Song: Sneham
Artiste(s): K.S. Chitra
Lyricist: P.K. Gopi
Composer: Sharath
Album: Veendum
Sneham vida parayum, aathmaavil
Shokam kara kaviyum
Sneham vida parayum, aathmaavil
Shokam kara kaviyum
Priyane nin, hridayam ariyaathe
Kezhunnoo
Sneham vida parayum, aathmaavil
Shokam kara kaviyum
(Kali chiri than maninoopurametho
Irulalayil swayam thengunnoo) (x2)
Neyenthe.. Aaaa
Neeyenthe oru paattum paadaathe pokunnoo
Sneham vida parayum, aathmaavil
Shokam kara kaviyum
(Swaramidarun kalakunchanametho
Maravikalil swayam maayunno) (x2)
Neeyennil oru naalum vaazhaathe
Pokunno…
Sneham vida parayum, aathmaavil
Shokam kara kaviyum
Sneham vida parayum, aathmaavil
Shokam kara kaviyum
Priyane nin, hridayam ariyaathe
Kezhunnoo
Sneham vida parayum, aathmaavil
Shokam kara kaviyum
-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-
സ്നേഹം വിട പറയും, ആത്മാവില്‍
ശോകം കരകവിയും
സ്നേഹം വിട പറയും, ആത്മാവില്‍
ശോകം കരകവിയും
പ്രിയനേ നിന്‍, ഹൃദയം അറിയാതെ
കേഴുന്നൂ
സ്നേഹം വിട പറയും, ആത്മാവില്‍
ശോകം കരകവിയും
(കളി ചിരി തന്‍ മണിനൂപുരമേതോ
ഇരുളലയില്‍ സ്വയം തേങ്ങുന്നോ) (x2)
നെയെന്തേ.. ആആ
നീയെന്തേ ഒരു പാട്ടും പാടാതെ പോകുന്നൂ
സ്നേഹം വിട പറയും, ആത്മാവില്‍
ശോകം കരകവിയും
(സ്വരമിടരും കലകുഞ്ചനമേതോ
മറവികളില്‍ സ്വയം മായുന്നോ) (x2)
നീയെന്നില്‍ ഒരു നാളും വാഴാതെ
പോകുന്നോ…
സ്നേഹം വിട പറയും, ആത്മാവില്‍
ശോകം കരകവിയും
സ്നേഹം വിട പറയും, ആത്മാവില്‍
ശോകം കരകവിയും
പ്രിയനേ നിന്‍, ഹൃദയം അറിയാതെ
കേഴുന്നൂ
സ്നേഹം വിട പറയും, ആത്മാവില്‍
ശോകം കരകവിയും