Song: Enninakkiliyude
Artiste(s): K.J. Jesudas

Lyricist: East Coast Vijayan
Composer: M. Jayachandran
Album: Ormmaykkai
Enninakkilyude nombara gaanam
Kettinnaleyurangathe njanirunnu
Enninakkilyude nombara gaanam
Kettinnaleyurangathe njanirunnu
Akalumaakkalocha akatharil nirayunna
Mookadhukhangalaanennarinju
Enninakkilyude nombara gaanam
Kettinnaleyurangathe njanirunnu
Sharada nilavil nee chandana sugandhamay
Chaarathananjathinnorkkaathirunnenkil)(x2)
Chaithra rajani kanda sundara swapnam pole
Chaarumukhi njaanurangiyunarnnene
((Enninakkilyude nombara gaanam
Kettinnaleyurangathe njanirunnu))
(Enmanovaadiyil nee natta chemabaka thaikalil
Enne pookkal niranju)(x2)
Ithra mel manamulla poovanu neeyennu
Aathmasakhi njaanariyuvan vaikiyo.
Enninakkilyude nombara gaanam
Kettinnaleyurangathe njanirunnu
Akalumaakkalocha akatharil nirayunna
Mookadhukhangalaanennarinju
Enninakkilyude nombara gaanam
Kettinnaleyurangathe njanirunnu
——————————————–
എന്നിണക്കിളിയുടെ നൊമ്പരഗാനം
കേട്ടിന്നലെയുറങ്ങാതെ ഞാനിരുന്നു
എന്നിണക്കിളിയുടെ നൊമ്പരഗാനം
കേട്ടിന്നലെയുറങ്ങാതെ ഞാനിരുന്നു
അകലുമാക്കാലൊച്ച അകതാരില്‍ നിറയുന്ന
മൂകദുഖങ്ങളാണെന്നറിഞ്ഞു
എന്നിണക്കിളിയുടെ നൊമ്പരഗാനം
കേട്ടിന്നലെയുറങ്ങാതെ ഞാനിരുന്നു
ശാരദനിലാവില്‍ നീ ചന്ദനസുഗന്ധമായ്
ചാരത്തണഞ്ഞതിന്നോര്‍ക്കാതിരുന്നെങ്കില്‍
ശാരദനിലാവില്‍ നീ ചന്ദനസുഗന്ധമായ്
ചാരത്തണഞ്ഞതിന്നോര്‍ക്കാതിരുന്നെങ്കില്‍
ചൈത്രരജനി കണ്ട സുന്ദരസ്വപ്നം പോലെ
ചാരുമുഖി ഞാന്നുറങ്ങിയുണര്‍ന്നേനെ
എന്നിണക്കിളിയുടെ നൊമ്പരഗാനം
കേട്ടിന്നലെയുറങ്ങാതെ ഞാനിരുന്നു
എന്‍മനോവാടിയില്‍ നീ നട്ട ചെമ്പകത്തൈകളില്‍
എന്നെ പൂക്കള്‍ നിറഞ്ഞു
എന്‍മനോവാടിയില്‍ നീ നട്ട ചെമ്പകത്തൈകളില്‍
എന്നെ പൂക്കള്‍ നിറഞ്ഞു
ഇത്ര മേല്‍ മണമുള്ള പൂവാണ് നീയെന്നു
ആത്മസഖി ഞാനറിയുവാന്‍ വൈകിയോ
എന്നിണക്കിളിയുടെ നൊമ്പരഗാനം
കേട്ടിന്നലെയുറങ്ങാതെ ഞാനിരുന്നു
അകലുമാക്കാലൊച്ച അകതാരില്‍ നിറയുന്ന
മൂകദുഖങ്ങളാണെന്നറിഞ്ഞു
എന്നിണക്കിളിയുടെ നൊമ്പരഗാനം
കേട്ടിന്നലെയുറങ്ങാതെ ഞാനിരുന്നു