Keli Nilaavoru


Song: Keli Nilavoru
Artiste(s): Vijay Jesudas
Lyricist: Kaithapram Damodaran Namboothiri
Composer: Ouseppachen
Album: Life Is Beautiful

Kelinilaavoru paalaazhi,
Njanathilozhukum vanamurali

Kelinilaavoru paalaazhi,
Njanathilozhukum vanamurali
Indhukaraanguli thazhukumbol,
Thengiyunarnnoru vanamurali

((Kelinilaavoru paalaazhi,
Njanathilozhukum vanamurali
Indhukaraanguli thazhukumbol,
Thengiyunarnnoru vanamurali))

Mrinaalamaamoru maramaramilaki,
Ozhukum rajanee nadhiyalayil
Nadanavilaasa suvaasitha raavil
Vidarum panineer poovukalil
Ponnalankaaram swayamaniyoo
Kavithe iniyen padhamanayoo

((Kelinilaavoru paalaazhi,
Njanathilozhukum vanamurali))

Nithaanthabandhura chandanamukile
Varalum mozhiyil kulir pakaroo
Mathimarannuyarunna dhaahamaayen
Karalum kanavum kaatthu nilppoo
Neeyakale njaan innivide
Thozhukai malaraayi manamivide

((Kelinilaavoru paalaazhi,
Njanathilozhukum vanamurali)) (x2)

((Indhukaraanguli thazhukumbol,
Thengiyunarnnoru vanamurali))

HUMMING…
-**-**-**-**-**-**-**-**-**-**-**-**-**-**-**-**-
കേളിനിലാവൊരു പാലാഴി,
ഞാനതിലൊഴുകും വനമുരളി

കേളിനിലാവൊരു പാലാഴി,
ഞാനതിലൊഴുകും വനമുരളി
ഇന്ദുകരാങ്കുലി തഴുകുമ്പോള്‍,
തേങ്ങിയുണര്‍ന്നൊരു വനമുരളി

((കേളിനിലാവൊരു പാലാഴി,
ഞാനതിലൊഴുകും വനമുരളി
ഇന്ദുകരാങ്കുലി തഴുകുമ്പോള്‍,
തേങ്ങിയുണര്‍ന്നൊരു വനമുരളി))

മൃണാളമാമൊരു മര്‍മരമിളകി,
ഒഴുകും രജനീ നദിയലയില്‍
നടനവിലാസ സുവാസിത രാവില്‍
വിടരും പനിനീര്‍ പൂവുകളില്‍
പൊന്നലങ്കാരം സ്വയമണിയൂ
കവിതേ ഇനിയെന്‍ പദമണയൂ

((കേളിനിലാവൊരു പാലാഴി,
ഞാനതിലൊഴുകും വനമുരളി))

നിതാന്തബന്ധുര ചന്ദനമുകിലേ
വരളും മൊഴിയില്‍ കുളിര്‍ പകരൂ
മതിമറന്നുയരുന്ന ദാഹമായെന്‍
കരളും കനവും കാത്തു നില്‍പ്പൂ
നീയകലേ ഞാന്‍ ഇന്നിവിടെ
തൊഴുകൈ മലരായി മനമിവിടെ

((കേളിനിലാവൊരു പാലാഴി,
ഞാനതിലൊഴുകും വനമുരളി))(x2)

((ഇന്ദുകരാങ്കുലി തഴുകുമ്പോള്‍,
തേങ്ങിയുണര്‍ന്നൊരു വനമുരളി))

Leave a comment