Shilayil Ninnum


Song: Shilayil Ninnum
Artiste(s): Sujatha & Fahad
Lyricist: Kaithapram Damodaran Namboothiri
Composer: Deepak Dev
Album: Chronic Bachelor

Hmmmmm.. lalala
Hmmmmm….. hmmmm

Shilayil ninnum unaru nee
Ente gandharvanaaayi varoo nee
Puzhayilum malar vaniyilum
Thanutthaliyunnithaa rajani

Ninne ariyaan, Ninnoadaliyaan
Thirayaayi alayum, kadal njaan

((Himashila nee, thapashila nee
Thamassil ninnum, unarumo)) (x2)

((Shilayil ninnum unaru nee))

Kothikkum paathiraraavil
Madhikkum pournamiyaayi njaan nilppoo
Ninne kaanaan
Namukkaayi thaazham pookkal
Virichoo neeraalangal
Paadee mainaa

Karalaliyum kadhakalile, naayakanaayi neeyavide
Chirakunaraa kiliyinayayi,swayamurukum njaanivide

Shilayil ninnum unaroo

((Himashila nee, thapashila nee
Thamassil ninnum, unarumoa???))

((Shilayil ninnum unaru nee))

Thurakku jaalakavaathil,
Mayakkum maanasavaathil, enthe
Iniyum mounam
Vilichu manmadha manthram
Thudichoo maadhakayaamam
Enthe, thaamasamenthe

Ee nimisham priyanimisham
Ala njoriyum swara nimisham

Poomazhayil pulakavumaayi
Manamaliyum pon nimisham

Shilayil ninnum unaroo

hmmm.. lallalala .. thamassil ninnum
unarumo

((Shilayil ninnum unaru nee
Ente gandharvanaaayi varoo nee
Puzhayilum malar vaniyilum
Thanutthaliyunnithaa rajani))

((Ninne ariyaan, Ninnoadaliyaan
Thirayaayi alayum, kadal njaan))

((Himashila nee, thapashila nee
Thamassil ninnum, unarumoa???)) (x2)

((Shilayil ninnum unaru nee))

-**-***-**-**-***-**-**-***-**-**-***-**-**-***-**-**-***-**-**-***

ശിലയില്‍ നിന്നും ഉണരൂ നീ
എന്‍റെ ഗന്ധര്‍വനായി വരൂ നീ
പുഴയിലും മലര്‍ വനിയിലും
തണുത്തലിയുന്നിതാ രജനി

നിന്നെ അറിയാന്‍, നിന്നോടലിയാന്‍
തിരയായി അലയും, കടല്‍ ഞാന്‍

((ഹിമശില നീ, തപശില നീ
തമസ്സില്‍ നിന്നും, ഉണരുമോ)) (x2)

((ശിലയില്‍ നിന്നും ഉണരൂ നീ))

കൊതിക്കും പാതിരരാവില്‍
മദിക്കും പൌര്‍ണമിയായി ഞാന്‍ നില്‍പ്പൂ
നിന്നെ കാണാന്‍
നമുക്കായി താഴംപൂക്കള്‍
വിരിച്ചൂ നീരാളങ്ങള്‍
പാടീ മൈനാ

കരളലിയും കഥകളിലെ, നായകനായി നീയവിടെ
ചിറകുണരാക്കിളിയിണയായി,സ്വയമുരുകും ഞാനിവിടെ

ശിലയില്‍ നിന്നും ഉണരൂ

((ഹിമശില നീ, തപശില നീ
തമസ്സില്‍ നിന്നും, ഉണരുമോ))

((ശിലയില്‍ നിന്നും ഉണരൂ നീ))

തുറക്കൂ ജാലകവാതില്‍,
മയക്കും മാനസവാതില്‍, എന്തേ
ഇനിയും മൌനം
വിളിച്ചു മന്‍മഥമന്ത്രം
തുടിച്ചൂ മാദകയാമം
എന്തേ, താമസമെന്തേ

ഈ നിമിഷം പ്രിയനിമിഷം
അല ഞൊറിയും സ്വര നിമിഷം
പൂമഴയില്‍ പുളകവുമായി
മാനമലിയും പൊന്‍ നിമിഷം

ശിലയില്‍ നിന്നും ഉണരൂ

hmmm.. ലല്ലലല .. തമസ്സില്‍ നിന്നും
ഉണരുമോ

((ശിലയില്‍ നിന്നും ഉണരൂ നീ
എന്‍റെ ഗന്ധര്‍വനായി വരൂ നീ
പുഴയിലും മലര്‍ വനിയിലും
തണുത്തലിയുന്നിതാ രജനി))

നിന്നെ അറിയാന്‍, നിന്നോടലിയാന്‍
തിരയായി അലയും, കടല്‍ ഞാന്‍))

((ഹിമശില നീ, തപശില നീ
തമസ്സില്‍ നിന്നും, ഉണരുമോ)) (x2)

((ശിലയില്‍ നിന്നും ഉണരൂ നീ))

Leave a comment