Ariyathe Vannu


Song: Ariyathe Vannu Nee
Artiste(s): K.S. Chitra
Lyricist: East Coast Vijayan
Composer: M. Jayachandran
Album: Ormmaykkai
 
 

Ariyaathe vannu nee
Kulirayennullil

Ariyaathe vannu nee
Kulirayennullil
Maanjupoyi nee oru nizhalaayi
Ninne oru mathra kaanan
Raavil neela nilavayethi

((Ariyaathe vannu nee
Kulirayennullil
Maanjupoyi nee oru nizhalaayi))

(Oro ninavilum nee varumennorth
Thaniye ethranaal kaathirunnu) (x2)
Ivide ee ravil eeran nilavil (x2)
Ninne orthorth njaanirunnu

((Ariyaathe vannu nee
Kulirayennunnil))

(Oro pratheekshayum, nee varum kaalocha
Kelkkum manassinte dhaahamalle) (x2)
Evide priya thozha, evide nee
Evide priya thozha, evide neeyenne
Oru nokku kaanaan anayukille

((Ariyaathe vannu nee
Kulirayennullil
Maanjupoyi nee oru nizhalaayi
Ninne oru mathra kaanan
Raavil neela nilavayethi))

Aaaaaaa…aaaaaa

———————————————————————————————–

കുളിരായെന്നുള്ളില്‍

അറിയാതെ വന്നു നീ
കുളിരായെന്നുള്ളില്‍
മാഞ്ഞുപോയി നീ ഒരു നിഴലായി
നിന്നെ ഒരു മാത്ര കാണാന്‍
രാവില്‍ നീല നിലാവായെത്തി

((അറിയാതെ വന്നു നീ
കുളിരായെന്നുള്ളില്‍
മാഞ്ഞുപോയി നീ ഒരു നിഴലായി))

(ഓരോ നിനവിലും നീ വരുമെന്നോര്‍ത്ത്
തനിയെ എത്രനാള്‍ കാത്തിരുന്നു) (x2)
ഇവിടെ ഈ രാവില്‍, ഈറന്‍ നിലാവില്‍ (x2)
നിന്നെ ഓര്‍ത്തോര്‍ത്തു ഞാനിരുന്നു

((അറിയാതെ വന്നു നീ
കുളിരായെന്നുള്ളില്‍))

(ഓരോ പ്രതീക്ഷയും, നീ വരും കാലൊച്ച
കേള്‍ക്കും മനസ്സിന്‍റെ ദാഹമല്ലേ) (x2)
എവിടെ പ്രിയതോഴാ, എവിടെ നീ
എവിടെ പ്രിയതോഴാ, എവിടെ നീയെന്നെ
ഒരു നോക്കു കാണാന്‍ അണയുകില്ലേ

((അറിയാതെ വന്നു നീ
കുളിരായെന്നുള്ളില്‍
മാഞ്ഞുപോയി നീ ഒരു നിഴലായി
നിന്നെ ഒരു മാത്ര കാണാന്‍
രാവില്‍ നീല നിലാവായെത്തി))

ആ…ആ

Leave a comment