Song: Manchaadi
Artiste(s): Srinivas
Lyricist: P.K. Gopi
Composer: Sharath
Album: Veendum
Manchaadithumbiyaayi vannu njan
Mandaarappoovu pole ninnu nee
Kannodu kaanmathellam
Ini nin mukham maathramaayi sreedevi
((Manchaadithumbiyaayi vannu njan
Mandaarappoovu pole ninnu nee))
Nee maathramen praanabindu
Ennum en praanabindu
Nee maathramen premamanthram
Ennum en preamamanthram
Kinaave nee kaanum
Manveedum ponveedu
Kinaave nee ponmeghathereri vaa
((Manchaadithumbiyaayi vannu njan
Mandaarappoovu pole ninnu nee))
Nee maathramen theerthabindu
Ennum en theerthabindu
Nee maathramennullil swantham
Ennum ennullil swantham
Kinaave nee kaanum mandeepam pondeepam
Kinaave nee kalyaanathereri vaa
Manchaadithumbiyaayi vannu njan
Mandaarappoovu pole ninnu nee
Kannodu kaanmathellam
Ini nin mukham maathramaayi sreedevi
-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
മഞ്ചാടിത്തുമ്പിയായി വന്നു ഞാൻ
മന്ദാരപ്പൂവു പോലെ നിന്നു നീ
കണ്ണോടു കാണ്മതെല്ലാം ഇനി
നിൻ മുഖം മാത്രമായ് ശ്രീദേവി
മഞ്ചാടിത്തുമ്പിയായി വന്നു ഞാൻ
മന്ദാരപ്പൂവു പോലെ നിന്നു നീ
നീ മാത്രമെൻ പ്രാണബിന്ദു
എന്നും എൻ പ്രാണബിന്ദു
നീ മാത്രമെൻ പ്രേമമന്ത്രം
എന്നും എൻ പ്രേമമന്ത്രം
കിനാവേ നീ കാണും
മൺവീടും പൊൻവീട്
കിനാവേ നീ പൊന്മേഘത്തേരേറി വാ
മഞ്ചാടിത്തുമ്പിയായി വന്നു ഞാൻ
മന്ദാരപ്പൂവു പോലെ നിന്നു നീ
നീ മാത്രമെൻ തീർത്ഥബിന്ദു
എന്നും എൻ തീർഥബിന്ദു
നീ മാത്രമെന്നുള്ളിൽ സ്വന്തം
എന്നും എന്നുള്ളിൽ സ്വന്തം
കിനാവെ നീ കാണും മൺദീപം പൊൻദീപം
കിനാവേ നീ കല്യാണത്തേരേറി വാ
മഞ്ചാടിത്തുമ്പിയായി വന്നു ഞാൻ
മന്ദാരപ്പൂവു പോലെ നിന്നു നീ
കണ്ണോടു കാണ്മതെല്ലാം ഇനി
നിൻ മുഖം മാത്രമായ് ശ്രീദേവി