thaarilam koadiyudukkaenam
Panthalorukkaan oadi vaayo chandhana poonkuyilae
Sadhya vilambaan oadi vaayo, chaamara poonkodiyae
Paalezhum nadanamaadenam
Paathiraa paravayaakenam
Oru raatthiri poaleyeriyunnu nimisham
((Kaanaakkoottin kannaadi chillonnu thurakkaam
Paadaappaattin chindhoora chirakinmael parakkaam)) (x2)
((Minnaaminnum thaeril, maanathengum maeyaam
Maayakkoalam ketti thenni thudikkaam
Kunji koovaram kurumbulla kannikkiliyaayi))
((Kaanaakkoottin kannaadi chillonnu thurakkaam
Paadaappaattin chindhoora chirakinmael parakkaam))
——————————————————————————————-
(കാണാക്കൂട്ടിന്‍ കണ്ണാടി ചില്ലൊന്നു തുറക്കാം
പാടാപ്പാട്ടിന്‍ ചിന്ദൂര ചിറകിന്‍മേല്‍ പറക്കാം) (x2)
മിന്നാമിന്നും തേരില്‍, മാനത്തെങ്ങും മേയാം
മായക്കോലം കെട്ടി തെന്നി തുടിക്കാം
കുഞ്ഞിക്കൂവരം കുറുമ്പുള്ള കന്നിക്കിളിയായി
((കാണാക്കൂട്ടിന്‍ കണ്ണാടി ചില്ലൊന്നു തുറക്കാം
പാടാപ്പാട്ടിന്‍ ചിന്ദൂര ചിറകിന്‍മേല്‍ പറക്കാം))
ആകാശം ദൂരെ, ആനന്ദവേദാരമായി
ആഘോഷം നമ്മള്‍ക്കുന്‍മാദ സ്വപ്നങ്ങളായി
മാറ്റേഴും ശലഭജന്‍മമോ
ഒരു മാത്രയാം സകലജീവിതം
ഒരു പൂത്തിരിയായെരിയുന്നു ഹൃദയം
((കാണാക്കൂട്ടിന്‍ കണ്ണാടി ചില്ലൊന്നു തുറക്കാം
പാടാപ്പാട്ടിന്‍ ചിന്ദൂര ചിറകിന്‍മേല്‍ പറക്കാം))
താളം തകിലടി മേളങ്ങള്‍ ഒരു താമരത്തുമ്പിയ്ക്കു കല്യാണം
താലിയും തോടയും വാങ്ങേണം, നല്ല താരിളം കോടിയുടുക്കേണം
പന്തലൊരുക്കാന്‍ ഓടി വായോ ചന്ദന പൂങ്കുയിലേ
സദ്യ വിളമ്പാന്‍ ഓടി വായോ, ചാമര പൂങ്കോടിയേ
പാലേഴും നടനമാടേണം
പാതിരാ പറവയാകേണം
ഒരു രാത്തിരി പോലെയെരിയുന്നു നിമിഷം
((കാണാക്കൂട്ടിന്‍ കണ്ണാടി ചില്ലൊന്നു തുറക്കാം
പാടാപ്പാട്ടിന്‍ ചിന്ദൂര ചിറകിന്‍മേല്‍ പറക്കാം)) (x2)
((മിന്നാമിന്നും തേരില്‍, മാനത്തെങ്ങും മേയാം
മായക്കോലം കെട്ടി തെന്നി തുടിക്കാം
കുഞ്ഞിക്കൂവരം കുറുമ്പുള്ള കന്നിക്കിളിയായി))
((കാണാക്കൂട്ടിന്‍ കണ്ണാടി ചില്ലൊന്നു തുറക്കാം
പാടാപ്പാട്ടിന്‍ ചിന്ദൂര ചിറകിന്‍മേല്‍ പറക്കാം))