Ormmayil


Song: Ormmayil
Artiste(s): Unni Menon
Lyricist: Jophy Tharakan
Composer: Ratheesh Wega
Album: Cafe Love

 

Ormmayilundoru mazhakkaalam
Omanikkanoru mazhakkaalam
Nin mozhitthullikalennullil
Mazhayaayi peytha kinaakkaalam
Nammilunarnnoranuraagam
Thammilarinja kulirkkaalam
Viriyukayillennaardramaayi
Parayaathe paranja, priyakaalam

((Ormmayilundoru mazhakkaalam
Omanikkanoru mazhakkaalam
Nin mozhitthullikalennullil
Mazhayaayi peytha kinaakkaalam))

Chembilakkudayilannoru naal
Chaaralmazhayatthu nadannille
Chaelulla kanavin kalppadavil
Kalicholli kaikortthirunnille
Allikkulatthae aambalppootholkkum
Kaumaaratthin mohangal thammil pootthille
Aarum kaanaathe aarum kelkkaathe
Ninnodishtam njanannu kaathil chonnille

((Ormmayilundoru mazhakkaalam
Omanikkanoru mazhakkaalam
Nin mozhitthullikalennullil
Mazhayaayi peytha kinaakkaalam))

Pinangaame ninnude paralmizhiyil
Paribhazhamazha njaan kandille
Ellaam marannu njaan muttham vechappol
Punchirimazha nee theertthille
Annaa mazhayatthum, Innee mazhayatthum
Kannin kanne, ninne njan pranayachille
Oro naeratthum, oro kaalatthum
Onappoove ninne njaan mohichathalle

((Ormmayilundoru mazhakkaalam
Omanikkanoru mazhakkaalam
Nin mozhitthullikalennullil
Mazhayaayi peytha kinaakkaalam))
-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
ഓര്‍മ്മയിലുണ്ടൊരു മഴക്കാലം
ഓമനിക്കാനൊരു മഴക്കാലം
നിന്‍ മൊഴിത്തുള്ളികളെന്നുള്ളില്‍
മഴയായി പെയ്ത കിനാക്കാലം
നമ്മിലുണൊര്‍ന്നൊരനുരാഗം
തമ്മിലറിഞ്ഞ കുളിര്‍ക്കാലം
വിരിയുകയില്ലെന്നാര്‍ദ്രമായി
പറയാതെ പറഞ്ഞ, പ്രിയകാലം

((ഓര്‍മ്മയിലുണ്ടൊരു മഴക്കാലം
ഓമനിക്കാനൊരു മഴക്കാലം
നിന്‍ മൊഴിത്തുള്ളികളെന്നുള്ളില്‍
മഴയായി പെയ്ത കിനാക്കാലം))

ചേമ്പിലക്കുടയിലന്നൊരു നാള്‍
ചാരല്‍മഴയത്തു നടന്നില്ലേ
ചേലുള്ള കനവിന്‍ കല്‍പ്പടവില്‍
കളിചൊല്ലി കൈകോര്‍ത്തിരുന്നില്ലേ
അല്ലിക്കുളത്തേ ആമ്പല്‍പ്പൂതോല്‍ക്കും
കൌമാരത്തിന്‍ മോഹങ്ങള്‍ തമ്മില്‍ പൂത്തില്ലേ
ആരും കാണാതെ ആരും കേള്‍ക്കാതെ
നിന്നോടിഷ്ടം ഞാനന്നു കാതില്‍ ചൊന്നില്ലേ

((ഓര്‍മ്മയിലുണ്ടൊരു മഴക്കാലം
ഓമനിക്കാനൊരു മഴക്കാലം
നിന്‍ മൊഴിത്തുള്ളികളെന്നുള്ളില്‍
മഴയായി പെയ്ത കിനാക്കാലം))

പിണങ്ങാമേ നിന്നുടെ പരല്‍മിഴിയില്‍
പരിഭഴമഴ ഞാന്‍ കണ്ടില്ലേ
എല്ലാം മറന്നു ഞാന്‍ മുത്തം വെച്ചപ്പോള്‍
പുഞ്ചിരിമഴ നീ തീര്‍ത്തില്ലേ
അന്നാ മഴയത്തും, ഇന്നീ മഴയത്തും
കണ്ണിന്‍ കണ്ണേ, നിന്നെ ഞാന്‍ പ്രണയച്ചില്ലെ
ഓരോ നേരത്തും, ഓരോ കാലത്തും
ഓണപ്പൂവേ നിന്നെ ഞാന്‍ മോഹിച്ചതല്ലെ

((ഓര്‍മ്മയിലുണ്ടൊരു മഴക്കാലം
ഓമനിക്കാനൊരു മഴക്കാലം
നിന്‍ മൊഴിത്തുള്ളികളെന്നുള്ളില്‍
മഴയായി പെയ്ത കിനാക്കാലം))

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: