Venprave


Song: Venprave
Artiste(s): K.J. Jesudas
Lyricist: Gireesh Puthencherry

Composer: Vidyasagar
Album: Rendaam Bhavan

Asathoma sathgamaya, thamasoma jyothirgmaya (x2)

Venpraave yaathrayaavaam
Mankoodum vedinju povaam
Manalppaathakal ee kanavukal
Manam nonthunin swaram thedave

Asathoma sathgamaya, thamasoma jyothirgmaya (x2)

(Venalileriyunna chithayil nin chirakinte
Thooval kariyaan neramaayi
Oru nullu bhasmam pol athine njaanen
Nenchil veruthe aliyichidaam) (x2)

Venpraave yaathrayaavaam
Mankoodum vedinju povaam

(Irulmazha chaattumbol, idiminnal paalumbol
Hridayam kadalaayi peythirambum
Thaavalamariyaathe thaniye nadakkunnu
Njaanum manasum en maunavum) (x2)
-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
അസത്തോമ സത്ഗമയ, തമസോമ ജ്യോതിര്‍ഗമയ (x2)

വെണ്‍പ്രാവേ യാത്രയാവാം
മണ്‍കൂടും വെടിഞ്ഞു പോവാം
മണല്‍പ്പാതകള്‍ ഈ കനവുകള്‍
മണം നൊന്തുനിന്‍ സ്വരം തേടവേ

അസത്തോമ സത്ഗമയ, തമസോമ ജ്യോതിര്‍ഗമയ (x2)

(വേനലിലെരിയുന്ന ചിതയില്‍ നിന്‍ ചിറകിന്‍റെ
തൂവല്‍ കരിയാന്‍ നേരമായി
ഒരു നുള്ളു ഭസ്മം പോല്‍ അതിനെ ഞാനെന്‍
നെഞ്ചില്‍ വെറുതെ അലിയിച്ചിടാം) (x2)

വെണ്‍പ്രാവേ യാത്രയാവാം
മണ്‍കൂടും വെടിഞ്ഞു പോവാം

(ഇരുള്‍മഴ ചാറ്റുമ്പോള്‍, ഇടിമിന്നല്‍ പാളുമ്പോള്‍
ഹൃദയം കടലായി പെയ്തിരമ്പും
താവളമറിയാതെ തനിയെ നടക്കുന്നു
ഞാനും മനസും എന്‍ മൌനവും) (x2)

Leave a comment