Song: Oru Vaakkum Mindaathe
Artiste(s): Alphonse Joseph & Mridula
Lyricist: Jofy Tharakan
Composer: Alphonse Joseph
Album: Big B
Oruvaakkum mindaathe, oru novaayi maayalle, uyire nee
Mizhirendum thedunnu, manaminnum thengunnu, evide nee
Kanneerin paattaayi, iniyennum, alayum njaan omale
Veyilnaalam, thalarunnoree vazhi neele, ekanaayi
Mazhavirikkunnu melle pularppaattile eeradikal
Ithal virinjum kuliraninjum, nin vili kettunaraan
Kanavudhikkunna nenchil niramaarnnidumormmakalil
Varamozhukkum, thiri thelikkum, nin swaramanjarikal
Neerumoru kaattin kaikal thazhukunna neram
Dooreyoru meghampol nee maranjiduvathenthe
Ninnil nizhalaakaan ninnodaliyaan
Ariyaathe, ariyaathe ini ithuvazhi njaanalayum
Oruvaakkum mindaathe, oru novaayi maayalle, uyire nee
Mizhirendum thedunnu, manaminnum thengunnu, evide nee
Kanneerin paattaayi, iniyennum, alayum njaan omale
Veyilnaalam, thalarunnoree vazhi neele, ekanaayi
-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
ഒരുവാക്കും മിണ്ടാതെ, ഒരു നോവായി മായല്ലേ, ഉയിരേ നീ
മിഴിരെണ്ടും തേടുന്നു, മനമിന്നും തേങ്ങുന്നു, എവിടേ നീ
കണ്ണീരിന്‍ പാട്ടായി, ഇനിയെന്നും, അലയും ഞാന്‍ ഓമലേ
വെയില്‍നാളം, തളരുന്നോരീ വഴി നീളെ, ഏകനായി
മഴവിരിക്കുന്നു മെല്ലെ പുലര്‍പ്പാട്ടിലെ ഈരടികള്‍
ഇതള്‍ വിരിഞ്ഞും കുളിരണിഞ്ഞും, നിന്‍ വിളി കെട്ടുണരാന്‍
കനവുദിക്കുന്ന നെഞ്ചില്‍ നിറമാര്‍ന്നിടുമോര്‍മ്മകളില്‍
വരമൊഴുക്കും, തിരി തെളിക്കും, നിന്‍ സ്വരമഞ്ചരികള്‍
നീറുമൊരു കാറ്റിന്‍ കൈകള്‍ തഴുകുന്ന നേരം
ദൂരെയൊരു മേഘം പോല്‍ നീ മറഞ്ഞിടുവതെന്തേ
നിന്നില്‍ നിഴലാകാന്‍ നിന്നോടലിയാന്‍
അറിയാതെ, അറിയാതെ ഇനി ഇതുവഴി ഞാനലയും
ഒരുവാക്കും മിണ്ടാതെ, ഒരു നോവായി മായല്ലേ, ഉയിരേ നീ
മിഴിരെണ്ടും തേടുന്നു, മനമിന്നും തേങ്ങുന്നു, എവിടേ നീ
കണ്ണീരിന്‍ പാട്ടായി, ഇനിയെന്നും, അലയും ഞാന്‍ ഓമലേ
വെയില്‍നാളം, തളരുന്നോരീ വഴി നീളെ, ഏകനായി