Mazhavillin Kottaarathil


Song: Mazhavillin Kottaratthil
Artiste(s): Biju Narayanan & Sujatha
Lyricist: Gireesh Puthencherry
Composer: Vidyasagar
Album: Indraprastham

(Mazhavillin kottaaratthil,
Manimeghathaalam thatti Shringaaram) (x2)
Ilamaaril chandhanamaniyum
Kaashmeera penkodi thedee anuraagam

((Mazhavillin kottaaratthil,
Manimeghathaalam thatti Shringaaram
Ilamaaril chandhanamaniyum
Kaashmeera penkodi thedee anuraagam))

Oru daaltthadaakamaanente hridhayam
Athil nee ozhukum daffodil
Oru thaajmahaalinnazhakinnu munnil
Yamunaa nadhiyen abhilaasham
Peyyunnoo marubhoovil sindhoorappoove
Kulirunnoo vaasantham, poonthennalkkaikalil
Ithu naam thedum somarasam

((Mazhavillin kottaaratthil,
Manimeghathaalam thatti Shringaaram
Ilamaaril chandhanamaniyum
Kaashmeera penkodi thedee anuraagam))

Iniyenthu venam iniyenthu venam
Pakaram nee innenthu tharum
Ee premaraathri pularaathirunnaal
Ellaamellaam pakarnnu tharum
Kanmunayil paribhavamo nakshathrappookkalo
Kannaadikkavilatthu chembavizhachanthamo
Parayoo neeyen kaamanayo

((Mazhavillin kottaaratthil,
Manimeghathaalam thatti Shringaaram
Ilamaaril chandhanamaniyum
Kaashmeera penkodi thedee anuraagam))

((Mazhavillin kottaaratthil,
Manimeghathaalam thatti Shringaaram)) (x2)

-**-***-**-***-**-***-**-***-**-***-**-***-**-***-**-***-**-***-**-***-**-***-**-***-**-***-**-***-**

(മഴവില്ലിന്‍ കൊട്ടാരത്തില്‍,
മണിമേഘത്താളം തട്ടി ശൃംഗാരം) (x2)
ഇളമാരില്‍ ചന്ദനമണിയും
കാഷ്മീര പെണ്‍കൊടി തേടീ അനുരാഗം

((മഴവില്ലിന്‍ കൊട്ടാരത്തില്‍,
മണിമേഘത്താളം തട്ടി ശൃംഗാരം
ഇളമാരില്‍ ചന്ദനമണിയും
കാഷ്മീര പെണ്‍കൊടി തേടീ അനുരാഗം))

ഒരു ഡാല്‍ത്തടാകമാണെന്‍റെ ഹൃദയം
അതില്‍ നീ ഒഴുകും ഡാഫോഡില്‍
ഒരു താജ്മഹാലിന്നഴകിന്നു മുന്നില്‍
യമുനാ നദിയെന്‍ അഭിലാഷം
പെയ്യുന്നൂ മരുഭൂവില്‍ സിന്ദൂരപ്പൂവേ
കുളിരുന്നൂ വാസന്തം, പൂന്തെന്നല്‍ക്കൈകളില്‍
ഇതു നാം തേടും സോമരസം

((മഴവില്ലിന്‍ കൊട്ടാരത്തില്‍,
മണിമേഘത്താളം തട്ടി ശൃംഗാരം
ഇളമാരില്‍ ചന്ദനമണിയും
കാഷ്മീര പെണ്‍കൊടി തേടീ അനുരാഗം))

ഇനിയെന്തു വേണം ഇനിയെന്തു വേണം
പകരം നീ ഇന്നെന്തു തരും
ഈ പ്രേമരാത്രി പുലരാതിരുന്നാല്‍
എല്ലാമെല്ലാം പകര്‍ന്നു തരും
കണ്‍മുനയില്‍ പരിഭാവമോ നക്ഷത്രപ്പൂക്കളോ
കണ്ണാടിക്കവിളത്ത് ചെമ്പവിഴച്ചന്തമോ
പറയൂ നീയെന്‍ കാമനയോ

((മഴവില്ലിന്‍ കൊട്ടാരത്തില്‍,
മണിമേഘത്താളം തട്ടി ശൃംഗാരം
ഇളമാരില്‍ ചന്ദനമണിയും
കാഷ്മീര പെണ്‍കൊടി തേടീ അനുരാഗം))

((മഴവില്ലിന്‍ കൊട്ടാരത്തില്‍,
മണിമേഘത്താളം തട്ടി ശൃംഗാരം)) (x2)

Leave a comment