Vaalittezhuthiya

Song: Vaalittezhuthiya
Artiste(s): K.J. Jesudas
Lyricist: Kaithapram Damodaran Namboothiri
Composer: Ouseppachen
Album: Life Is Beautiful

Vaalittezhuthiya kaarthikaraavinte
Nakshathramutthalle
Ambili raaki minukkiyeduthoru thankatthidamballe
Vaanatthudichoru pootthaaram
Raasanilaa thoovaala
Aashathan chakravaalaseemayil ninnum
Neeyen kilikkoottiletthiya raakkilikonchal

((Vaalittezhuthiya kaarthikaraavinte
Nakshathramutthalle
Ambili raaki minukkiyeduthoru thankatthidamballe))

Ninakkaayi nada thurannu kanakapournami
Neelaambalchundiluranju naruthen thulli
Paavaadatthumbu njorinju thennal kaikal
Vazhiyil nizhalithalil neeraalam
Urangaan viriyorukkaan arayannatthooval

((Vaalittezhuthiya kaarthikaraavinte
Nakshathramutthalle
Ambili raaki minukkiyeduthoru thankatthidamballe))

Parinayakkadhayorunaal kathiraniyumbol
Kaliyum chiriyazhakum nadayirangumbol
Kanne nin kanneeren karalil kollum
Kadhanam thoominnalkkanalaakum
Engum nee povaruthennen hridhayam thengum

((Vaalittezhuthiya kaarthikaraavinte
Nakshathramutthalle
Ambili raaki minukkiyeduthoru thankatthidamballe
Vaanatthudichoru pootthaaram
Raasanilaa thoovaala
Aashathan chakravaalaseemayil ninnum
Neeyen kilikkoottiletthiya raakkilikonchal))

((Vaalittezhuthiya kaarthikaraavinte
Nakshathramutthalle
Ambili raaki minukkiyeduthoru thankatthidamballe))

-*-**-***-**-*-**-***-**-*-**-***-**-*-**-***-**-*-**-***-**-*-**-***-**-*-**-***-**-*-**-***-**-*-**-***-**-*-**-***-**-*

വാലിട്ടെഴുതിയ കാര്‍ത്തികരാവിന്‍റെ നക്ഷത്രമുത്തല്ലേ
അമ്പിളി രാകി മിനുക്കിയെടുത്തൊരു തങ്കത്തിടമ്പല്ലേ
വാനത്തുടിച്ചൊരു പൂത്താരം
രാസനിലാ തൂവാല
ആശതന്‍ ചക്രവാളസീമയില്‍ നിന്നും
നീയെന്‍ കിളിക്കൂട്ടിലെത്തിയ രാക്കിളികൊഞ്ചല്‍))

((വാലിട്ടെഴുതിയ കാര്‍ത്തികരാവിന്‍റെ നക്ഷത്രമുത്തല്ലേ
അമ്പിളി രാകി മിനുക്കിയെടുത്തൊരു തങ്കത്തിടമ്പല്ലേ))

നിനക്കായി നട തുറന്നു കനകപൌര്‍ണമി
നീലാമ്പല്‍ചൂണ്ടിലുറഞ്ഞു നറുതേന്‍തുള്ളി
പാവാടത്തുമ്പു ഞൊറിഞ്ഞു തെന്നല്‍ കൈകള്‍
വഴിയില്‍ നിഴലിതളില്‍ നീരാളം
ഉറങ്ങാന്‍ വിരിയോരുക്കാന്‍ അരയന്നത്തൂവല്‍

((വാലിട്ടെഴുതിയ കാര്‍ത്തികരാവിന്‍റെ നക്ഷത്രമുത്തല്ലേ
അമ്പിളി രാകി മിനുക്കിയെടുത്തൊരു തങ്കത്തിടമ്പല്ലേ))

പരിണയക്കഥയൊരുനാള്‍ കതിരണിയുമ്പോള്‍
കളിയും ചിരിയഴകും നടയിറങ്ങുമ്പോള്‍
കണ്ണേ നിന്‍ കണ്ണീരെന്‍ കരളില്‍ കൊല്ലും
കഥനം തൂമിന്നല്‍ക്കാനാലാകും
എങ്ങും നീ പോവരുതെന്നെന്‍ ഹൃദയം തേങ്ങും

((വാലിട്ടെഴുതിയ കാര്‍ത്തികരാവിന്‍റെ നക്ഷത്രമുത്തല്ലേ
അമ്പിളി രാകി മിനുക്കിയെടുത്തൊരു തങ്കത്തിടമ്പല്ലേ
വാനത്തുടിച്ചൊരു പൂത്താരം
രാസനിലാ തൂവാല
ആശതന്‍ ചക്രവാളസീമയില്‍ നിന്നും
നീയെന്‍ കിളിക്കൂട്ടിലെത്തിയ രാക്കിളികൊഞ്ചല്‍))

((വാലിട്ടെഴുതിയ കാര്‍ത്തികരാവിന്‍റെ നക്ഷത്രമുത്തല്ലേ
അമ്പിളി രാകി മിനുക്കിയെടുത്തൊരു തങ്കത്തിടമ്പല്ലേ))

Leave a comment