Song: Sangeethame
Artiste(s): K.J. Jesudas
Lyricist: Yousefali Kecheri
Composer: Bombay Ravi
Album: Sargam
Sangeethame, amara sallaapame (x2)
Manninu Vinninte Varadhaaname
Vedhanayeppolum vedhaanthamaakkunna
Naadhaanusanthaana kaivalyame
Sangeethame, amara sallaapame
(Aadhima chaithanya naabhiyil viriyum
Aayiram ithalulla thaamarayil) (x2)
Rachanaa chathuran, chathurmukhan unarnnoo
Aaa
Rachanaa chathuran, chathurmukhan unarnnoo
Sarggam thudarnnu, kalayiloru swarggam vidarnnu
Madhuramadhu
Ruchirasuma nalinadhala kadhanahara mridulathara
Hridhaya sadhana lathikayaninju
Sangeethame amarasallaapame
(Omkaara naadhatthin, nirvrithi pulkiya
Maanava maanasa manchariyil) (x2)
Muraleelolan muraharanunarnnoo (x2)
Sarggam thudarnnu, kalayiloru swarggam vidarnnu
Madhuramadhu
Ruchirasuma nalinadhala kadhanahara mridulathara
Hridhaya sadhana lathikayaninju
Sangeethame amarasallaapame
Sangeethame, Sa Ni Dha, Pa Dha Ni Sangeethame
Amarasallaapame
Sangeethame, Sa Ni Dha, Pa Dha Ni Sangeethame
Dha Pa Ma Ga Ni Dha Pa Ma
Sa Ni Dha Pa Ga Ri Ma Ga Ri Sa Ni Pa Dha Ni
Sangeethame
Ga Ri Ma Ga Ri Sa Ni Dha Sangeethame
Amarasallaapame
Ri Ri Ga Sa Ri Ga Sa Ri Ni Ga Ri Ga Ri Sa Ri Sa Ni Ri Sa Ni Dha Pa Ga Ma Pa Dha Ni Sa
Pa Dha Ma Pa Sa Ni Ga Ri Ga Sa Ni Sa
Dha Pa Ni Dha Sa Ni Ri Sa
Ga Ri Sa Sa Ni Sa
Ma Ga Ri Sa Ri Ga
Ri Ma Ga Ri Ni
Dha Ni Ga Ri Dha Ni
Dha Dha Ni Dha Pa Ma
Pa Ni Dha Pa Ma Ga
Ga Ma, Ma Pa, Pa Dha, Dha Ni, Ni Sa, Sa Ri, Ri Ga, Ga Ma, Ri Ga
Ga Ri Ri Sa Sa Ni Sa Ri Sa Sa Sa Ni
Sa Ga Ri Ri Sa Ni Dha
Dha Ni Dha Ni Dha Pa Ma Ma
Pa Ni Dha Dha Pa Ma Ga Ga Ga
Ma Ni Dha Pa Pa Dha Ni Sa Ri Ga Sa Ri Sa Ni
Ga Ri Sa Ni Sa Ri Sa Ni Dha Ni Sa Ni Dha Pa Dha
Ga Ri Sa Ga Ri Sa
Ni Dha Ri Sa Ni Ri Sa
Ni Dha Pa Sa Ni Dha Sa Ri
Dha Pa Ma Ga Ma Pa Dha Pa Ma
Pa Dha Ni Dha Pa Dha Ni Sa Ni
Ga Ma Pa Dha Ga Ma Pa
Dha Pa Ma Pa Dha Ni Ma Pa
Dha Ni Sa Pa Dha Ni Sa Pa Dha Ni Sa Ri
Ga Ri Sa Ni Sa Ri Sa Ni Dha Ni Sa Ni Dha Pa Dha
Pa Dha Ni Sa
Pa Dha Ni Sa Ri
Ri Sa Ri Ga
Ga Ri Sa Ni Dha Ri Sa Ni Dha Pa Ga Ma Pa Dha Ni
Sangeethame, amara sallaapame (x2)
-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-
സംഗീതമേ അമര സല്ലാപമേ (x2)
മണ്ണിനു വിണ്ണിന്‍റെ വരദാനമേ
വേദനയെപ്പോലും വേദാന്തമാക്കുന്ന
നാദാനുസന്ധാന കൈവല്യമേ
സംഗീതമേ അമര സല്ലാപമേ
(ആദിമ ചൈതന്യ നാഭിയില്‍ വിരിയും
ആയിരം ഇതളുള്ള താമരയില്‍) (x2)
രചനാചതുരന്‍ ചതുര്‍മുഖന്‍ ഉണര്‍ന്നു
ആ
രചനാചതുരന്‍ ചതുര്‍മുഖന്‍ ഉണര്‍ന്നു
സര്‍ഗ്ഗം തുടര്‍ന്നു കലയില്‍ ഒരു സ്വര്‍ഗ്ഗം വിടര്‍ന്നു മധുരമധു
രുചിരസുമ നളിനദള കദനഹര മൃദുലതര
ഹൃദയ സദന ലതികയണിഞ്ഞു
സംഗീതമേ അമര സല്ലാപമേ
(ഓംകാര നാദത്തിന്‍ നിര്‍വൃതി പുല്‍കിയ
മാനവ മാനസ മഞ്ജരിയില്‍) (x2)
മുരളീലോലന്‍ മുരഹരന്‍ ഉണര്‍ന്നു (x2)
സര്‍ഗ്ഗം തുടര്‍ന്നു കലയില്‍ ഒരു സ്വര്‍ഗ്ഗം വിടര്‍ന്നു മധുരമധു
രുചിരസുമ നളിനദള കദനഹര മൃദുലതര
ഹൃദയ സദന ലതിക അണിഞ്ഞു സംഗീതമേ അമര സല്ലാപമേ
സംഗീതമേ സാ നീ ധാ പധനി സംഗീതമേ
അമര സല്ലാപമേ
സംഗീതമേ സാ നീ ധാ പധനി സംഗീതമേ
ധാപമഗ നീധപമ സാനിധപ ഗാരിമഗരീസാനീ പധനി സംഗീതമേ
ഗരിമഗരി സനിധ ഗമപധനി സംഗീതമേ
അമര സല്ലാപമേ
രി രി ഗ സ രി ഗ സ രി നി ഗ രി ഗ രി സ രി സ നി രി സ നി ധ പ ഗ മ പ ധ നി സ
പ ധ മ പ സ നി ഗ രി ഗ സ നി സ
ധ പ നി ധ സ നി രി സ
ഗ രി സ സ നി സ
മ ഗ രി സ രി ഗ
രി മ ഗ രി നി
ധ നി ഗ രി ധ നി
ധ ധ നി ധ പ മ
പ നി ധ പ മ ഗ
ഗ മ, മ പ, പ ധ, ധ നി, നി സ, സ രി, രി ഗ, ഗ മ, രി ഗ
ഗ രി രി സ സ നി സ രി സ സ സ നി
സ ഗ രി രി സ നി ധ
ധ നി ധ നി ധ പ മ മ
പ നി ധ ധ പ മ ഗ ഗ ഗ
മ നി ധ പ പ ധ നി സ രി ഗ സ രി സ നി
ഗ രി സ നി സ രി സ നി ധ നി സ നി ധ പ ധ
ഗ രി സ ഗ രി സ
നി ധ രി സ നി രി സ
നി ധ പ സ നി ധ സ രി
ധ പ മ ഗ മ പ ധ പ മ
പ ധ നി ധ പ ധ നി സ നി
ഗ മ പ ധ ഗ മ പ
ധ പ മ പ ധ നി മ പ
ധ നി സ പ ധ നി സ പ ധ നി സ രി
ഗ രി സ നി സ രി സ നി ധ നി സ നി ധ പ ധ
പ ധ നി സ
പ ധ നി സ രി
രി സ രി ഗ
ഗ രി സ നി ധ രി സ നി ധ പ ഗ മ പ ധ നി