Swayamvara Chandrike


Song: Swayamvara Chandrike
Artiste(s): P. Jayachandran & Sujatha
Lyricist: Kaithapram Damodaran Namboothiri
Composer: Deepak Dev
Album: Chronic Bachelor

Swayamvara chandrike, swarnnamani meghame
Hridhayaraagadhoothu parayaamo
Pranayamadhuram avalkkaayi pakarnnu varumo
Konchum kalitthennale, nenchin kilikkonchale
Melleyonnu chennu parayaamo
Paathi vidarum kinaavin paribhavangal
Ekaantha sandhya vidarnnu
Sneha yamunaa nadhikkarayil
Innumaval maathram vannilla
Varumennu veruthe thonni
Ee vazhiyilaere ninnoo njaan
Innumavan kaanaan vannilla

Aval kaattaayi, mulayaayi njaan
Swaranishwaasamaayen gaanam

Oru nakshathramanaminnu akale vithumbunnitha

((Swayamvarachandrike, swarnamanimeghame
Hridayaraaga dhooothu parayaamo
Pranayamadhuram Avalkkaayi, Pakarnnu varumo))

Mudivaarnnnu kothiyathellaam
Niramizhiyilanchanam maanjo
Kaivalakal polum mindeela
Kuyil vannu paadiyathenthe
Priyasakhikalothiyathenthaano
Poomizhikalenthe thornneela

Anuraagam priyaraagam
Peythu theerathe pokunnoo moham

Kadalala pole ala thalli alayunnithen maanasam

((Konchum kalithennale, nenchin kilikkonchale
Melleyonnu chennu parayaamo
Paathi vidarum kinaavin paribhavangal))

((Swayamvarachandrike, swarnamanimeghame
Hridayaraaga dhooothu parayaamo
Pranayamadhuram Avalkkaayi, Pakarnnu varumo))

-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*

സ്വയംവരചന്ദ്രികേ, സ്വര്‍ണമണി മേഘമേ
ഹൃദയരാഗദൂതു പറയാമോ
പ്രണയമധുരം അവള്‍ക്കായി പകര്‍ന്നു വരുമോ
കൊഞ്ചും കളിത്തെന്നലേ, നെഞ്ചിന്‍ കിളിക്കൊഞ്ചലേ
മെല്ലെയൊന്നു ചെന്നു പറയാമോ
പാതി വിടരും കിനാവിന്‍ പരിഭവങ്ങള്‍

ഏകാന്തസന്ധ്യ വിടര്‍ന്നു
സ്നേഹയമുനാ നദിക്കരയില്‍
ഇന്നുമവള്‍ മാത്രം വന്നില്ലാ
വരുമെന്നു വെറുതെ തോന്നി
ഈ വഴിയിലേറെ നിന്നൂ ഞാന്‍
ഇന്നുമവന്‍ കാണാന്‍ വന്നില്ലാ

അവള്‍ കാറ്റായി, മുളയായി ഞാന്‍
സ്വരനിശ്വാസമായെന്‍ ഗാനം

ഒരു നക്ഷത്രമനമിന്നു അകലെ വിതുമ്പുന്നിതാ

((സ്വയംവരചന്ദ്രികേ, സ്വര്‍ണമണി മേഘമേ
ഹൃദയരാഗദൂതു പറയാമോ
പ്രണയമധുരം അവള്‍ക്കായി പകര്‍ന്നു വരുമോ))

മുടിവാര്‍ന്നു കോതിയതെല്ലാം
നിറമിഴിയിലഞ്ചനം മാഞ്ഞോ
കൈവളകള്‍ പോലും മിണ്ടീല
കുയില്‍ വന്നു പാടിയതെന്തേ
പ്രിയസഖികളോതിയതെന്താണോ
പൂമിഴികളെന്തെ തോര്‍ന്നീലാ

അനുരാഗം പ്രിയരാഗം
പെയ്തു തീരാതെ പോകുന്നൂ മോഹം

കടലല പോലെ അല തല്ലി അലയുന്നിതെന്‍ മാനസം

((കൊഞ്ചും കളിത്തെന്നലേ, നെഞ്ചിന്‍ കിളിക്കൊഞ്ചലേ
മെല്ലെയൊന്നു ചെന്നു പറയാമോ
പാതി വിടരും കിനാവിന്‍ പരിഭവങ്ങള്‍))

((സ്വയംവരചന്ദ്രികേ, സ്വര്‍ണമണി മേഘമേ
ഹൃദയരാഗദൂതു പറയാമോ
പ്രണയമധുരം അവള്‍ക്കായി പകര്‍ന്നു വരുമോ))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: