Song: Chirichente Manassile
Artiste(s): K.J. Jesudas
Lyricist: Kaithapram Damodaran Namboothiri
Composer: Ilairaja
Album: Anuraga Kottaram
Chirichente manassile mani cheppu thurannavalaaro
Chirichente manassile mani cheppu thurannavalaaro
Karalile kanavinte kilikkoodu thurannavalaaro
Pranayanilaavo, manimayaraavo
Kulirazhako madhanante malarsharamo
((Chirichente manassile mani cheppu thurannavalaaro
Karalile kanavinte kilikoodu thurannavalaaro))
Kaanumbol kopamo ……
(Kaanumbol kopamo kilunnu karalilaliville
Ninnullil vedhamo niranju thulumbum manavaatti) (x2)
Neeyoru vasantham..maayika sugandham
Neeyoru vasantham maayika sugandham Devaangane
Kanavil niranja paragame
((Chirichente manassile mani cheppu thurannavalaaro
Karalile kanavinte kilikoodu thurannavalaaro))
((Pranayanilaavo, manimayaraavo
Kulirazhako madhanante malarsharamo))
((Chirichente manassile mani cheppu thurannavalaaro
Karalile kanavinte kilikoodu thurannavalaaro))
(Azhakolum mizhikalil kathiru choriyumanuragam
Ponnilam chiriyumayi thozhuthu viriyum pularkaalam) (x2)
Alanjorivirinju, chilamboliyunarnnu
Alanjorivirinju chilamboliyunarnnu neeyennile
Niranju kavinja sarovaram
Chirichente manassile..aaahh
Mani cheppu thuranaval.. aahh
((Chirichente manassile mani cheppu thurannavalaaro
Karalile kanavinte kilikoodu thurannavalaaro))
((Pranayanilaavo, manimayaraavo
Kulirazhako madhanante malarsharamo))
((Chirichente manassile mani cheppu thurannavalaaro
Karalile kanavinte kilikoodu thurannavalaaro))
*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
ചിരിച്ചെന്‍റെ മനസ്സിലെ മണിച്ചെപ്പ് തുറന്നവളാരോ
ചിരിച്ചെന്‍റെ മനസ്സിലെ മണിച്ചെപ്പ് തുറന്നവളാരോ
കരളിലെ കനവിന്‍റെ കിളിക്കൂടു തുറന്നവളാരോ
പ്രണയനിലാവോ, മണിമയരാവോ
കുളിരഴകോ മദനന്‍റെ മലര്‍ശരമോ
((ചിരിച്ചെന്‍റെ മനസ്സിലെ മണിച്ചെപ്പ് തുറന്നവളാരോ
കരളിലെ കനവിന്‍റെ കിളിക്കൂടു തുറന്നവളാരോ))
കാണുമ്പോള്‍ കോപമോ ……
(കാണുമ്പോള്‍ കോപമോ കിളുന്നു കരളിലലിവില്ലേ
നിന്നുള്ളില്‍ വേദമോ നിറഞ്ഞു തുളുമ്പും മണവാട്ടി) (x2)
നീയൊരു വസന്തം..മായിക സുഗന്ധം
നീയൊരു വസന്തം മായിക സുഗന്ധം ദേവാംഗനെ
കനവില്‍ നിറഞ്ഞ പരാഗമേ
((ചിരിച്ചെന്‍റെ മനസ്സിലെ മണിച്ചെപ്പ് തുറന്നവളാരോ
കരളിലെ കനവിന്‍റെ കിളിക്കൂടു തുറന്നവളാരോ))
((പ്രണയനിലാവോ, മണിമയരാവോ
കുളിരഴകോ മദനന്‍റെ മലര്‍ശരമോ))
((ചിരിച്ചെന്‍റെ മനസ്സിലെ മണിച്ചെപ്പ് തുറന്നവളാരോ
കരളിലെ കനവിന്‍റെ കിളിക്കൂടു തുറന്നവളാരോ))
(അഴകോലും മിഴികളില്‍ കതിരു ചൊരിയുമനുരാഗം
പൊന്നിളം ചിരിയുമായി തൊഴുതു വിരിയും പുലര്‍കാലം) (x2)
അലഞൊറി വിരിഞ്ഞു, ചിലമ്പൊലിയുണര്‍ന്നു
അലഞൊറി വിരിഞ്ഞു, ചിലമ്പൊലിയുണര്‍ന്നു നീയെന്നിലെ
നിറഞ്ഞു കവിഞ്ഞ സരോവരം
ചിരിച്ചെന്‍റെ മനസ്സിലെ..ആ
മണിച്ചെപ്പു തുറന്നവള്‍ ആ