Sharathkala Mukile


Song: Sharathkala Mukile
Artiste(s): M.G. Sreekumar
Lyricist: S. Ramesan Nair
Composer: Mohan Sithara
Album: Rakshasaraajavu

Sharathkaala mukile mazhappeelikkulire
Manassinte vili kelkkumo

Sharathkaala mukile mazhappeelikkulire
Manassinte vili kelkkumo
Piriyaatha njangal inamaan kidaangal
Virahathil neerikkazhiyunnu thammil
Oru doothu chollaamo oh..oh..oh..

((Sharathkaala mukile mazhappeelikkulire
Manassinte vili kelkkumo))

Aa neelamizhikal pozhiyunnathaanee raavin baashpakanangal
Pranayathin gandham nirayunnathaanee oro thaamara malarum
Thennal thalarnnu varum
Kanneer kadam parayum
Njaan doore doore
Aval oru nokku kaanaathe urangillallo

((Sharathkaala mukile mazhappeelikkulire
Manassinte vili kelkkumo)) (x2)

Pathivullathellaam mohichu pokum paavam kaamukahridayam
Mazhavilkkinaavil kavilinte varnnam kaanum njaanoru nimisham
Vinnin muzhumathikkum chonnaal kalankamille
En devee devee
Aval nirachandra manideepa prabhayallayo

Sharathkaala mukile mazhappeelikkulire
Manassinte vili kelkkumo
Piriyaatha njangal inamaan kidaangal
Virahathil neerikkazhiyunnu thammil
Oru doothu chollaamo oh..oh..oh..

((Sharathkaala mukile mazhappeelikkulire
Manassinte vili kelkkumo)) (x2)

-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*

ശരത്കാല മുകിലേ മഴപ്പീലിക്കുളിരേ
മനസിന്‍റെ വിളി കേൾക്കുമോ

ശരത്കാല മുകിലേ മഴപ്പീലിക്കുളിരേ
മനസിന്‍റെ വിളി കേൾക്കുമോ
പിരിയാത്ത ഞങ്ങൾ ഇണമാൻ കിടാങ്ങൾ
വിരഹത്തിൽ നീറിക്കഴിയുന്നു തമ്മിൽ
ഒരു ദൂതു ചൊല്ലാമോ ഓ..ഓ..ഓ.

((ശരത്കാല മുകിലേ മഴപ്പീലിക്കുളിരേ
മനസിന്‍റെ വിളി കേൾക്കുമോ))

ആ നീലമിഴികൾ പൊഴിയുന്നതാണീ, രാവിൻ ബാഷ്പകണങ്ങള്‍
പ്രണയത്തിൻ ഗന്ധം, നിറയുന്നതാണീ ഓരോ താമരമലരും
തെന്നൽ തളർന്നു വരും കണ്ണീർ കടം പറയും ഞാൻ ദൂരെ ദൂരെ
അവൾ ഒരു നോക്കു കാണാതെ ഉറങ്ങില്ലല്ലോ

((ശരത്കാല മുകിലേ മഴപ്പീലിക്കുളിരേ
മനസിന്‍റെ വിളി കേൾക്കുമോ)) (x2)

പതിവുള്ളതെല്ലാം മോഹിച്ചു പോകും, പാവം കാമുകഹൃദയം
മഴവിൽക്കിനാവിൽ കവിളിന്‍റെ വർണ്ണം, കാണും ഞാനൊരു നിമിഷം
വിണ്ണിൻ മുഴുമതിക്കും ചൊന്നാൽ കളങ്കമില്ലേ
എന്‍ ദേവീ ദേവീ
അവൾ നിറചന്ദ്രമണിദീപ പ്രഭയല്ലയോ

ശരത്കാല മുകിലേ മഴപ്പീലിക്കുളിരേ
മനസിന്‍റെ വിളി കേൾക്കുമോ
പിരിയാത്ത ഞങ്ങൾ ഇണമാൻ കിടാങ്ങൾ
വിരഹത്തിൽ നീറിക്കഴിയുന്നു തമ്മിൽ
ഒരു ദൂതു ചൊല്ലാമോ ഓ..ഓ..ഓ.

((ശരത്കാല മുകിലേ മഴപ്പീലിക്കുളിരേ
മനസിന്‍റെ വിളി കേൾക്കുമോ)) (x2)

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: