Song: Akale
Artiste(s): K.S. Chitra
Lyricist: P.K. Gopi
Composer: Sharath
Album: Veendum
Akale, nishaagandhi mukham kaattum neram
Mayilppeeli thazhukunnu premam
Sindooramaalyam nee chaarthi vaa
Sringaarakeli neeyorthu vaa
Ennodu cheraan
Oh..oh..oh..
((Akale, nishaagandhi mukham kaattum neram
Mayilppeeli thazhukunnu premam))
(Kannil vidarunna kathiraambal
Kavilil theliveyil amruthaay nee peyyamo) (x2)
Aardraraagam en veena meetti nilppoo
Ee thanuppil, njaan ninne kaathu nilpoo
Vannaalum enmunnil naadhaa
Oh..oh.oh
((Akale, nishaagandhi mukham kaattum neram
Mayilppeeli thazhukunnu premam))
(Chundil uthirunnu nin naamam
Hridayam thengum velayil azhake nee poraamo) (x2)
Raathrimulla ennullil poothu nilpoo
Ee thurutthil njan ninne kaathu nilpoo
Vannaalum enmunnil naadhaa oh..oh.oh
Akale, nishaagandhi mukham kaattum neram
Mayilppeeli thazhukunnu premam
Sindooramaalyam nee chaarthi vaa
Sringaarakeli neeyorthu vaa
Ennodu cheraan
Oh..oh..oh..
((Akale, nishaagandhi mukham kaattum neram
Mayilppeeli thazhukunnu premam))
-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-
അകലെ നിശാഗന്ധി മുഖം കാട്ടും നേരം
മയില്‍പ്പീലി തഴുകുന്നു പ്രേമം
സിന്ദൂരമാല്യം നീ ചാർത്തി വാ
ശൃംഗാരകേളീ നീയോർത്തുവാ
എന്നോടു ചേരാൻ ഓ..ഓ..ഓ..
അകലെ നിശാഗന്ധി മുഖം കാട്ടും നേരം
മയില്‍പ്പീലി തഴുകുന്നു പ്രേമം
(കണ്ണിൽ വിടരുന്ന കതിരാമ്പൽ
കവിളിൽ തെളിവെയിൽ അമൃതായ് നീ പെയ്യാമോ) (x2)
ആർദ്രരാഗം എൻ വീണ മീട്ടി നില്പൂ
ഈ തണുപ്പിൽ ഞാൻ നിന്നെ കാത്തു നില്പൂ
വന്നാലും എന്മുന്നിൽ നാഥാ ഓ..ഓ..ഓ..
അകലെ നിശാഗന്ധി മുഖം കാട്ടും നേരം
മയില്‍പ്പീലി തഴുകുന്നു പ്രേമം
(ചുണ്ടിൽ ഉതിരുന്നു നിൻ നാമം
ഹൃദയം തേങ്ങും വേളയിൽ അഴകേ നീ പോരാമോ) (x2)
രാത്രിമുല്ല എന്നുള്ളിൽ പൂത്തു നില്പൂ
ഈ തുരുത്തിൽ ഞാൻ നിന്നെ കാത്തു നില്പൂ
വന്നാലും എന്മുന്നിൽ നാഥാ ഓ..ഓ..ഓ..
അകലെ നിശാഗന്ധി മുഖം കാട്ടും നേരം
മയില്‍പ്പീലി തഴുകുന്നു പ്രേമം
സിന്ദൂരമാല്യം നീ ചാർത്തി വാ
ശൃംഗാരകേളീ നീയോർത്തുവാ
എന്നോടു ചേരാൻ ഓ..ഓ..ഓ..
അകലെ നിശാഗന്ധി മുഖം കാട്ടും നേരം
മയില്‍പ്പീലി തഴുകുന്നു പ്രേമം