Song: Arinjirunneela Njan Artiste(s): M.G. Sreekumar / Sujatha
Lyricist: East Coast Vijayan
Composer: M. Jayachandran
Album: Swantham
aa….aa…aa….aa…
Arinjirunnilla njaan, iniyente veenayil
Neeyoru raagamaay unarumennu
Azhake nee hridhayathil padarumennu
Ormmayil madhuramaayi nirayumennu
Neeyente swanthamaayi maarumennu
((Arinjirunnilla njaan, iniyente veenayil
Neeyoru raagamaay unarumennu))
Arinjirunnilla njaan, iniyente karalile
Kanalukal oru naalum anayumennu
Iniyum kuliraay nee thazhukumennu
Enne thalodi urakkumennu
Neeyente swanthamaay maarumennu
((Arinjirunnilla njaan, iniyente veenayil
Neeyoru raagamaay unarumennu))
Aa….aa…aa….aa….
Arinjirunnilla njaan, iniyente swapnathil
Poompaattayaayi nee maarumennu
Pularkaala rashmiyaayi anayumennu
Enne nee thottunartheedumennu
Neeyente swanthamaay maarumennu
((Arinjirunnilla njaan, iniyente veenayil
Neeyoru raagamaay unarumennu))
Azhakae.. Azhakae… Azhakae..
Azhakae.. Azhakae..
———————————————————————————————–
ആ….ആ…ആ….ആ…
അറിഞ്ഞിരുന്നില്ല ഞാന്‍, ഇനിയെന്‍റെ വീണയില്‍
നീയൊരു രാഗമായി ഉണരുമെന്നു
അഴകേ നീ ഹൃദയത്തില്‍ പടരുമെന്നു
ഓര്‍മ്മയില്‍ മധുരമായി നിറയുമെന്നു
നീയെന്‍റെ സ്വന്തമായി മാറുമെന്നു
((അറിഞ്ഞിരുന്നില്ല ഞാന്‍, ഇനിയെന്‍റെ വീണയില്‍
നീയൊരു രാഗമായി ഉണരുമെന്നു))
അറിഞ്ഞിരുന്നില്ല ഞാന്‍, ഇനിയെന്‍റെ കരളിലെ
കനലുകള്‍ ഒരുനാളും അണയുമെന്നു
ഇനിയും കുളിരായി നീ തഴുകുമെന്നു
എന്നെ തലോടി ഉറക്കുമെന്നു
നീയെന്‍റെ സ്വന്തമായി മാറുമെന്നു
((അറിഞ്ഞിരുന്നില്ല ഞാന്‍, ഇനിയെന്‍റെ വീണയില്‍
നീയൊരു രാഗമായി ഉണരുമെന്നു))
ആ….ആ…ആ….ആ….
അറിഞ്ഞിരുന്നില്ല ഞാന്‍, ഇനിയെന്‍റെ സ്വപ്നത്തില്‍
പൂമ്പാറ്റയായി നീ മാറുമെന്നു
പുലര്‍കാല രശ്മിയായി അണയുമെന്ന്
എന്നെ നീ തൊട്ടുണര്‍ത്തീടുമെന്നു
നീയെന്‍റെ സ്വന്തമായി മാറുമെന്നു
((അറിഞ്ഞിരുന്നില്ല ഞാന്‍, ഇനിയെന്‍റെ വീണയില്‍
നീയൊരു രാഗമായി ഉണരുമെന്നു))
അഴകേ.. അഴകേ… അഴകേ..
അഴകേ.. അഴകേ..