Ennanuraagam


Song: Enn Anuraagam
Artiste(s): Vineeth Sreenivasan / Gopi Sunder
Lyricist: Rajeev Alunkal
Composer: Ratheesh Wega
Album: Cafe Love

Ennanuraagam, parayaan vaikee njaan
Ninnanuraagam, ariyaan vaikee njaan
Ennum ini swantham neeye
Ennazhakinnazhake
Neeyennil uyiraayi nirayum pranayam

Woho. (x4)

((Ennanuraagam, parayaan vaikee njaan
Ninnanuraagam, ariyaan vaikee njaan))

Thoomanjin kaattaayi pulkaamo
En snehakkadalil neeraadaamo
Pularikalil enneyennum
Ilaveyilaayi thottoo melle
Puthumazhayaayi nenchil nee
Peyyaamo.

((Ennanuraagam, parayaan vaikee njaan
Ninnanuraagam, ariyaan vaikee njaan))

Ponmeghakkoottil poraamo
Nin sneham nalki thaaraattaamo
Ithuvare njaanoro naalum
Kanavukalil kandu ninne
Vennilave ennullil nirayoo nee

((Ennanuraagam, parayaan vaikee njaan
Ninnanuraagam, ariyaan vaikee njaan
Ennum ini swantham neeye
Ennazhakinnazhake
Neeyennil uyiraayi nirayum pranayam))

Woho. (x4)
Ennanuraagam
-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
എന്നനുരാഗം, പറയാന്‍ വൈകീ ഞാന്‍
നിന്നനുരാഗം, അറിയാന്‍ വൈകീ ഞാന്‍
എന്നും ഇനി സ്വന്തം നീയേ
എന്നഴകിന്നഴകേ
നീയെന്നില്‍ ഉയിരായി നിറയും പ്രണയം

വോഹോ (x4)

((എന്നനുരാഗം, പറയാന്‍ വൈകീ ഞാന്‍
നിന്നനുരാഗം, അറിയാന്‍ വൈകീ ഞാന്‍))

തൂമഞ്ഞിന്‍ കാറ്റായി പുല്‍കാമോ
എന്‍ സ്നേഹക്കടലില്‍ നീരാടാമോ
പുലരികളില്‍ എന്നേയെന്നും
ഇളവെയിലായി തൊട്ടൂ മെല്ലെ
പുതുമഴയായി നെഞ്ചില്‍ നീ
പെയ്യാമോ

((എന്നനുരാഗം, പറയാന്‍ വൈകീ ഞാന്‍
നിന്നനുരാഗം, അറിയാന്‍ വൈകീ ഞാന്‍))

പൊന്‍മേഘക്കൂട്ടില്‍ പോരാമോ
നിന്‍ സ്നേഹം നല്‍കി താരാട്ടാമോ
ഇതുവരെ ഞാനോരോ നാളും
കനവുകളില്‍ കണ്ടു നിന്നെ
വെണ്ണിലാവേ എന്നുള്ളില്‍ നിറയൂ നീ

((എന്നനുരാഗം, പറയാന്‍ വൈകീ ഞാന്‍
നിന്നനുരാഗം, അറിയാന്‍ വൈകീ ഞാന്‍
എന്നും ഇനി സ്വന്തം നീയേ
എന്നഴകിന്നഴകേ
നീയെന്നില്‍ ഉയിരായി നിറയും പ്രണയം))

വോഹോ. (x4)
എന്നനുരാഗം

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: