Song: Oonjaalilum
Artiste(s): Srinivas
Lyricist:
Composer: Sharath
Album: Veendum
Oonjaalilum ee maanchottilum
Ee graamatthilum kandu njaan
Njaan neenthave, ee pooncholayil
Oru maalaakhaye kandu njaan
Aa roopamennilaandu poyi
Sundaram aa mukham
((Oonjaalilum ee maanchottilum
Ee graamatthilum kandu njaan))
Nee moolumee neyyaambalil
Premaraagam peythirinnuvo
Paarvanendhu paalkkadalil
Neenthi neenthi vannirunnuvo
Poovu neetti ninna neram
Ponkolussil ven nurakal chonnathenthe
((Oonjaalilum ee maanchottilum
Ee graamatthilum kandu njaan))
Nee pokumee poonthoniyil
Megharaagam peythirunnuvo
Theeramengum ponpudakal
Neertthi neertthi vannirunnuvo
Veenameetti ninna neram
Ponnilanji poo chorinju chonnathenthe
((Oonjaalilum ee maanchottilum
Ee graamatthilum kandu njaan
Njaan neenthave, ee pooncholayil
Oru maalaakhaye kandu njaan))
((Aa roopamennilaandu poyi
Sundaram aa mukham))
((Oonjaalilum ee maanchottilum
Ee graamatthilum kandu njaan))
-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
ഊഞ്ഞാലിലും ഈ മാഞ്ചോട്ടിലും
ഈ ഗ്രാമത്തിലും കണ്ടു ഞാന്‍
ഞാന്‍ നീന്തവേ, ഈ പൂഞ്ചോലയില്‍
ഒരു മാലാഖയേ കണ്ടു ഞാന്‍
ആ രൂപമെന്നിലാണ്ട് പോയി
സുന്ദരം ആ മുഖം
((ഊഞ്ഞാലിലും ഈ മാഞ്ചോട്ടിലും
ഈ ഗ്രാമത്തിലും കണ്ടു ഞാന്‍))
നീ മൂളുമീ നെയ്യാമ്പലില്‍
പ്രേമരാഗം പെയ്തിരിന്നുവോ
പാര്‍വനേന്ദു പാല്‍ക്കടലില്‍
നീന്തി നീന്തി വന്നിരുന്നുവോ
പൂവു നീട്ടി നിന്ന നേരം
പൊന്‍ കൊലുസ്സില്‍ വെണ്‍നുരകള്‍ ചൊന്നതെന്തേ
((ഊഞ്ഞാലിലും ഈ മാഞ്ചോട്ടിലും
ഈ ഗ്രാമത്തിലും കണ്ടു ഞാന്‍))))00
നീ പോകുമീ പൂന്തോണിയില്‍
മേഘരാഗം പെയ്തിരുന്നുവോ
തീരമെങ്ങും പൊന്‍പുടകള്‍
നീര്‍ത്തി നീര്‍ത്തി വന്നിരുന്നുവോ
വീണമീട്ടി നിന്ന നേരം
പൊന്നിലഞ്ഞി പൂ ചൊരിഞ്ഞു ചൊന്നതെന്തേ
((ഊഞ്ഞാലിലും ഈ മാഞ്ചോട്ടിലും
ഈ ഗ്രാമത്തിലും കണ്ടു ഞാന്‍
ഞാന്‍ നീന്തവേ, ഈ പൂഞ്ചോലയില്‍
ഒരു മാലാഖയേ കണ്ടു ഞാന്‍))
((ആ രൂപമെന്നിലാണ്ട് പോയി
സുന്ദരം ആ മുഖം))
((ഊഞ്ഞാലിലും ഈ മാഞ്ചോട്ടിലും
ഈ ഗ്രാമത്തിലും കണ്ടു ഞാന്‍))