Ninakkayi Thozhee


Song: Ninakkaayi
Artiste(s): Biju Narayanan
Lyricist: East Coast Vijayan
Composer: Balabhaskar
Album: Ninakkayi

Ninakkaayi thozhee punarjjanikkaam
Iniyum janmangal onnu cheraam

Ninakkaayi thozhee punarjjanikkaam
Iniyum janmangal onnu cheraam
Annente baalyavum, kaumaaravum
Ninakkaayi maathram panku veykkaam
Njaan panku veykkaam

((Ninakkaayi thozhee punarjjanikkaam
Iniyum janmangal onnu cheraam))

(Ninneyurakkuvaan thaaraattu kattilaaninnennomale
En hridhayam) (x2)
Aa hridhayathinte spandhanangal
Oru thaaraattu paattinte eenamalle
Ninne varnnichu njaan aadhyamaayi paadiya
Thaaraattu paattinte eenamalle
Thaaraattu paattinte eenamalle

((Ninakkaayi thozhee punarjjanikkaam
Iniyum janmangal onnu cheraam)) (x2)
((Annente baalyavum, kaumaaravum
Ninakkaayi maathram panku veykkaam
Njaan panku veykkaam))

((Ninakkaayi thozhee punarjjanikkaam
Iniyum janmangal onnu cheraam))

Iniyente swapnangal ninte vikaaramaayi
Pulariyum pookkalum aettu paadum) (x2)
Iniyente veenaathanthrikalil
Ninnekkuriche shruthiyunaroo
Iniyennomale ninnormmathan
Sugandhatthilennum njaanurangum
Sugandhatthilennum njaanurangum

((Ninakkaayi thozhee punarjjanikkaam
Iniyum janmangal onnu cheraam)) (x2)
((Annente baalyavum, kaumaaravum
Ninakkaayi maathram panku veykkaam
Njaan panku veykkaam))

-**-**-**-**-**-**-**-**-**-**-**-**-**-**-**-**-**-**-**-**-**-**-**-**-**-**-**-**-**-**-**-**-**-**-**-**

നിനക്കായി തോഴീ പുനര്‍ജ്ജനിക്കാം
ഇനിയും ജന്മങ്ങള്‍ ഒന്നു ചേരാം

നിനക്കായി തോഴീ പുനര്‍ജ്ജനിക്കാം
ഇനിയും ജന്മങ്ങള്‍ ഒന്നു ചേരാം
അന്നെന്‍റെ ബാല്യവും, കൌമാരവും
നിനക്കായി മാത്രം പങ്കു വെയ്ക്കാം
ഞാന്‍ പങ്കു വെയ്ക്കാം

((നിനക്കായി തോഴീ പുനര്‍ജ്ജനിക്കാം
ഇനിയും ജന്മങ്ങള്‍ ഒന്നു ചേരാം))

(നിന്നെയുറക്കുവാന്‍ താരാട്ടു കട്ടിലാണിന്നെന്നോമലെ
എന്‍ ഹൃദയം) (x2)
ആ ഹൃദയത്തിന്‍റെ സ്പന്ദനങ്ങള്‍
ഒരു താരാട്ടു പാട്ടിന്‍റെ ഈണമല്ലേ
നിന്നെ വര്‍ണിച്ചു ഞാന്‍ ആദ്യമായി പാടിയ
താരാട്ടു പാട്ടിന്‍റെ ഈണമല്ലേ
താരാട്ടു പാട്ടിന്‍റെ ഈണമല്ലേ

((നിനക്കായി തോഴീ പുനര്‍ജ്ജനിക്കാം
ഇനിയും ജന്മങ്ങള്‍ ഒന്നു ചേരാം)) (x2)
((അന്നെന്‍റെ ബാല്യവും, കൌമാരവും
നിനക്കായി മാത്രം പങ്കു വെയ്ക്കാം
ഞാന്‍ പങ്കു വെയ്ക്കാം))

((നിനക്കായി തോഴീ പുനര്‍ജ്ജനിക്കാം
ഇനിയും ജന്മങ്ങള്‍ ഒന്നു ചേരാം))

ഇനിയെന്‍റെ സ്വപ്നങ്ങള്‍ നിന്‍റെ വികാരമായി
പുലരിയും പൂക്കളും ഏറ്റു പാടും) (x2)
ഇനിയെന്‍റെ വീണാതന്ത്രികളില്‍
നിന്നെക്കുറിച്ചേ ശ്രുതിയുണരൂ
ഇനിയെന്നോമലെ നിന്നോര്‍മ്മതന്‍
സുഗന്ധത്തിലെന്നും ഞാനുറങ്ങും
സുഗന്ധത്തിലെന്നും ഞാനുറങ്ങും

((നിനക്കായി തോഴീ പുനര്‍ജ്ജനിക്കാം
ഇനിയും ജന്മങ്ങള്‍ ഒന്നു ചേരാം)) (x2)
((അന്നെന്‍റെ ബാല്യവും, കൌമാരവും
നിനക്കായി മാത്രം പങ്കു വെയ്ക്കാം
ഞാന്‍ പങ്കു വെയ്ക്കാം))

Leave a comment